അശ്വതി സിദ്ധുവിന്റെ ഭാര്യ 7 [Deepak]

Posted by

അങ്ങനെ അവർ കുളിച്ച് ഓഫീസിൽ പോയി. ഒരു ഉച്ച ആയപ്പോൾ അശ്വതി സിദ്ധുവിനെ വിളിച്ചു

അശ്വതി -ഹലോ

സിദ്ധു -പറ അച്ചു

അശ്വതി -ഇന്ന് നേരത്തെ വരോ

സിദ്ധു -ആ വരാം

അശ്വതി -അമ്മ നാളെ പോവില്ലേ ഇന്ന് അമ്മക്ക് കുറച്ചു റസ്റ്റ്‌ കോടുക്കാം

സിദ്ധു -ഞാനും ആലോചിച്ചു

അശ്വതി -അമ്മ അത് സന്തോഷം ആവും

സിദ്ധു -അതെ. പിന്നെ ഞാൻ വേറെ ഒരു കാര്യം നോക്കി വെച്ചിട്ടുണ്ട് വൈകിട്ട് പറയാം

അശ്വതി -മ്മ്

സിദ്ധു -ലവ് യൂ

അശ്വതി -ലവ് യൂ റ്റൂ

അങ്ങനെ വൈകുന്നേരം അവർ നേരത്തെ വന്നു പക്ഷേ ഹാളിൽ വിഷമിച്ച് ഇരിക്കുന്ന ചിത്രയെ ആണ് അവർക്ക് കാണാൻ സാധിച്ചത്. അവർ രണ്ട് പേരും ചിത്രയുടെ അടുത്ത് ഇരുന്നു

അശ്വതി -എന്താ അമ്മേ ഇങ്ങനെ വിഷമിച്ച് ഇരിക്കുന്നേ

ചിത്ര -എന്തോ നിങ്ങളെ വിട്ട് പോവാൻ തോന്നുന്നില്ല

അശ്വതി -അമ്മ തന്നെ അല്ലേ നിർബന്ധം പിടിച്ചേ

ചിത്ര -അതെ എന്നാലും

അശ്വതി -ഇന്ന് സന്തോഷിക്കേണ്ട രാത്രിയാണ്. ഈ മുഖം ഒക്കെ കഴുകി വരുമ്പോഴേക്കും ആ മൂഡ് മാറും

അശ്വതി ചിത്രയുടെ മുഖം ഒക്കെ കഴുകി കൊടുത്തു എന്നിട്ട് അവർ ഹാളിൽ വന്നു

അശ്വതി -ഇന്ന് അമ്മക്ക് ഫുൾ റസ്റ്റ്‌ ഞാനും സിദ്ധുവും ആണ് എല്ലാം ഉണ്ടാക്കുന്നത്

സിദ്ധു -അതെ

അശ്വതി -ഞങ്ങൾ ഇപ്പോ തന്നെ ഫ്രഷ് ആയി വരാം കേട്ടോ

അങ്ങനെ അശ്വതിയും സിദ്ധുവും ഫ്രഷ് ആയി വന്നു അവർ ചിത്രക്ക് ടീവി വെച്ച് കൊടുത്ത് അടുക്കളയിലേക്ക് പോയി. സിദ്ധു അടുക്കളയുടെ വാതിൽ അടച്ചു

അശ്വതി -ഇന്ന് അമ്മക്ക് ഇഷ്ടം ഉള്ളത് എല്ലാം ഉണ്ടാക്കണം

സിദ്ധു -മ്മ്

അശ്വതി -അമ്മ പെട്ടെന്ന് പോവാന്ന് തോന്നുമ്പോൾ ഉള്ളിൽ ഒരു വിഷമം

സിദ്ധു -അത് എനിക്കും ഉണ്ട്

അശ്വതി -ഇന്ന് വൈകുന്നേരം എന്തോ പറയാന്ന് പറഞ്ഞിട്ട്

സിദ്ധു -ഓ ഞാൻ ഈ തിരക്കിൽ അത് മറന്നു

അശ്വതി -എന്തായിരുന്നു അത്

സിദ്ധു -വേറെ ഒന്നും അല്ല നമ്മുടെ കല്യാണ കാര്യം തന്നെ

Leave a Reply

Your email address will not be published. Required fields are marked *