മല്ലി വിളക്കണച്ച് എന്നെ കെട്ടി പിടിച്ച് ഉമ്മ വെച്ചുകൊണ്ടിരുന്നു. അവളെന്റെ കോണകത്തിന്റെ ഉള്ളിലേക്ക് കൈ കടത്തി. ഞാൻ അവളെ തടഞ്ഞു.
“പുറത്തൊക്കെ ആളുകളുണ്ട്.അവരൊക്കെ നമ്മുടെ കളി ശബ്ദം കേൾക്കും. ഇപ്പോ വേണ്ട പിന്നെ ചെയ്യാം “എനിക്കെന്തോ അവളെ കിട്ടിയിട്ടും ഒന്നും ചെയ്യാൻ തോന്നിയില്ല.
“അല്ല ഇതാരാ പറയുന്നേ.ഒറ്റക്ക് കിട്ടുമ്പോൾ എന്നെ കളിക്കാൻ ശ്രെമിച്ചിരുന്ന ആള് തന്നെയല്ലേ. ഇപ്പോ എന്ത് പറ്റി”
“ഇപ്പോൾ വേണ്ട പെണ്ണേ. ആരുമില്ലാത്തപ്പോൾ നമ്മുക്ക് ചെയാം ”
മല്ലി തലയാട്ടി
“നിനക്ക് വിഷമമുണ്ടോ പെണ്ണേ ഒന്നും നടക്കാത്തതിൽ ”
“ഇല്ല എന്റെ മാമ്മൻ ഓടിയൊന്നും പോവുന്നില്ലല്ലോ എന്നും ഇവിടെ തന്നെയുണ്ടാവുമല്ലോ. വേവോളം കാക്കാമെങ്കിൽ ആറോളം കാക്കാം”
ഞാൻ അവളെ കെട്ടി പിടിച്ച് ചുണ്ടൊത്തൊരു ഉമ്മ നൽകി കിടന്നു. ഞങ്ങൾ കെട്ടിപിടിച്ചുറങ്ങി.
പിറ്റേന്ന് രാവിലെ എല്ലാവരും ജോലിക്കായി പോയി. ഞാനും മല്ലിയും പോയില്ല. ഞങ്ങൾ അന്ന് കാട്ടിലൊക്കെ പോവാൻ തീരുമാനിച്ചു. ഞങ്ങൾ മിണ്ടിയും പറഞ്ഞും കാട്ടിലൂടെ നടന്നു കൊണ്ടിരുന്നു.കുറച്ച് ദൂരം മുന്നോട്ട് പോയപ്പോൾ പച്ച പുൽ പരവധാനി പോലത്തെ ഭാഗം കണ്ടു അവിടെ ഇരിക്കാനായി ഞങ്ങൾ തീരുമാനിച്ചു.മല്ലി അവിടെ ഇരുന്നു. ഞാൻ മല്ലിയുടെ മടിയില്ലായി കിടന്നു.
മല്ലി എന്റെ മുടിയിൽ തലോടിക്കൊണ്ട് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ ഇവിടെ വന്നതുമുതൽ എന്റെ ജീവിതത്തിൽ സംഭവിച്ചത് ഓർത്തുകൊണ്ടിരിക്കുകയായിരുന്നു.