ജലവും അഗ്നിയും 5 [Trollan]

Posted by

ആരാ മേഡം?”

സ്റ്റെല്ല അവളുടെ ബാഗ് നോക്കിയെങ്കിലും അത്‌ വിസ്റ്റിംഗ് റൂമിൽ ആയി പോയി.

“ആയോ എന്റെ ബാഗ് ഒക്കെ വിസ്റ്റിംഗ് റൂമിൽ ആണെല്ലോ.”

“കുഴപ്പമില്ല മാം

ഞാൻ നാളെ പുലർച്ചെ എടുത്തു കൊണ്ട് വരാം.

ഇന്ന് ഇനി മാം നെ പുറത്തേക് ഇറക്കാൻ കഴിയില്ല.

നാളെ 9മണിക്ക് ആണ് വിസ്റ്റിംഗ് ആലോഡഡ്.”

പിന്നെ സ്റ്റെല്ല അവിടെ കിടന്നു തന്റെ ഫോൺ വരെ അവിടെ ആയി പോയിരിക്കുന്നു.

പിന്നെ അവൾ അവിടെ കിടന്നു പിറ്റേ ദിവസം പുലർച്ചെ തന്നെ നയന സ്റ്റെല്ലയുടെ ബാഗ് എടുത്തു കൊടുത്തു.

സ്റ്റെല്ല തന്റെ കൈയിലെ മൊബൈൽ ഫോണിൽ കാർത്തിക വരച്ചു നൽകിയ ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ തന്നെ.

നയന ക് ഒക്കെ ആളെ മനസിലായി.

“മാം

ഇത് വിവേക് ആണ്.

ഈ കഴിഞ്ഞ ദിവസം വരെ ഇവിടെ ഉണ്ടായിരുന്നു.

അവൻ ആയത് കൊണ്ട് ഒരിടത്തും സ്ഥിരം പോസ്റ്റ്‌ ഇല്ലാ.

ഇന്ന് ഇവിടെ ആണേൽ നാളെ മാർക്കോസ് ന്റെ കൂടെയും ചിലപ്പോൾ BSF ന്റെ കൂടെ അതും അല്ലെ ഏതെങ്കിലും ഇന്റർനാഷണൽ ആർമികാരുടെ കൂടെ ആയിരിക്കും.

ആൾ ഒരു കിടു ആണ്.

ഞാൻ ഒക്കെ പ്രോപ്പസ് ചെയ്താലോ എന്ന് വെച്ചിരിക്കുവാ.

അല്ലാ മേഡത്തിന്റെ കൂട്ടുകാരിക് ഇയാളെ എങ്ങനെ അറിയാം.”

“യ്യേ.

പുള്ളികാരിക് ഇയാളെ വലിയ ഇഷ്ടം ആണ്.”

“അങ്ങനെ ഒന്നും ഇല്ലാ മാം ദേ ഞങ്ങളും വലിയ ഇഷ്ടമാ.

പക്ഷേ എന്ത് ചെയ്യാൻ സാറിന്റെ കൈയിലേക് ഒരു സീൽ ചെയ്താ കത്തു വന്നാൽ അപ്പൊ തന്നെ ഇവിടെ നിന്ന് പോകും പിന്നെ എന്നാ പൊങ്ങുന്നേ എന്ന് ഞങ്ങൾക് അറിയില്ല.”

“അയാളെ കുറച്ചു കൂടുതൽ അറിയാൻ എന്താ വഴി?”

Leave a Reply

Your email address will not be published. Required fields are marked *