അപമാനപ്പെട്ടതിന്റെ സ്വരമായിരുന്നു ഗീതു അവസാനം സംസാരിച്ചപ്പൊ .. ഈശ്വരാ മുല നിറഞ്ഞ് വേദനിച്ചിട്ടാവണം ഗീതു വിളിച്ചത്. അപ്പഴാ എന്റെ ഒരു കഴപ്പ്. അവളെ എങ്ങനെ ഒന്ന് സമാധാനിപ്പിക്കും…
അലമാരയ്ക്കകത്തുണ്ട്…
Sry
😐😐😥
വാട്ട്സാപ്പിൽ മൂന്ന് മെസ്സേജ് വിട്ടു. ഭാഗ്യത്തിന് അപ്പൊ തന്നെ അവളത് കണ്ടു. ഒന്നു വിളിച്ച് നോക്കിയതും ഫോൺ സ്വച്ച് ഓഫ് . ഇന്ന് വൈകിട്ട് ഗീതൂനെ എങ്ങനെ നേരിടും ദൈവമേ…..ഗീതൂന് ഇതൊന്നും ഇഷ്ടമല്ലായിരിക്കും. എനിക്കങ്ങനെ തോന്നി.. ഇതൊക്കെ കമ്പി കഥകളിൽ മാത്രമാണ് . സെക്സിയായി സംസാരിക്കുന്നതും മറ്റുമൊക്കെ . ഇനി കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ വിഷമം കൊണ്ടാവോ ?….
ജോലി കഴിഞ്ഞ് വൈകിയാണിറങ്ങിയത്. വീട്ടിലേയ്ക്ക് ചെല്ലണമെന്നേ ഇല്ലായിരുന്നു. സാധനം വാങ്ങി കൊണ്ട് വരാൻ വേണ്ടിയുള്ള പതിവ് വിളിയും ഗീതൂവിൽ നിന്നുണ്ടായിട്ടില്ല. ആദ്യമായിട്ടാണ് ഗീതൂനോട് ഇത്തരത്തിൽ താൻ പെരുമാറുന്നത്. ഇതിനെ എങ്ങനെ നേരിടണമെന്നുള്ള എക്സ്പീരിയൻസ് തനിക്കില്ല. ഒരു ഐസ്ക്രീമില്ലൊതുങ്ങുന്നതാണോ ഇത് …..
അപമാനത്തിന്റെ കയ്പ്പ് സ്വരമായിരുന്നു ഗീതൂന്റെ അവസാന വാക്കുകൾക്ക് അതൊരിക്കലും ഐസ്ക്രീമിനാൽ മധുരിക്കില്ല. വേറെന്ത് വാങ്ങും , നൈറ്റി ആയാല്ലൊ. സാരി ? ചുരിദാറിന്റെ തുണി വാങ്ങാം. അധികം തലപുകയ്ക്കാൻ നിന്നില്ല. അല്ലെങ്കിലേ എല്ലാം പുകഞ്ഞ് പോയി. നേരെ ടെക്‌സ്‌റ്റെൽലിലേയ്ക് വിട്ടു. ചുരിദാറിന്റെ തുണി മേടിച്ചു. നേരെ വീട്ടിലേയ്ക്ക് വിട്ടു.
ദൂരേന്ന് വന്നപ്പൊഴെ വീട്ടിൽ നിന്ന് പതിവില്ലാത്തെരു വിളിച്ചു കണ്ടു. അടുക്കും തോറും ആ വെളിച്ചം ഇരട്ടിച്ചു. ഒന്ന് രണ്ടായി രണ്ട് നാലായി… അതെ . വിളക്കുകൾ . ഒരായിരം ദീപങ്ങൾ വീട്ടിൽ തെളിഞ്ഞിരിക്കുന്നു.
അയ്യോ ഇന്ന് കാർത്തികയാണല്ലോ. വഴിയോരത്ത് പലവട്ടം ദീപങ്ങൾ കണ്ടെങ്കിലും ഗീതൂന്റെ കാര്യമോർത്ത് ഒന്നും ശ്രദ്ധിച്ചിരുന്നില്ല.
ഗേറ്റിനരികിലെത്തിയതും തുളസിത്തറയ്ക്ക് ചുറ്റും ഇടിഞ്ഞിൽ വിളക്ക് തെളിയിക്കുന്ന ഗീതൂനെയാണ് ഞാൻ കണ്ടത്. കുളിച്ച് നേരിയതുടുത്ത് ഒരു മലയാളി മങ്ക എന്നൊക്കെ പറയൂലേ… അതന്നെ ഐറ്റം…….