ലാഗ് ആയോ എന്ന് സംശയമുണ്ട് അങ്ങനെ തോന്നിയെങ്കിൽ കമന്റിലൂടെ അറിയിക്കുക എല്ലവരുടേയും സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 💙💙💙
അടുത്ത ഭാഗത്തിൽ
“ഈ കുഞ്ഞ് ഒരിക്കലും ജീവിച്ചിരിക്കാൻ പാടുള്ളതല്ല ഇവൾ തീർച്ച യായും കൊല്ലപ്പെടുകതന്നെ വേണം ”
“രാജകുമാരനെ ഓർത്താണോ കുമാരി ഈ ഭയപ്പെടുന്നത് അവൻ അഗ്നിയെ പോലെയാണ് അവനെതിരെ വരുന്ന എന്തിനെയും അവൻ ചാമ്പലാക്കും അവൻ അപരാചിതനാണ് ”
“ഇരുണ്ട വനത്തിന് മുകളിലൂടെ ആ പട്ടം പറത്തുന്നത് ഒരു പിശാചാണ് വളരെ സുന്ദരിയായ ഒരു പിശാച് അതുകൊണ്ട് തന്നെ ആ പട്ടം സ്വന്തമാക്കുവാനുള്ള മോഹം അങ്ങ് മറന്നേക്ക് ”