സംഗമിക്കുന്നതിന് മുൻപ് ഈ ഔഷധം സേവിക്കണം അത്രയും മാത്രം മതി
കുമാരൻ :ഇത് എന്തൊരു വിചിത്രമായ ചടങ്ങാണ് ഇതുപോലെയൊന്ന് ഇതുവരെ ഞാൻ കെട്ടിട്ടില്ല
കരീക :ഇതെല്ലാം കുമാരന്റെ നന്മക്ക് വേണ്ടിയാണ് ഇതാ ഇത് കുടിക്കു
കുമാരൻ :ശെരി എനിക്ക് കുട്ടികൾ ഉണ്ടാകുമെങ്കിൽ ഇത് കുടിക്കുന്നതിൽ എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല
ഇത്രയും പറഞ്ഞു കുമാരൻ ആ പാനിയം വേഗം സേവിച്ചു ശേഷം പതിയെ തന്റെ അറയിലേക്ക് പ്രവേഷിച്ചു
കുറച്ച് മാറി ഇതെല്ലാം കണ്ടുകൊണ്ട് നിന്ന കുമാരി വേഗം തന്നെ കരീകയുടെ അടുക്കൽ എത്തി
കുമാരി :നീ എന്താണ് കുമാരന് നൽകിയത് കുമാരൻ അവളെ കണ്ടാൽ പ്രശ്നമാകില്ലേ
കരീക :കുമാരി ഒന്നുകൊണ്ടും പേടിക്കണ്ട ഞാൻ കുമാരന് നൽകിയത് ഒരു മാന്ദ്രിക ജലമാണ് ഇനി അദ്ദേഹത്തിന് ചുറ്റും കുമാരിയെ മാത്രമേ കാണുവാൻ സാധിക്കു അതിനാൽ തന്നെ അറിയിലുള്ളത് മറ്റൊരാളാണെന്ന് കുമാരൻ ഒരിക്കലും തിരിച്ചറിയില്ല
കുമാരി :കൊള്ളാം കരീക ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് കൂടി പറയു
കരീക :നാളെ കുമാരൻ ഉറക്കമുണരുമ്പോൾ കുമാരിയായിരിക്കണം അറയിൽ ഉണ്ടാകേണ്ടത് കൂടാതെ ആ പെൺകുട്ടിക്ക് നാളെ മുതൽ പ്രതേക പരിചരണങ്ങൾ നൽകണം അവളാണ് നമ്മുടെ അവസാന പ്രതീക്ഷ
കുമാരി :ശെരി കരീക ഞാൻ എല്ലാം നോക്കികൊള്ളാം
ഇതേ സമയം തന്റെ അറിയിലെത്തിയ കുമാരൻ കട്ടിലിലേക്കിരുന്ന് ജ്യോതിയോട് സംസാരിക്കാൻ തുടങ്ങി
“നിനക്ക് ഇതൊക്കെ കാണുമ്പോൾ ചിരി വരുന്നുണ്ടാകുമല്ലേ എന്ത് ചെയ്യാനാണ് അമ്മയുടെ ഓരോ വിശ്വാസങ്ങൾ കുറച്ച് കാലം പ്രശ്നമില്ലായിരുന്നു എന്നാൽ ഇപ്പോൾ വീണ്ടും തുടങ്ങിയിരിക്കുകയാണ് എന്ത് തന്നെയായാലും നമുക്ക് ഇത് കൂടി ഒന്ന് ശ്രമിച്ചു നോക്കാം ചിലപ്പോൾ വല്ല അത്ഭുതവും സംഭവിച്ചാലോ ഇനിയിപ്പോൾ ഒന്നും നടന്നില്ലെങ്കിലും പ്രശ്നമില്ല ഞാൻ കുറച്ച് കാര്യങ്ങൾ