മമ്മിയുടെ IELTS കോച്ചിംഗ് 1 [JB]

Posted by

മമ്മിയുടെ IELTS കോച്ചിംഗ്

Mammiyude IELTS Coaching | Author : JB


ആദ്യമേ തന്നെ പറയട്ടെ ഇതൊരു നിഷിദ്ധസംഗമ കഥ അല്ല.കുറച്ച് റിയലിസ്റ്റിക് ആക്കാൻ വേണ്ടി മെല്ലെ ആണ് കഥ പുരോഗമിക്കുന്നത്.അതുകൊണ്ട് തന്നെ കളിയിലേക്ക് കഥ എത്തിച്ചേരാൻ അതിൻ്റേതായ സമയം എടുക്കും. നിങ്ങൾ അൽപ്പം ക്ഷമ കാണിക്കും എന്ന് വിശ്വസിച്ചുകൊണ്ട് തുടങ്ങുന്നു…

പതിവ് പോലെ വൈകി എണീറ്റ് പത്തു മിനിറ്റ് കൊണ്ട് ഒരുങ്ങി യുണിഫോം എടുത്തിട്ട് ബാഗും തോളത്തിട്ട് എബി താഴേക്കിറങ്ങി വന്നു.ബാഗ് എടുത്ത് ഡൈനിങ്ങ് ടേബിളിലേക്ക് എറിഞ്ഞ ശേഷം കഴിക്കാൻ ആയി അടുക്കളയിൽ എത്തി.അവിടെ ഒരു അനക്കവും ഇല്ല.
“മമ്മി”എബി ഉറക്കെ വിളിച്ചു.
“ദേ വരുന്നു.നീ അവിടെ മൂടി വെച്ചേക്കുന്ന അപ്പം എടുത്ത് കഴിക്ക്”.ബെഡ്റൂമിൽ നിന്ന് ലിന്റ  ഉറക്കെ വിളിച്ചുപറഞ്ഞു.
കിച്ചൺ ടേബിളിൽ മൂടി വെച്ചിരുന്ന അപ്പവും കറിയും പ്ലേറ്റിലേക്ക് കോരിയിട്ട് എബി കഴിച്ചു തുടങ്ങി.ബെഡ്‌റൂം ഡോർ അടച്ചു കയ്യിൽ ഹാൻഡ്ബാഗും ആയി ലിന്റ ഇറങ്ങി.
“വേഗം കഴിക്കു.ഇന്ന് ശരിക്കും ലേറ്റ് ആയി.ഞാൻ ഒന്നും കഴിച്ചിട്ട് കൂടി ഇല്ല”അടുക്കളയിലേക്ക് നടക്കുന്നതിനിടെ ലിന്റ തിടുക്കപ്പെട്ടു പറഞ്ഞു.ബാഗ് സ്ലാബിൽ വെച്ച ശേഷം സാരീ ഒന്നുകൂടെ ശെരിയാക്കികൊണ്ട് ലിന്റ എബിയെ നോക്കി.
“കുഴപ്പം ഒന്നും ഇല്ലല്ലോടാ അല്ലേ”ലിന്റ എബിയുടെ മുന്നിൽ നിന്ന് കറങ്ങി.ഡിസൈനർ ആയ പെങ്ങൾ ലീന ചേച്ചിക്ക് വേണ്ടി പ്രത്യേകം തയാർ ആക്കിയ ബ്ലാക്ക് സിൽക്ക് സാരിയിൽ തന്നെ കാണാൻ അതീവ സുന്ദരി ആണെന്നു എബി പറയാതെ തന്നെ ലിന്റക്ക് അറിയാം.വയർ മുഴുവനും മറച്ചുകൊണ്ട് മാന്യമായ വസ്ത്രധാരണം ആണെങ്കിൽ കൂടിയും ലിന്റ ടീച്ചർക്ക് സ്കൂളിൽ നല്ല ഫാൻസ്‌  ആണ്.

