ഗീതു ശബ്ദമൊന്ന് കടുപ്പിച്ചു……
“ആഹ് കണ്ടാൽ നല്ല മുഴു…… മ് വളർച്ചയൊണ്ട് പക്ഷെ പെരുമാറ്റിത്തിൽ LKG പിള്ളേരും തോറ്റു പോവും ……….”
വാവിട്ട വാക്കിനെ ഗീതു അറിയാതെ തന്നെ തിരിച്ച് പിടിച്ച് പറ്റിയ അമളി മറയ്ക്കുകയായിരുന്നു ഞാൻ..
പുള്ളിക്കാരി ദേഷ്യത്തിലായിരുന്നോണ്ടാവും ശ്രദ്ധിക്കാത്തത് .
“ഓഹോ കല്യാണം കഴിഞ്ഞ് 5 വർഷം കഴിഞ്ഞപ്പഴാണോ ഇതൊക്കെ ശ്രദ്ധിക്കുന്നത്. വേണ്ടേൽ പൊക്കൊ …..”
ഗീതുവിലെ നാഗവല്ലി മിന്നി മാഞ്ഞ ഒരു നിമിഷമായിരുന്നു അത്.
ഈശ്വരാ ഇവളിതെന്തോന്ന് ഇതും അസുഖത്തിന്റെ ലക്ഷണമാണോ ദൈവമേ ……..
കുട്ടിത്തം ഗീതൂന്റെ കൂടപിറപ്പായിരുന്നെങ്കിലും പണ്ട് ഇത്രയൊന്നുമില്ലായിരുന്നു. പെട്ടെന്നുള്ള ഈ ദേഷ്യവും പുതിയ രീതികളാണ്…..
പിന്നെ ഒന്നും ഞാൻ മിണ്ടാൻ പോയില്ല. അടുത്തുള്ള ഐസ്ക്രീം ഷോപ്പിൽ നിന്ന് ഒരു ബട്ടർ സ്കോച്ച് കൊണ്ട് ഗീതുവിന് നൽകുകയായിരുന്നു. Be silent and let your actions Speak എന്നാണല്ലൊ.
ഗീതൂന്റെ സ്വഭാവം വെച്ച് ഐസ്ക്രീം താജ് മഹാലിന് തുല്യമായിരുന്നു , പിണക്കം മാറാൻ.
മഴ കുറഞ്ഞതും നമ്മൾ വീട്ടിലേക്ക് തിരിച്ചു. വരുന്ന വഴിയിൽ മൊത്തോം PR ആകാശിന്റെ സാഹസിക കഥകളായിരുന്നു. പെണ്ണ് വീട്ടിലെത്തും വരെ നാക്ക് വായിലിട്ടിട്ടില്ല. കണ്ണീക്കൂട പൊന്നീച്ച പറന്ന്. ഒന്നും വേണ്ടായിരുന്നു പുല്ല്..
“എന്നാലും ഫഹദ് പണ്ടത്തെ ലൈനിനെ കാണുന്ന സീന് എന്ത് സൂപ്പറാരുന്നല്ലേ ഏട്ടാ ….. ”
വീടെത്തി എന്നിട്ടും ,ഏഹേ…
” മ് സൂപ്പറായിരുന്നു. , അതേയ് വീടെത്തി ആ ഗേറ്റൊന്നു തുറന്നിരുന്നെങ്കിൽ ബാക്കി ചർച്ച വീട്ടിലിരുന്ന് ചെയ്യാമായിരുന്നു……. ”
പാവം ചമ്മി നാറി എന്റെ വൈഫ് , നാക്ക് കടിച്ചോണ്ട് ബൈകീന്നിറങ്ങി ഗേറ്റ് തുറന്ന ഗീതൂന്റെ മുഖം കാണണമായിരുന്നു. കാണുന്ന നമ്മുക്ക് പോലും നാണം വരും..
വീട്ടിലെത്തിയ പാടെ ഞാൻ പാന്റഴിച്ച് ലുങ്കിയെടുത്തുടുത്തു. ഹൊ രണ്ടു പെറ്റ ആശ്വാസം തോന്നി. ഷർട്ടൂരി എറിഞ്ഞ ശേഷം കട്ടിലിലേയ്ക്ക് വീണു. ഹാവൂ എന്താരാശ്വാസം. കൈയ്യെത്തി ഫാനിന്റെ സ്വച്ച് ഇട്ടതും PR ആകാശ് കിറ്റുകളുമായ് മുറിക്കുള്ളിലേയ്ക്ക് വന്നു. ആഹാ….എന്താ കുലുക്കം. ആ ബ്രീസ്റ്റ് പാടില്ലാർന്നേൽ കാണാർന്ന് . നനഞ്ഞ് കുതിർന്ന് ബ്ലൗസ്സ് വഴി