അശ്വതി സിദ്ധുവിന്റെ ഭാര്യ 7 [Deepak]

Posted by

ചിത്ര -അപ്പോ ഇന്ന് ലീവ് അല്ലേ

സിദ്ധു -അല്ല അമ്മുമ്മേ ഇപ്പോ കുറെ എണ്ണം ലീവ് ആണ് അത് കൊണ്ട് ഓവർ ടൈം ജോലി ഉണ്ട്

ചിത്ര -അണ്ണോ

അശ്വതി -അമ്മേ എന്തെങ്കിലും പ്രതേകിച്ച്

ചിത്ര -ഞാൻ നാട്ടിൽ പോകുന്ന കാര്യം ആലോചിക്കുകയായിരുന്നു

അശ്വതിയുടെയും സിദ്ധുവിന്റെയും മനസ്സിൽ ഒരായിരം ലഡ്ഡു പൊട്ടി എന്നാലും അവർ മുഖത്ത് വിഷമം അഭിനയിച്ചു

സിദ്ധു -അമ്മുമ്മ ഇപ്പോൾ എന്തിനാ നാട്ടിൽ പോകുന്നെ കുറച്ചു നാൾ കൂടി ഇവിടെ നിൽക്ക്

അശ്വതി -അതെ അവിടെ ആര് ഉണ്ടായിട്ടാ

ചിത്ര -ഇല്ല മക്കളെ പോവണം ഞാൻ പോയില്ലെങ്കിൽ അവിടുത്തെ കാര്യം അവതാളത്തിൽ ആവും

അശ്വതി -എന്നാലും ഇത്ര പെട്ടെന്ന്

ചിത്ര -പോയെ പറ്റു നാട്ടിന് സുധ വിളിച്ചിരുന്നു അവളുടെ ഭർത്താവിന് തീരെ സുഖം ഇല്ലന്

അശ്വതി -ആര് നമ്മുടെ ശങ്കരൻ ചേട്ടനോ

ചിത്ര -അതെ. അവളെ സഹായിക്കാൻ ആരും ഇല്ലല്ലോ മോളെ. ഞാൻ ഇവിടെ വന്നപ്പോൾ വീടും പറമ്പും ഒക്കെ അവളാ നോക്കിയേ

അശ്വതി -അണ്ണോ

ചിത്ര -ഇങ്ങനെ ഒരു സാഹചര്യത്തിൽ ഞാൻ അവിടെ അല്ലേ വേണ്ടത്

സിദ്ധു -അമ്മുമ്മ പോയിട്ട് ഇനി എന്ന് വരും

ചിത്ര -അതൊന്നും പറയാൻ പറ്റില്ല. നിങ്ങള് അങ്ങോട്ട് വാ

അശ്വതി -തിരക്ക് ഒക്കെ മാറിയാൽ വരാം അമ്മേ

സിദ്ധു -അമ്മുമ്മക്ക് എന്നാ ടിക്കറ്റ് ബുക്ക്‌ ചെയ്യണ്ടേ

ചിത്ര -ഏറ്റവും അടുത്ത ദിവസം

സിദ്ധു ഫോൺ എടുത്ത് ടിക്കറ്റ് ഒക്കെ നോക്കി

സിദ്ധു -നാളെ 7:00 മണിക്ക് ഒരു ഫ്ലൈറ്റ് ഉണ്ട് അത് ബുക്ക്‌ ചെയ്യട്ടെ

ചിത്ര-ആ ചെയ്യ്തോ

സിദ്ധു ടിക്കറ്റ് ബുക്ക്‌ ചെയ്യ്തു

അശ്വതി -അമ്മ പാക്കിങ് ഒക്കെ തുടങ്ങിയോ

ചിത്ര -അതെല്ലാം കഴിഞ്ഞു

അശ്വതി -എന്നാലും ഇതൊരു മുന്നറിപ്പ് ഇല്ലാത്ത പോക്കായി

ചിത്ര -മക്കള് വിഷമിക്കാതെ നമ്മുക്ക് ഇനിയും കാണാല്ലോ

അശ്വതി -മ്മ്. ഇന്ന് ആണെങ്കിൽ എനിക്ക് ലീവും കിട്ടില്ല

ചിത്ര -അതൊന്നും സാരം ഇല്ല. എന്നെ ഓർത്ത് വിഷമിക്കാതെ കുളിച്ച് ജോലിക്ക് പോവാൻ നോക്ക്

Leave a Reply

Your email address will not be published. Required fields are marked *