ഞാനും ലക്ഷ്മിയും പുറകിലിരുന്നു. കാറിൽ വച്ച് തന്നെ ഞാൻ ലക്ഷ്മിയെ തൊടുകയും പിടിക്കുക എല്ലാം ചെയ്തു അതെല്ലാം ചേച്ചിയും മിസ്സും അറിയുന്നുണ്ടെങ്കിലും ഞങ്ങളെ മൈൻഡ് ചെയ്യാതെ ഇരുന്നു. ലക്ഷ്മി അവർ ഇരിക്കുന്നുണ്ട് എന്ന് ആംഗ്യത്തിൽ ഒക്കെ പറഞ്ഞുകൊണ്ട് വേണ്ട എന്ന് സൂചിപ്പിക്കുന്നു എങ്കിലും ഞാൻ അത് മൈൻഡ് പോലും ചെയ്തില്ല.എന്നാൽ ഇടക്ക് രണ്ടുപേരും എന്തൊക്കെയോ രഹസ്യമായി പറയുകയും എന്തൊക്കെയോ ചെയ്യാൻ പ്ലാൻ ചെയ്യുന്നതായിട്ട് എനിക്ക് തോന്നി. പിന്നെ ആ മൂഡ് കളയാൻ തലപര്യമില്ലാത്തത് കൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല. അങ്ങനെ ഞങ്ങൾ കുറച്ച് സാധനങ്ങൾ ഒക്കെ പർച്ചേസ് ചെയ്തു വീട്ടിലേക്ക് തിരിച്ചെത്തി. വീട്ടിലെത്തിയപ്പോഴേക്കും ഏകദേശം രാത്രി ഏഴുമണി കഴിഞ്ഞിരുന്നു.
ഇനിയാണ് ആദ്യത്തെ ചടങ്ങ് ആര് എന്റെ കൂടെ റൂമിൽ കിടക്കണം. എന്തായാലും മൂന്നുപേരും ഒരുമിച്ചു റൂമിൽ കിടക്കാൻ കിടക്കാൻ കഴിയില്ല അതിനുള്ള സൗകര്യം ഒന്നുമില്ലായിരുന്നു. ചേച്ചിയും മകളും ഒരു റൂമിൽ കിടന്നാൽ മിസ്സ് എന്റെ കൂടെ അല്ലെങ്കിൽ ചേച്ചിയും മിസ്സും ഒരുമിച്ചു കിടന്നാൽ ലക്ഷ്മി എന്റെ കൂടെ, എന്തായാലും എന്റെ കൂടെ ആരെങ്കിലും കാണും എന്ന് എനിക്ക് ഉറപ്പായിരുന്നു. വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ചേച്ചിയും മിസ്സും ഒരു റൂമിലേക്ക് പോയി ലക്ഷ്മി ബാഗുകളുമായി ഹാളിൽ തന്നെ നിന്നു. ലക്ഷ്മി എന്റെ റൂമിൽ കിട്ടണമെന്ന് പ്രാർത്ഥനയുമായി ഞാനും അവിടെ കാത്തു നിന്നു അപ്പോൾ ലക്ഷ്മി ചോദിക്കുകയുണ്ടായി അമ്മയെ ഞാൻ ഏതു റൂമിൽ കിടക്കണം??
ചേച്ചി : അതെന്താ നീ അങ്ങനെ ചോദിച്ചത് നിനക്ക് എപ്പോഴും ഒരു റൂം ഒറ്റയ്ക്ക് വേണ്ടേ അപ്പോൾ നീ മറ്റൊരു റൂം എടുത്തോ..
ലക്ഷ്മി : അതിന് ഇവിടെ രണ്ടു റൂമല്ലേ ഉള്ളൂ പിന്നെ ഞാൻ അവിടെ കിടക്കും?
ചേച്ചി : അതാ പറഞ്ഞത് ആ റൂമിൽ നീ കിടന്നോ.
ലക്ഷ്മി : അപ്പൊ ഇവൻ എവിടെ കിടക്കും, ഇവനല്ലേ ഇപ്പോൾ കിടക്കുന്നത് പിന്നെ ഞാൻ അവിടെ കയറി കിടന്നാൽ ഇവൻ എവിടെ കിടക്കും?
മിസ്സ് : അവൻ നിന്റെ കൂടെ കിടക്കും.
ലക്ഷ്മി : അയ്യോ ഇവൻ എന്റെ കൂടെ കിടക്കാനോ??
മിസ്സ് : ആ അതിനെന്താ..
ലക്ഷ്മി : അതിന് എന്താണെന്നോ
മിസ്സ് : നീ കൂടുതൽ കളിപ്പിക്കാൻ നോക്കണ്ട ഞങ്ങൾക്ക് എല്ലാം അറിയാം അവൻ നിന്റെ കൂടെ കിടന്നാൽ എന്താ ആദ്യമായിട്ട് ഒന്നുമല്ലല്ലോ. അവൻ ആ മുറിയിൽ അവിടെ എവിടെയെങ്കിലും അടങ്ങിയൊതുങ്ങി കിടന്നോളും.
ചേച്ചി : അതാണ് അവളുടെ അഭിനയം കണ്ടില്ലേ, നമുക്ക് ഒന്നും അറിയാത്ത പോലെ എടീ പോയി അവന്റെ റൂമിൽ പോയി കിടക്കു ഞങ്ങൾ ഒന്നും പറയത്തില്ല നിങ്ങൾക്ക് എന്തും ആവാം.
അത് കേട്ടപ്പോൾ അവൾ അത് അമ്മയുടെ വായിൽ നിന്നും കേൾക്കുവാൻ വേണ്ടി