വിനോദ് : ഉണ്ടല്ലോ പറ
ഞാൻ : വെറുതെ ഒന്നുല്ല
വിനോദ് : ഫോട്ടോ ആണെന്ന് മനസിലായി
ഞാൻ : ആണോ
വിനോദ് : എന്താ ഡിലീറ്റ് ആക്കിയേ
ഞാൻ : കാണുന്നില്ലേ പിന്നെ എന്തിനാ
വിനോദ് : എന്നാലും ഡിലീറ്റ് ആകേണ്ടായിരുന്നു
ഞാൻ : നന്നായി പോയി അയച്ചപ്പോൾ നോക്കാഞ്ഞിട്ടല്ലേ
വിനോദ് : തിരക്കിലായകൊണ്ടല്ലേ
ഞാൻ : എന്നാ ഇനി കാണണ്ട
വിനോദ് : പ്ലീസ് മുത്തേ കാണിക്ക്
ഞാൻ : ഇല്ല
വിനോദ് : എന്റെ മുത്തല്ലേ കാണിക്ക്
ഞാൻ : ആണോ
വിനോദ് : ആണ് അയക്കു
ഞാൻ : ആ ഫോട്ടോ ഡിലീറ്റ് ആക്കി നോക്കാഞ്ഞിട്ട്
വിനോദ് :😔
സത്യത്തിൽ ഡിലീറ്റ് ആക്കിയില്ലാതിരുന്നു ഞാൻ അത് ഉണ്ടായിരുന്നു gallariyil
ഞാൻ : എന്ത്യേ
വിനോദ് : ഒന്നുല്ല
ഞാൻ : മ്മ്
വിനോദ് : എന്നാ ശെരി കഴിച്ചോ
ഞാൻ : പോകുവാണോ
വിനോദ് : എന്ത്യേ
ഞാൻ : ഒന്നുല
വിനോദ് : മ്മ്
ഞാൻ : മ്മ്
ഞാൻ അയച്ചുകൊടുത്ത ഫോട്ടോ വീണ്ടും അയച്ചു
അപ്പോഴേക്കും ഇക്ക തിരിച്ചു വിളിച്ചു…
തുടരും..