തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!! [Smuggler]

Posted by

വരെ ആലോചിച്ചു, മലയാളി അല്ലെങ്കിൽ പിന്നെവിടുന്ന എന്ന് ചോദിച്ചു ഒരു msg കൂടെ അയച്ചപ്പോൾ ഇങ്ങോട്ടു ഒരു ചോദ്യം!

“നിനക്ക് ശെരിക്കും കാശിനു ആവശ്യം ഉണ്ടായിട്ടാണോ അതോ എന്റെ നമ്പർ കിട്ടാൻ വേണ്ടി ചെയ്തതോ?”

അക്ഷരാർഥത്തിൽ ഒന്ന് ഞെട്ടി ഒപ്പം നല്ല ചമ്മലും തോന്നി, എന്നാലും ഞാൻ അങ്ങോട്ട് പറഞ്ഞാലോ എന്നാലോചിച്ചു ഇരുന്ന കാര്യം ഇങ്ങോട്ടു ചോദിക്കുന്നത് കണ്ടപ്പോൾ പിന്നെ ഒന്നും നോക്കാതെ ഉള്ള കാര്യം തുറന്നു പറഞ്ഞു. പൊട്ടിച്ചിരിക്കുന്ന കുറച്ചു സ്മൈലി ആണ് എനിക്ക് റിപ്ലൈ ആയി വന്നത്, കണ്ടപ്പോൾ വല്ലാത്തൊരു സമാധാനം തോന്നി.

ഞാൻ: വീടെത്തിയോ? കൊച്ചിയിൽ എത്ര നാളായി ?
ചേച്ചി: വന്നിട്ട് രണ്ടു നാൾ ആയിട്ടുള്ളു, ഹോട്ടലിൽ ആണ്.
ഞാൻ: ഏതു ഹോട്ടൽ?
ചേച്ചി: crown plaza
കേട്ടപ്പോൾ കിളി പോയി, വേറെ ആരാ ഉള്ളത് എന്ന് ചോദിച്ചപ്പോൾ ഒറ്റക്കാണ് എന്നും പറഞ്ഞു. എന്നാൽ എന്താ യാത്രയുടെ ഉദ്ദേശം എന്ന് മാത്രം പറയുന്നുണ്ടായിരുന്നില്ല. അതിനിടയിൽ ഞാൻ ഫുഡ് കോർട്ട് മുതൽ പുറകെ ഉണ്ടായിരുന്നത് മുതൽ ഉള്ള എല്ലാ കാര്യവും ഞാൻ സംസാരിച്ചു, കൊള്ളാം ധൈര്യവും വെത്യസ്ഥതയും ഉണ്ടായി എന്നൊക്കെ പറഞ്ഞപ്പോൾ എന്തോ ഒരു ധൈര്യത്തിൽ എന്ന ഒരു നൈറ്റ് ഡ്രൈവ് പോയാലോ എന്ന് ചോദിച്ചു. കുറെ നേരത്തേക്ക് അനക്കം ഒന്നും കാണാതെ ഇരുന്നപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്നൊക്കെ കരുതി, എന്നാൽ അൽപ സമയത്തിന് ശേഷം ഒരു അപരിചിതനോടൊപ്പം ഇ സമയത്തു വരാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു. എന്നാൽ കിട്ടിയ സമയം ഭാഗ്യം പരീക്ഷിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു

ഞാൻ: ചേച്ചിടെ റൂമിൽ ബാൽക്കണി ഉണ്ടോ? റോഡ് കാണാൻ പറ്റുമോ?
ചേച്ചി: റൈറ്റ് സൈഡ് ഹൈവേ കാണാം.
ഞാൻ: 5min കൊണ്ട് ഞാൻ അതിനു മുന്നിൽ ഉള്ള ഫ്‌ളൈഓവറിൽ എത്തും ഇറങ്ങി നിന്ന് mob ഫ്ലാഷ് ഓൺ ചെയ്താൽ എന്നെയും അത് പോലെ ഒന്ന് വേവ് ചെയ്യാമോ?
ചേച്ചി: ഞാൻ കുറച്ചു മുകളിൽ ആണ്, നീ വാ നോക്കാം!

ഞാൻ ആക്‌സിലേറ്ററിൽ കാൽ അമർത്തി എത്രയും വേഗം അവിടെത്തി, രത്രി കുറച്ചു വൈകിയത് കൊണ്ട് കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ല. ഞാൻ വിളിച്ചും പറഞ്ഞുമൊക്കെ അവിടെ നിന്ന് കുറെ കോപ്രായം കാണാനിച്ചപ്പോൾ അവരുടെ നിഴൽ പോലെ എനിക്കും കാണാൻ പറ്റി, എന്നാൽ മറ്റാരോ ഒരാൾ കൂടെ ഉള്ളത് പോലെ എനിക്ക് തോന്നി ചോദിച്ചപ്പോൾ പ്രേതമായിരിക്കും, നിനക്ക് അതിനെ ഒക്കെ കാണാൻ പറ്റുന്നത് കൊണ്ടാവും എന്നൊക്കെ പറഞ്ഞു. എനിക്കാണെങ്കിൽ വല്ലാതെ ടെൻഷനും ആയി, ഇനി കെട്ടിയോൻ എങ്ങാനും ആണെങ്കിൽ തല്ലു

Leave a Reply

Your email address will not be published. Required fields are marked *