ആയിഷയുടെ ജീവിതം 8 [Love]

Posted by

മുന്നിൽ വച്ചു വേണോ കിസ്സ് തരുന്നതും തൊടുന്നതും സ്നേഹിക്കുന്നതും.

അങ്ങനെ ചിന്തിച്ചാൽ സ്നേഹിക്കാനും മിണ്ടാനും കിസ്സ് ചെയ്യാനും വേറെ സമയം കണ്ടെത്താനോ ജീവിതം അല്ലെ സിനിമ ഒന്നുമല്ലല്ലോ പ്രായയും സമയവും കടന്നു പോകുന്തോറും ശരീരവും തളരുന്നു

ജീവിക്കുവാണേൽ ഓരോ നിമിഷവും സ്നേഹിച്ചു ജീവിക്കണം അല്ലെങ്കിൽ അതൊരു ജീവിതം ആവുമോ

മക്കൾ വലുതായി എന്ന് വച്ചു ഭാര്യയും ഭർത്താവും അകലം പാലിക്കേണ്ടതുണ്ടോ പൊതുസ്ഥലത്തു വച്ചൊന്നുമല്ലല്ലോ സ്നേഹിക്കുന്നെ സ്വന്തം വീട്ടിൽ വച്ചല്ലേ അങ്ങനെ ഒരു കെട്യോനെ കിട്ടാനാ ഞാനും ആഗ്രഹിച്ച. പക്ഷെ

പ്രവാസ ജീവിതം എന്റെയും ഇക്കയുടേം സന്തോഷങ്ങൾ ആഗ്രഹങ്ങൾ ഇല്ലാതാക്കി

സ്വയം മനസ് വേദനിച്ചു കുളി കഴിഞ്ഞു ഇറങ്ങി ഡ്രസ്സ്‌ മാറി അപ്പോഴേക്കും കൊച്ചു എണീറ്റു.

കുഞ്ഞിന് പാൽ കൊടുക്കുമ്പോഴും മാറിടത്തിൽ നല്ല വേദന ആയിരുന്നു

ആ വേദനയെക്കാൾ സുഖം ആയിരുന്നു താൻ അനുഭവിച്ചത് മുഴുവൻ

കുഞ്ഞു പാൽ കുടിച്ചു കഴിഞ്ഞു കൊച്ചിനെ കിടത്തി ഞാൻ താഴേക്കു ചെന്നു ഉമ്മ ടീവി കാണുന്നുണ്ടായിരുന്നു

ചെന്ന പാടെ ഉമ്മ ചോദിച്ചു

ഉമ്മ : എന്താ ആയിഷ ഇത്രേം വൈകിയെ

ഞാൻ : അതുമ്മ അവിടെ ചെന്നപ്പോ അമ്മക്ക് തീരെ വയ്യ പിന്നെ അടുത്തുള്ള കവലയിൽ പോയി ഓട്ടോ വിളിച്ചു ഹോസ്പിറ്റലിൽ കൊണ്ടൊന്നാക്കി പിന്നെ dr വരാൻ താമസം ഉണ്ടായിരുന്നുട്രിപ്പ്‌ ഒകെ ഇട്ടു മരുന്നും മേടിച്ചു വന്നപ്പോ താമസിച്ചതാ

ഉമ്മ : വിനോദ് വന്നില്ലേ അന്നേരം

ഞാൻ : വന്നില്ല ഉമ്മ എനിക്കും ആകെ ടെൻഷൻ ആയി

ഉമ്മ : ഹോസ്പിറ്റലിൽ പോയിട്ട് എങ്ങനെ ഉണ്ട്‌

ഞാൻ : കുറവുണ്ട് എന്നാലും ഒന്നുടെ dr കാണാൻ പറഞ്ഞിട്ടുണ്ട്

ഉമ്മ : ഇനിയും പോകണോ

ഞാൻ : അറിയില്ല ഉമ്മ വിനോദ് കൊണ്ടുപോയിക്കോളും

ഉമ്മ : നീ എപ്പോഴാ വന്നത് എന്നിട്ട്

ഞാൻ : ഒരു മണിക്കൂറായി ഉമ്മ ജോലിയിൽ ആണെന്ന് തോന്നുന്നു പിന്നെ മേല് മുഴുവൻ വിയർത്തിരുന്നതിനാൽ വേഗം കുളിക്കാൻ കേറി

ഉമ്മ : കൊച്ചു എന്ത്യേ ഉറങ്ങുവാണോ

ഞാൻ : കുഞ്ഞ് ഉറക്കി ഇപ്പോ പാൽ കൊടുത്തു

ഉപ്പ എവിടെ

ഉമ്മ : ആരെയോ കാണാൻ ഉണ്ടെന്നു പറഞ്ഞു പോയി

Leave a Reply

Your email address will not be published. Required fields are marked *