“ഇന്നിത് എന്ത് പറ്റി ഈ സാരി?”.
“കൊള്ളാം.ഇന്നല്ലേ പേരെന്റ്സ് മീറ്റിംഗ് ഉള്ളത്”പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പികൊണ്ട് ലിന്റ പറഞ്ഞു.
“ഓ.എനിക്ക് പിന്നെ പ്രത്യേകിച്ച് അങ്ങനെ ഒരു ദിവസത്തിന്റെ കാര്യം ഇല്ലല്ലോ”
കാര്യം ശരി ആണ്. എബിയെ സംബന്ധിച്ച് ക്ലാസ്സിൽ പോവുന്ന എല്ലാ ദിവസവും പേരെന്റ്സ് മീറ്റിംഗ് ആണ്.പ്ലസ് ടു കമ്പ്യൂട്ടർ സയൻസുകാരൻ എബിയുടെ ക്ലാസ്സ്‌ ടീച്ചറും ഇംഗ്ലീഷ് പഠിപ്പിക്കുന്നതും മമ്മി ലിന്റ തന്നെ ആണ്. ക്ലാസ്സിൽ എന്ത് കാണിച്ചാലും പറഞ്ഞാലും മമ്മി അറിയും.എങ്കിൽ പോലും ഒരു ടീച്ചറുടെ മകൻ ആണെന്ന കാരണം കൊണ്ട് ക്ലാസ്സിൽ തൻ്റേതായ ഒരു സ്ഥാനം എബി ക്കുണ്ട്.സകല തരികിടകളും കയ്യിൽ ഉണ്ട് എന്ന് സാരം.ടീച്ചർമാരുടെ മുന്നിൽ ഒരു മുഖം കൂടെ പഠിക്കുന്നവരുടെ മുന്നിൽ മറ്റൊരുമുഖം.അതുകൊണ്ട് തന്നെ ക്ലാസ്സിലെ ബാക്കി ആൺപിള്ളേർക്ക് എബിയെ വല്യ താൽപര്യമില്ല. കാണാൻ ഒരു കൊച്ചു സുന്ദരൻ ആയ കൊണ്ടും ലിൻഡമിസിൻ്റെ ഇൻ്റേണൽമാർക്ക്  കിട്ടാൻ ഇവനെ താങ്ങിയാൽ മതി എന്നുള്ള കൊണ്ടും  പെൺകുട്ടികൾക്ക് ഇടയിൽ നല്ല മതിപ്പ് ഉണ്ട്. ഫ്രണ്ട്സ് എന്ന് പറയാൻ കൂടെ ഇരിക്കുന്ന ആനന്ദും സിബിയും മാത്രം.
വർഷത്തിൽ രണ്ടോ മൂന്നോ തവണ സ്കൂളിൽ പേരെന്റ്സ് മീറ്റിംഗ് ഉണ്ടാവും. ലിന്റ സ്പെഷ്യൽ ആയി സാരി ഉടുക്കാൻ ഉള്ള കാരണവും അത് തന്നെ.അണിഞൊരുങ്ങി വരുന്ന പിള്ളേരുടെ വീട്ടുകാരുടെ മുന്നിൽ പിടിച്ചു നിൽക്കേണ്ടത് ആയകാരണം അന്ന് എല്ലാ ടീച്ചർമാരും പതിവിലും സുന്ദരികൾ ആയിരിക്കും.
ഭക്ഷണം കഴിച്ചുകഴിഞ്ഞു അതികം താമസിക്കാതെ തന്നെ അവർ ഇറങ്ങി. വീട്ടിൽ നിന്നും ഇറങ്ങി ഒരു ഏഴ് മിനിറ്റ് കാറിൽ ഇരുന്നാൽ സ്കൂൾ എത്തും. ഏകദേശം ഒരു അഞ്ചു  കിലോമീറ്റർ ദൂരം.ലിന്റയുടെ ഭർത്താവ് തോമസിന് തിരുവനന്തപുരത്ത് ഒരു സ്റ്റാർട്ടപ്പ് കമ്പനി ആണ്. അവിടെ ആണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *