ഉമ്മവെച്ചും എന്നോട് ചെറിനിണങ്ങി കിടന്ന ഏട്ടത്തി അല്ലായിരുന്നു ഈ നിമിഷം എന്റെ മുന്നിൽ. തീഷ്ണമായ നോട്ടവും ദേഷ്യത്താൽ ചുവന്ന മുഖവുമായി നിൽക്കുന്ന ശില്പ ആയിരുന്നു.ഈ പെണ്ണ് ഇനി അന്യൻ എങ്ങാനും ആണോ… ന്യായമായ ഒരു സംശയം ആണ് ഇത്. ഓരോ സമയം ഓരോ സ്വഭാവം.
ഏട്ടത്തിയുടെ ഈ ഭവമാറ്റത്തിന് മുന്നിൽ ഭയത്തോടെ ശീലകണക്കെ ഇരിക്കാൻ മാത്രം എനിക്ക് സാധിക്കുന്നുള്ളു.
“””””ഇറങ്ങാനാ പറഞ്ഞെ…..”””””…. കോപത്തിന്റെ ഉച്ചിയിൽ എത്തിയത് പോലെ ഏട്ടത്തി എന്നെ നോക്കി അലറി. ഏട്ടത്തിയുടെ അലർച്ചയിൽ ഞാൻ അറിയാതെ തന്നെ ബെഡിൽ നിന്നും ഇറങ്ങി നിലത്ത് നിന്നു. ഒപ്പം ഭയത്തോടെ ഏട്ടത്തിയെ തന്നെ ഉറ്റുനോക്കി.
“””ഇനിയെന്റെ അനുവാദം കൂടാതെയെങ്ങാനും എന്റെമുറീക്കയറിയ….നീ വിവരമറിയും….””””… ദേഷ്യത്തോടെ ഏട്ടത്തി എന്നെ നോക്കി മുന്നറിയിപ്പ് പോലെ പറഞ്ഞു നിർത്തി….”””””… നാണമുണ്ടോ നിനക്ക്…???…. പോട്ടെ ലേശം ഉളുപ്പെങ്കിലും…??…..ഒരുപെണ്ണിന്റെ ജീവിതം നശിപ്പിച്ചിട്ട് പോരാത്തതിന് വേറെയൊരു പെണ്ണിനെ പറഞ്ഞു മോഹിപ്പിച്ചിട്ട് അവനിപ്പോയെന്നെ കെട്ടണബോലും….ഇറങ്ങിക്കോണം എന്റെമുറീന്ന്… എനിക്കിപ്പോനിന്നെ കാണുന്നതുബോലും അറപ്പാ…..!””””””… ഏട്ടത്തി അതും പറഞ്ഞു നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചു.
ഏട്ടത്തിയിൽ നിന്നും ലഭിച്ച വാക്കുകൾ കേട്ടതും അപമാനഭാരത്താൽ എന്റെ ശിരസ്സ് കുനിഞ്ഞു. അറിയതെ തന്നെ എന്റെ കാൽച്ചുവടുകൾ ഡോറിന് നേരെ നീങ്ങി.
പക്ഷെ പെട്ടന്ന് ഞാൻ നടക്കുന്നത് നിർത്തി. ഒപ്പം വേഗത്തിൽ തന്നെ ഏട്ടത്തിയുടെ അരികിലേക്ക് നടന്നു. ശേഷം ഏട്ടത്തിയുടെ അരക്കെട്ടിലൂടെ കൈച്ചുറ്റി അവരെ എന്നിലേക്ക് അമർത്തി കൂടെ ഏട്ടത്തിയുടെ പവിഴാധാരങ്ങളിൽ ചുണ്ടുകൾ അമർത്തി വാശിയോട് ചുംബിച്ചു. ഏട്ടത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും വിജയം കൈവരിക്കുന്നില്ല.ഒടുവിൽ ചുംബനം അവസാനിപ്പിച്ചു ഏട്ടത്തിയുടെ അധരങ്ങൾക്കിടയിൽ നിന്നും എന്റെ ചുണ്ടിണകൾ അടർത്തി മാറ്റി പക്ഷെ അരക്കെട്ടിലൂടെ ചുറ്റിയ കൈ അഴിച്ചില്ല.
“”””ഈയർജുൻ മനസറിഞ്ഞു സ്നേഹിച്ചത് പാർവതിയെയാ… പക്ഷെ നിങ്ങളെ ചതിച്ചു നിങ്ങളുടെ ജീവിതം നശിപ്പിച്ചിട്ട് എനിക്കൊരു ജീവിതം വേണ്ട. കാരണം അവളെ കാണുന്നതിന് മുന്നെ കണ്ട് തുടങ്ങിയതാ ഞാൻ ഈ മുഖം. അത്രയ്ക്കും ഇഷ്ടമാണ് എനിക്ക് നിങ്ങളെ….ജീവനാ..!.. നിങ്ങളുടെ മുഖം ഒന്ന് വാടുന്നത് പോലും എനിക്ക് സഹിക്കില്ല. അതുകൊണ്ട് ശില്പയെ ഈയർജുൻ തന്നെ കല്യാണം കഴിക്കും. വേറെ ആർക്കും നിന്നെ ഞാൻ വിട്ട് കൊടുക്കില്ല. വേറെ ആർക്കും നിന്നെ സ്വന്തമാക്കാനുള്ള അവകാശമില്ല.ഞാൻ എല്ലാം അമ്മായോട് തുറന്ന് പറയാൻ പോവാ. അമ്മ പറഞ്ഞാൽ നിനക്ക് അനുസരിക്കാതെ ഇരിക്കാൻ ആവില്ല….!…””””… ഹൃദയത്തിൽ ഉടലിടുത്ത വാക്കുകൾ ഏട്ടത്തിക്ക് മുന്നിൽ സമർപ്പിച്ചപ്പോൾ മനസ്സിന് എന്തെനില്ലാത്ത ഒരു സമാധാനം… ശാന്തി. ഏട്ടത്തിയോട് അതും പറഞ്ഞു ഒരിക്കൽ കൂടി ആ പവിഴാധാരങ്ങളിൽ ഒന്നമർത്തി ചുംബിച്ച ശേഷം ഞാൻ ഏട്ടത്തിയുടെ കവിളിൽ ഒന്ന് തട്ടി മുറിവിട്ട് പുറത്തേക്ക് ഇറങ്ങി.
ഇത്രയും നാളും മനസ്സിൽ അണയാതെ കത്തികൊണ്ടിരുന്ന അഗ്നി ഒറ്റനിമിഷം