കുമാരി :ഇന്ന് രാത്രി നീ കുമാരനോടൊപ്പം ചിലവഴിക്കണം
കുമാരിയുടെ വാക്കുകൾ കേട്ട് ജ്യോതി നടുങ്ങി
ജ്യോതി :കുമാരി എന്താണ് പറയുന്നത് ഞാൻ എങ്ങനെയാണ് അത് ചെയ്യുക അത് തെറ്റാണ്
കുമാരി :ഇതിൽ ഒരു തെറ്റുമില്ല ഞാൻ നിനക്ക് അതിനുള്ള അനുവാദം നൽകുകയാണ്
ജ്യോതി :ഇല്ല കുമാരി എനിക്കാവില്ല ഞാൻ ഒരു താഴ്ന്ന വിഭാഗം പെൺകുട്ടിയാണ് കൂടാതെ ഇത് പുറത്തറിഞ്ഞാൽ പിന്നെ എനിക്ക് ജീവിക്കാനാകില്ല
കുമാരി :നിനക്ക് ഒരു പ്രശ്നവും ഉണ്ടാകാതെ ഞാൻ നോക്കികൊള്ളാം ഇത് മറ്റാരും അറിയില്ല നീ കുമാരനോടൊപ്പം ഇന്നൊരു ദിവസം കഴിഞ്ഞാൽ കുമാരൻന്റെ ശാപം മാറും അമ്മയാകുവാനുള്ള എന്റെ മോഹം സഭലമാകും ഈ രാജ്യത്തിന്റെ രാജകുമാരിയായ ഞാൻ നിന്നോട് അപേക്ഷിക്കുകയാണ് നീ എനിക്ക് വേണ്ടി ഇത് ചെയ്യണം
ജ്യോതി :എനിക്ക് കുമാരിയെ സഹായിക്കണം എന്നുണ്ട് പക്ഷെ
കുമാരി :നീ ഇവിടെ ജോലിചെയ്യുന്നത് നിന്റെ കുഞ്ഞനുജനും അമ്മക്കും വേണ്ടി യല്ലേ ഇന്ന് നീ ഇത് ചെയ്താൽ കുമാരന്റെ ശാപവും അവസാനിക്കും നിന്റെ കുടുംബം രക്ഷപ്പെടുകയും ചെയ്യും പിന്നീടുള്ള കാലം നിനക്കും കുടുംബത്തിനും സുഖമായി ജീവിക്കാനുള്ളത് ഞാൻ നിനക്ക് നൽകും
ജ്യോതി :മഹാറാണിയും കുമാരനും ഇതിന് സമ്മതിച്ചിട്ടുണ്ടോ
കുമാരി :മഹാറാണിയുടെ അറിവോട് കൂടി തന്നെയാണ് ഇതൊക്കെ നടക്കുന്നത് പിന്നെ കുമാരന്റെ കാര്യം അത് കരീക നോക്കികൊള്ളും നീ അത്ഭുതശക്തിയുള്ളവളാണ് ജ്യോതി കുമാരൻ നിന്റെ ഉള്ളിൽ ബീജം നിക്ഷേപിച്ചാൽ അദ്ദേഹത്തിന്റെ ശാപം തീരുന്നതാണ് ഇത് കഷ്ടമാണെന്ന് എനിക്കറിയാം പക്ഷെ ഈ രാജ്യത്തിന്റെ ഭാവി ഇപ്പോൾ നിന്റെ കയ്യിലാണ് നീ ഇത് ചെയ്യില്ലേ
ജ്യോതി :ശെരി കുമാരി കുമാരിക്ക് വേണ്ടി ഞാൻ ഇത് ചെയ്യാം
കുമാരി :ഒരുപാട് നന്ദിയുണ്ട് ജ്യോതി ഇനി നീ വെറും തോഴിയല്ല നമ്മുടെ അടുത്ത മിത്രമാണ് നീ ഇവിടെ തന്നെ ഇരിക്കണം ഞാൻ ബാക്കികാര്യങ്ങൾ