അങ്കിൾ എന്റെ വഴികാട്ടി
Uncle Ente Vazhikatti | Author : Anuna Naor
“എടാ അനൂ..പോത്ത് പോലെ ഉറങ്ങാതെ എണീറ്റെ, സമയം 7 ആയി പോയി പാല് മേടിച്ചോണ്ടു വാ..”
അമ്മയുടെ വിളി ആണ്, 8 മണിക്ക് ജോലിക്ക് പോകാനുള്ള തിരക്കിലാണ് അമ്മ..
നല്ലൊരു വെക്കേഷൻ സമയം ആയിട്ട് ഒന്നു സമാധാനം ആയി ഇറങ്ങാനും സമ്മതിക്കില്ല….
ഉള്ളിൽ പ്രാകിക്കൊണ്ട് ഞാൻ എഴുനേറ്റു..
അതൊക്കെ പോട്ടെ ഞാൻ ആദ്യം എന്നെ പരിചയപ്പെടുത്താം..
ഞാൻ അനീഷ്,വീട്ടിൽ അനു എന്നു വിളിക്കും..
മെലിഞ്ഞു വലിയ പൊക്കം ഒന്നുമില്ലാത്ത ശരീരം ആണ് എന്റേത്… ഇരുനിറം.. അതുകൊണ്ടു തന്നെ അല്പം പ്രായം കുറവാണ് തോന്നു..
ഞാൻ പറയാൻ പോകുന്നത് എന്റെ ജീവിതത്തിൽ കുറച്ചു കാലം മുന്നേ നടന്ന ഒരു കഥയാണ്.. ഞാൻ ഇങ്ങനെ ആവാൻ കാരണം ആയ കഥ..
SSLC കഴിഞ്ഞു വേനലവധിക്ക് ബോർ അടിച്ചിരിക്കുന്ന കാലം..
ഞാൻ ജനിച്ചത് അച്ഛന്റെ ഗ്രാമത്തിൽ ആണെങ്കിലും സ്കൂളിൽ ചേർന്ന സമയം മുതൽ അമ്മ പ്രഭയുടെ കൂടെ ഒരു ചെറിയ ടൗണിനടുത്തുള്ള മറ്റൊരു സ്ഥലത്തു ആണ് താമസം..
അച്ഛൻ ഗൾഫിൽ ആയതുകൊണ്ട് അമ്മയുടെ ജോലി സ്ഥലത്തിനടുത്ത് ഒരു വാടക വീട്ടിൽ ആണ് അന്ന് താമസിച്ചിരുന്നത്…. അതുകൊണ്ടു തന്നെ കൂട്ടുകാരും കുട്ടികളും ഒക്കെ അവിടെ കുറവാണ്…
അടുത്തൊരു കമ്പനിയിൽ ജോലി ഉള്ള അമ്മ രാവിലെ തന്നെ പോയാൽ വൈകുന്നേരം 5 അര മണി ആകും എത്താൻ..
അങ്ങനെ ബോർ അടിച്ചു പോയിരുന്ന സമയത്താണ് ആ സംഭവം നടക്കുന്നത്..എന്റെ വിധി തന്നെ മാറ്റിയെന്ന് പറയാവുന്ന ആ കാര്യം…
അവധി തുടങ്ങി രണ്ടാഴ്ചയെ ആയുള്ളെങ്കിലും വീട്ടിൽ ഒറ്റക്കിരുന്നു ഇരുന്നു മാസങ്ങൾ ആയ പ്രതീതി…