ഞാൻ അവളോട് തിരിച്ച് ചോദിച്ചു.
“ഇങ്ങനത്തെ ഡ്രെസ്സൊന്നും ഇടേണ്ട കോണകം ഉടുത്താൽ മതിയെന്ന് ഞാൻ പറഞിട്ടില്ലേ”
“ഹാ ഹാ ”
ഞാൻ ചിരിച്ചു
“എടി പൊട്ടി കോണകം ഉടുത്ത് നടക്കാൻ ഇത് നിന്റെ നാടല്ല ഇത് സിറ്റിയാ സിറ്റി. ഇവിടെ ആളുകൾ ഇങ്ങനത്തെ ഡ്രെസ്സൊന്നും ഇടില്ല ”
“പുറത്ത് പോവുമ്പോൾ ഇടാഞ്ഞാലല്ലോ ഞാൻ പറഞ്ഞേ വീട്ടിനുളിൽ ഉടുക്കാനല്ലേ ”
“എന്റെ മല്ലി ഇവിടെ വന്നതിനു പിന്നെ ഞാൻ കോണകം ഉടുത്തിട്ടില്ല. ഇതൊക്കെയേ ഇവിടത്തെ വേഷം. ഞാൻ ഇനി ഇതൊക്കെയേ ഉടുക്കു”
ഞാൻ മല്ലിയോടായി പറഞ്ഞു. അത് കേട്ടതും മല്ലിയുടെ മുഖം പോയി. സങ്കടായി.
“മാമ്മന് ഇപ്പോൾ എന്നോട് സ്നേഹമില്ല. പഴേ ആളെ അല്ല മാറി പോയി ”
“മല്ലി നി വെറുതെ വേണ്ടാത്തത് പറയല്ലേ. സ്നേഹം ഇല്ലെങ്കിൽ ഞാൻ നിന്നെ ഇവിടെ കൊണ്ട് വരോ ”
ഞാൻ മല്ലിയോടായി പറഞ്ഞു.
“എന്നിട്ടാണോ ഞാൻ പറഞ്ഞത് കേൾക്കാത്തെ.എന്റെ മുൻപിൽ കോണകം മാത്രേ ധരിക്കൂ എന്ന് വാക്ക് തന്നിട്ട്. ഇപ്പോൾ സ്ഥലം മാറിയപ്പോൾ വാക്ക് മാറിയില്ലേ”
ഇതും പറഞ്ഞ് മല്ലി കരയുവാൻ തുടങ്ങി.
“നി കരച്ചിൽ നിർത്ത്. നിനക്കിപ്പോൾ എന്താ വേണ്ടേ. ഞാൻ കോണകം ഉടുക്കണം ആത്രേയല്ലേ വേണ്ടു. ഞാൻ കോണകം ഉടുക്കം കരച്ചിൽ നിർത്ത് ”
ഞാൻ എന്റെ ഒരു കോണകം തപ്പി പിടിച്ചുടുത്ത് മല്ലിക്ക് മുന്നിൽ പോയി നിന്നു. അപ്പോൾ അവളുടെ മുഖമൊന്ന് തെളിഞ്ഞൂ.അത് കണ്ട് അവളൊന്ന് പുഞ്ചിരിച്ചു.
“നി ഇളിക്കല്ലേ. ഞാൻ ഇത് ഇവിടെ മാത്രേ ഉടുക്കു അതും