തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി!!
Thoonum Chari Ninnavan Pennum Kondu Poyi | Author : Smuggler
നമസ്കാരം ഉണ്ട് കൂട്ടരേ, ഇത് രണ്ടാമത്തെ ശ്രമം ആണ്. ചുമ്മാ ഭാവനയിൽ വിവരമുള്ളവർ കുത്തി കുറിക്കുന്നത് പോലെ നല്ല സൃഷ്ടികൾ ഉണ്ടാക്കുവാൻ എനിക്ക് വല്യ പിടി ഇല്ലാത്തതു കൊണ്ട് മാത്രം ആണ് വല്ലപ്പോഴും ഒക്കെ വീണു കിട്ടുന്ന സ്വന്തം അനുഭവം നിങ്ങളോടു പങ്കിടുന്നത്. ആദ്യത്തെ “സ്നേഹമുള്ള താടക” നിങ്ങൾ സ്വീകരിച്ചതിനു നന്ദി. അതിൽ നിന്നും ഉണ്ടായ പ്രചോദനം ആണ് ഇതിലേക്ക് മുതിരാൻ ഉള്ള ഒരേ ഒരു കാരണം! സ്വീകരിക്കുമല്ലോ?
മുന്നേ ഉണ്ടായിരുന്ന ജീവിത സാഹചര്യങ്ങളിൽ നിന്നൊക്കെ മാറി, അല്പസ്വല്പം സാമ്പത്തികം ഒക്കെ ആയപ്പോൾ നാട്ടിൽ നിൽക്കാൻ താല്പര്യം ഇല്ലാതായത് ഇപ്പോൾ നമ്മളെല്ലാവരും പൊറുതി മുട്ടിയ ഭരണം കൂടെ ആയതോടെ ആണെന്ന് തന്നെ പറയാം. അങ്ങിനെ യൂറോപ്പിന്റെ ഒരു ഭാഗത്തേക്ക് കുടി കേറി സ്വന്തമായ കച്ചവടവും 33മത്തെ വയസ്സിൽ സ്വന്തമായി ഒരു ഭാര്യയും മൂന്ന് കുട്ടികളും ആയി കഴിയുന്നു. മഹാമാരി എല്ലാരേയും ബാധിച്ചത് പോലെ എന്നെയും അൽപ സ്വല്പം പിടിച്ചു കുലുക്കി നിക്കുന്ന സമയത്തു എന്നാൽ നാട്ടിലൊക്കെ ഒന്ന് കറങ്ങി തിരികെ വരാം എന്നൊക്കെ കരുതി വീണ്ടും നമ്മുടെ മഹത്തായ കൊച്ചിക്കു പറന്നു.
നാട്ടിലെത്തി കഴിഞ്ഞപ്പോൾ വന്ന ക്ഷീണം ഒക്കെ മാറ്റി കഴിഞ്ഞപ്പോൾ കെട്യോളേം കുട്യോളേം ഒക്കെ അവളുടെ വീട്ടിലേക്കു കുറച്ചു ദിവസത്തേക്ക് വിരുന്നിനു അയച്ചിരുന്നപ്പോൾ വല്ലാതെ ബോർ അടി ആയി തുടങ്ങി. വര്ഷങ്ങള്ക്കു ശേഷം വന്ന മാറ്റമൊക്കെ ആസ്വദിച്ചു ഒറ്റക്കുള്ള ദിവസങ്ങൾ പലതും കൊച്ചിയുടെ ഭംഗി ആസ്വദിക്കാം എന്നുള്ള രീതിയിൽ ഹൈകോർട്ടിനടുത്തുള്ള അബ്ദുൽ കലാം മാർഗും കായൽ തീരങ്ങളും ഒക്കെ ഒറ്റയ്ക്ക് തന്നെ ചുറ്റി തിരിഞ്ഞു നടന്നു കുറച്ചു ദിവസങ്ങൾ. ഇട ദിവസങ്ങൾ ആയിരുന്നത് കൊണ്ട് തന്നെ നാട്ടിൽ ഉള്ളോരൊക്കെ ജോലി തിരക്കിൽ ആയിരുന്നത് കൊണ്ടും മിക്കവാറും ഞാൻ ഒറ്റക്കായിരുന്നു. അപ്പോഴാണ് ബിലാലിക്ക പറഞ്ഞ കൊച്ചി പഴയകൊച്ചി അല്ല എന്ന വാചകത്തിന്റെ പല അർത്ഥങ്ങളും മനസ്സിലായി തുടങ്ങിയത്, അത് വഴിയേ പറയാം! അതിൽ ഏറ്റവും മികച്ചതും ഇഷ്ടപെട്ടതും ആയ കാര്യം എന്തെന്നാൽ സായാഹ്നം ആസ്വദിക്കാൻ പോകുന്നിടത്തു വൈകുന്നേരങ്ങളിൽ ഒരുപാട് നെയ്മുറ്റിയ കൊച്ചമ്മമാർ പട്ടിയുമായും അല്ലാതെയും, ഒറ്റക്കും ഇരട്ടക്കും ഒക്കെ ആയി നടക്കാൻ വരുന്നുണ്ടെന്നതാണ്. പനമ്പിള്ളി നഗറിൽ ചെല്ലുമ്പോൾ തോന്നും അവിടമാണ്