മൈ ഐസ്ക്രീം അങ്കിൾ [ഗേ ഒൺലി]
My Icecrean Uncle | Author : SubimMon
പതിവ് പോലെ ഇത് ഒരു 100% ഗേ സ്റ്റോറി ആണ്. സൊ, അത് താല്പര്യം ഉള്ളവർ മാത്രം തുടർന്നു വായിക്കുക. നൈസ് ഡോമിനേഷൻ, ഒരു ചെറിയ ക്രോസ്സ് ഡ്രെസ്സിങ് ഒക്കെ ഉണ്ട്. Threesome ഒന്നും ഇതിൽ ഇല്ല.
എന്റെ പേര് ശ്യാം. സ്ഥലം ആലുവ . എന്റെ 18th ബർത്ത് ഡേ – അവിസ്മരണീയ ബർത്ത് ഡേ – ആയി മാറിയ കഥ ആണ് ഇത്. സ്കൂളിൽ പടിക്കുമ്പോ ഒന്നും ഗേ ആറ്റിട്യൂട് ഉള്ള ആള് ഒന്നും അല്ലായിരുന്നു ഞാൻ. ഒരു മീഡിയം വണ്ണം ഉള്ള, വെളുത്തു, തുടുത്ത ബോയ്. അതാണ് ഞാൻ. സ്വാഭാവികം ആയും ഹെയർലെസ്സ് ഫേസ് ആൻഡ് ബോഡി. അക്ഷരാർത്ഥത്തിൽ ഒരു കോംപ്ലാൻ ബോയ്.
സ്കൂളിൽ + കോളേജിൽ പഠിക്കാൻ വേണ്ടി മാത്രം ജനിച്ച ജന്മം. CBSE ഉത്പന്നം ആയത് കൊണ്ട് ഗവൺമെന്റ് സ്കൂളിലെ സ്മാർട്ട് പിള്ളേരെ പോലെ ലൈനുകൾ ഇല്ല, നാട്ടിലെ ലോക്കൽസുമായി അധികം കണക്ഷൻ ഇല്ല, അതുകൊണ്ടുതന്നെ അവരുമായുള്ള കറക്കം, സിനിമയ്ക്ക് പോക്ക്, ടൂർ ഇതൊന്നും മൈ ലൈഫിൽ ഇല്ലായിരുന്നു. എന്റെ ഗതികേടിന്റെ കൂടുതൽ കൊണ്ട് അമ്മ ആണെങ്കിൽ ഞാൻ പഠിച്ചിരുന്ന സ്കൂളിന്റെ തന്നെ പ്രിൻസിപ്പൽ ആർന്നു. അച്ഛൻ വിദേശത്തും. ഇവരുടെ രണ്ടാമത്തെ സന്താനമാണ് ഞാൻ. എനിക്ക് മീതെ ഒരു ചേച്ചി – ഒടുക്കത്തെ പഠിപ്പിസ്റ്റ് ആയിരുന്നത് കൊണ്ട് സ്വാഭാവികമായും എന്റെ അവസ്ഥ പറയേണ്ടല്ലോ.
ചുരുക്കി പറഞ്ഞാൽ ഒരു നോർമൽ ആൺകുട്ടിയുടെ ജീവിതത്തിലെ അടിച്ചുപൊളി കൾ ഒന്നും എന്റെ ലൈഫിൽ ഇല്ലായിരുന്നു. അങ്ങനെ ഇരിക്കലെ ഈ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഒരു കല്യാണത്തിനു ഇൻവിറ്റേഷൻ വന്നു. ഫങ്ക്ഷൻ എറണാകുളം പുതുവൈപ്പ് ഭാഗത്തു, ബീച്ചിന്റെ അടുത്ത് ഉള്ള ഓഡിറ്റോറിയത്തിൽ വെച്ചു ആയിരുന്നു.
എന്റെ 18ത്ത് ബർത്ത്ഡേ അന്ന് തന്നെ. പോകാൻ എനിക്ക് വലിയ താല്പര്യം ഒന്നുമില്ലായിരുന്നു. കാരണം എന്റെ അമ്മയുടെ കൂടെ ഇങ്ങനെയൊക്കെ ഉള്ള പരിപാടിയിൽ പോയാൽ ഞാൻ കട്ട പോസ്റ്റ് ആവൽ ആണ് പതിവ്. പക്ഷേ അങ്ങനെ തടിയൂരി പോകാൻ പറ്റത്തുമില്ല. അങ്ങനെ ഞാൻ പോയി. അതുകൊണ്ട് ബർത്ത് ഡേ സെലിബ്രേഷൻ ഒന്നും കാര്യമായി ഇല്ലായിരുന്നു.
പ്രതീക്ഷിച്ചതുപോലെ അവിടെ എത്തിയപ്പോൾ ഞാൻ കട്ട പോസ്റ്റ്. വർത്തമാനം പറയാൻ പോലും കാര്യമായി ആരെയും കമ്പനി കിട്ടിയില്ല. അങ്ങനെ നിന്ന് വട്ടായി കഴിഞ്ഞപ്പോൾ ഞാൻ ആരും കാണാതെ ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തു ചാടി. 11 മണി ആയിട്ട് ഉള്ളു.