നറുക്ക് എടുക്കാൻ തുടങ്ങി..കുട്ടികളെ ഒക്കെ ആദ്യം ടീം ആക്കി
വലിയവരിൽ ഒരാൾ ആവും എണ്ണാൻ…ഇത് കളി തീരുമ്പോൾ എന്തായാലും വൈകുന്നേരം ഭാങ്ക് കൊടുക്കുന്ന സമയം ആവും..ഇപ്പൊൾ 1 മണി ആയിട്ട് ഉള്ളൂ..കളി തുടങ്ങിയാൽ ആകെ കോമഡി ആണ്..
നറുക്ക് എടുത്ത് തുടങ്ങി..എനിക്ക് റസിയാത്ത യെ കിട്ടിയാൽ മതി എന്ന് ആയിരുന്നു..എവിടേ വേണേലും ഒളിക്കാം ..
അപ്പോഴാണ് കുറെ ടീം ആയി..അതിൽ ഒന്നും ഞങൾ ഇല്ല..
നറുക്ക് എടുക്കുന്ന ജമാൽ ഇക്ക ഒന്ന് കൂടി എടുത്തു രണ്ടു ആളുകളെ പേര്
ജമാൽ ഇക്ക – റസിയ,ജമാൽ
ഞാൻ ആകെ ഒന്ന് ഞെട്ടി..റസിയാത്ത യും..പക്ഷേ ഉള്ളിൽ ഒരാൾക്ക് സന്തോഷം ആണ്..
അവസാനം ഒരാളെ പേര് ..എൻ്റേത്..സബാഷ്..ഞാൻ ഇന്ന് വൈകുന്നേരം വരെ ഇരുന്നാൽ പോലും ഇവരെ ഒക്കെ കണ്ട് പിടിക്കാൻ പറ്റില്ല..പക്ഷേ ആദ്യം ജമാൽ ഇക്ക യെ അടിച്ചു കഴിഞ്ഞ് ബാക്കി എല്ലാവരെയും കണ്ട് പിടിച്ചാൽ…ഞാനും റസിയാത്ത യും ആവും അടുത്ത ടീം..അപ്പൊൾ ജമാൽ എണ്ണാൻ നിൽക്കണം..
വീടിന് ഉള്ളിലും പുറത്തും എവിടേ വേണേലും ഒളിക്കാം..പക്ഷേ ഒരു ടീമിൽ ഉള്ള രണ്ടു പേരും ഒരു സ്ഥലത്ത് തന്നെ ഒളിക്കണം…അല്ലേൽ അവരിൽ ഒരാളാണ് അടുത്തത് എണ്ണുക..
എന്തായാലും ഞാൻ എണ്ണാൻ ആയി താഴെ ഹാളിൽ ഒരു തൂണിൽ പോയി തിരിഞ്ഞു നിന്ന് എണ്ണാൻ തുടങ്ങി..വേഗം കണ്ട് പിടിക്കണം..അല്ലേൽ ജമാൽ ഇക്ക എന്ത് ചെയ്യും എന്ന് ആയി എൻ്റെ മനസ്സിൽ..
ഞാൻ 1,2,3 എന്നൊക്കെ എണ്ണാൻ തുടങ്ങി..100 ആയി..
ആരും കാണാൻ ഇല്ല..ഞാൻ താഴെ ഒക്കെ നോക്കാൻ തുടങ്ങി..എല്ലാവരും പുറത്ത് ആവും എന്ന് തോന്നി..