പതിവ് പോലെ ആ ദിവസവും അങ്ങനെ കടന്നു പോയി… രാത്രി കിടക്കാൻ നേരം ഞാൻ ജനലിലൂടെ അങ്കിളിന്റെ വീടിന്റെ ഭാഗത്തേക്ക് നോക്കി..
ബാൽക്കണിയിൽ അങ്കിൾ ഇരിക്കുന്നത് കാണാം…
അങ്കിൾ ഇപ്പോളും അതൊക്കെ കാണുകയായിരിക്കുമോ… വീണ്ടും എന്റെ മനസിലേക്ക് അതെല്ലാം ഓടിയെത്തി.
എങ്കിലും സ്വയം നിയന്ത്രിച്ചു ഞാൻ കിടന്നുറങ്ങി…
“ടാ…അനൂ…. എഴുന്നേൽകടാ ചെറുക്ക…
അമ്മയുടെ പതിവ് വിളി…
വന്നു വന്നു ഇവന്റെ ഉറക്കം കൂടി വരുവാണോ….”
എഴുനേറ്റു കണ്ണു തിരുമ്മി നോക്കിയ ഞാൻ കണ്ടത് ജോലിക്ക് പോവാൻ ഒരുങ്ങി നിൽക്കുന്ന അമ്മയെ ആണ്…
ക്ലോക്കിൽ നോക്കിയപ്പോൾ സമയം 8 കഴിഞ്ഞു….
അമ്മ പോയതും എനിക്ക് എത്രയും പെട്ടെന്ന് എങ്ങനെ എങ്കിലും അങ്കിളിന്റെ ഫോണിലെ ബാക്കി എന്തൊക്കെ ഉണ്ടെന്ന് കാണാൻ ഉള്ള ത്വര കയറി…
കൂടുതൽ ചിന്തിക്കാൻ നിന്നില്ലാത്തതോ അതോ പറ്റാത്തതോ…ഞാൻ നേരെ ഭക്ഷണം കഴിച്ചു അങ്കിളിന്റെ വീട്ടിലേക്ക് തിരിചു…
വീട്ടിൽ ചെന്ന് കാളിങ് ബെൽ അടിക്കാനായി തുടങ്ങിയതും എന്റെ നെഞ്ചു തലേ ദിവസത്തെ പോലെ ഇടിച്ചു തുടങ്ങി…
ഡിങ്..ഡോങ്…
ബെല്ലടിച്ചു ഞാൻ കാത്തുനിന്നു…വല്ലാത്ത ഒരു ആകാംക്ഷയും ടെൻഷനും..
“ആരാ..”
അങ്കിളിന്റെ അകത്തുനിനുള്ള നീട്ടി ഉള്ള ചോദ്യം ആണ്..
“ഞാനാ അനു” ഞാൻ പറഞ്ഞു…
“വാ മോനു കേറി പോര്”
ഞാൻ പതുക്കെ വാതിൽ തുറന്നു കയറി ചെന്നു…
അങ്കിൾ അടുക്കളയിലെ ട്യൂബ് ലൈറ്റ് മാറ്റുവായിരുന്നു…
“നീ ഇരിക്ക് ഞാനിപ്പോ വരാം” അങ്കിൾ പറഞ്ഞത് കേട്ട് ഞാൻ സോഫയിൽ ഇരുന്നു…
അപ്പോളാണ് ധാ എന്റെ മുന്നിൽ ഇരിക്കുന്നു..അങ്കിളിന്റെ ഫോണ്..
ഞാൻ ഒരു ആവേശത്തിൽ തിരിഞ്ഞു നോക്കി.. അങ്കിൾ തിരക്കിട്ട പണിയിൽ ആണ്….
ഇത് തന്നെ തക്കം എന്നോർത്തു ഞാൻ വിറക്കുന്ന കൈകളോടെ ആ ഫോണ് എടുത്തു… നേരെ ഫയൽ മാനേജറിൽ പോയി നോക്കി….
ഇന്നലെ കണ്ട ഫോൾഡർ തുറന്നു…