Xender 1 [Rahul]

Posted by

നോക്കാൻ വേണ്ടി കുറച്ചു ദിവസം അങ്കമാലിയിലെ വീട്ടിലേക്ക് വന്നു. അങ്കമാലിയിൽ വന്ന് അന്ന് തന്നെ എന്നെ ഫോണിൽ വിളിച്ചിരുന്നു. എനിക്ക് അന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നതിനാൽ ചിറ്റ വിളിക്കുമ്പോൾ ഞാൻ വീട്ടിലായിരുന്നു. ചിറ്റ അങ്കമാലിയിൽ എത്തിയ വിവരം അറിയിക്കാൻ വിളിച്ചതാണ്. കാര്യങ്ങൾ എല്ലാം സംസാരിച്ച് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി, ഞാൻ എത്തിച്ചു തരാം എന്ന് പറഞ്ഞു Call അവസാനിപ്പിച്ചു.

പിറ്റേദിവസം നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഫോൺ നോക്കിയപ്പോഴാണ് ചിറ്റയുടെ മിസ്ഡ് കോൾ കാണുന്നത്. തിരിച്ചുവിളിച്ചപ്പോൾ ചിറ്റ ഒരു മരുന്നിന്റെ ലിസ്റ്റ് അയച്ചിട്ടുണ്ട് അതൊന്നു വാങ്ങി വീട്ടിൽ തന്നിട്ട് പോകാമോ എന്ന് ചോദിച്ചു.
ഞാൻ ലിസ്റ്റ് എടുത്ത് മരുന്നുവാങ്ങി വീട്ടിലേക്ക് മടങ്ങി. പോകുന്ന വഴിക്ക് ചിറ്റയുടെ വീട്ടിൽ കയറി.വലിയ 2നില വീടാണ്, ഞാൻ മുൻപ് എന്തോ ഒരു ഫങ്ക്ഷന് ഇവിടെ വന്നിട്ടുണ്ട്. ബെൽ അടിച്ചപ്പോൾ ചിറ്റയാണ് വാതിൽ തുറന്നത്. രാവിലെ തന്നെ ബുദ്ധിമുട്ടായി അല്ലേ,അകത്തേക്ക് ക്ഷണിച്ചുകൊണ്ട് ചിറ്റ ചോദിച്ചു.. രാഹുൽ ഇരിക്ക് ഞാൻ ചായ എടുക്കാം. അയ്യോ ചായ ഒന്നും വേണ്ട, ഞാൻ fresh ആയിട്ടില്ല, വീട്ടിൽ ചെന്നിട്ട് കഴിക്കാം. ബാഗിൽനിന്ന് മരുന്ന് എടുത്ത് ടേബിളിൽ വെച്ചുകൊണ്ട് ഞാൻ പറഞ്ഞു. അതുപറ്റില്ല, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ക്ഷീണിച്ചു വരുന്നതല്ലേ, നല്ല വിശപ്പും കാണുമല്ലോ,ചായ കുടിച്ചിട്ട് പോയാ മതി, ചിറ്റ നിർബന്ധിച്ചു.എങ്കിൽ ഒരു ഗ്ലാസ്‌ ചായ മാത്രം മതി, വീട്ടിൽ ചെന്ന് ഫ്രഷ് ആയിട്ടു ബ്രേക്ഫാസ്റ് കഴിക്കാം, ഞാൻ പറഞ്ഞു. ഫ്രഷ് ആയിട്ടേ കഴിക്കു എന്നുണ്ടെങ്കിൽ ഇവിടെ ബാത്റൂം ഉണ്ട്, ഇവിടെത്തന്നെ ഫ്രഷ് ആയിക്കോളൂ, ചിറ്റ പറഞ്ഞു. വേണ്ട ചിറ്റെ..പിന്നെ ഒരിക്കൽ ആകാം..
അമ്മയ്ക്ക് ഇപ്പോൾ എങ്ങനെയുണ്ട്, അസുഖമെല്ലാം ഭേദമായോ? ഇപ്പൊ കുഴപ്പമില്ല, പക്ഷേ മരുന്നിന്റെ ഡോസ് കാരണം ഓർമ്മ കുറവ് ഉണ്ട്‌. ചിലപ്പോൾ എന്നെ തന്നെ മനസ്സിലാവാറില്ല, പിന്നെ എപ്പോഴും ഉറക്കമാണ്,ചിറ്റ പറഞ്ഞു.
നിന്റെ ഫോണിൽ എന്തെങ്കിലും സിനിമകൾ കിടപ്പുണ്ടോ, ഇവിടെ ടിവി കംപ്ലൈന്റ് ആയതുകൊണ്ട് ഭയങ്കര ബോറിങ് ആണ്. ഉണ്ടായിരുന്ന വാരികകൾ എല്ലാം ഞാൻ വായിച്ചു തീർത്തു. ഇപ്പോൾ നേരം പോകാൻ ഒന്നുമില്ല.
എന്റെ കയ്യിൽ രണ്ടു സിനിമകൾ കിടപ്പുണ്ടായിരുന്നു, ഞാനത് ചിറ്റയുടെ ഫോണിലേക്ക് സെന്റ് ചെയ്തു കൊടുത്തു. തൽക്കാലം ഇത് കാണൂ, ഇനി വരുമ്പോൾ ഞാൻ വേറെ സിനിമകൾ കൊണ്ടുവരാം. ചിറ്റക്ക് സന്തോഷമായി.
അപ്പോൾ ശരി ഞാൻ ഇറങ്ങട്ടെ.ബാഗ് എടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി. ചിറ്റയും മുറ്റത്തേക്ക് വന്നു.നീ സമയമുള്ളപ്പോഴൊക്കെ ഇവിടെ കയറിയിട്ട്

Leave a Reply

Your email address will not be published. Required fields are marked *