ഇടുക്കി ഡാം തുറന്നു വിട്ടത് പോലെ അവന്റെ വായിൽ നിന്നും നെഞ്ചിൽ നിന്നും രക്തം ഒഴുകികൊണ്ടിരുന്നു.,.
നേരിയ ഒരു പിടച്ചിലോടെ അവന്റെ ശരീരം നിശ്ചലമായി.
ഇത് കണ്ട ദേവ്കുമാറിന്റെ സിരകളിൽ ഭയം നിറയാൻ തുടങ്ങി,.
താൻ ഇതുവരെ കണ്ട പെണ്ണുങ്ങളെ പോലെ അല്ല ഇവൾ എന്ന് അവന് മനസിലായി തുടങ്ങിയിരുന്നു.,.
ദേവ് കുമാർ തന്റെ കാറിൽ കയറി രക്ഷപ്പെടാൻ വേണ്ടി ഡോർ തുറന്നതും
അനിഖ അവന്റെ കയ്യിൽ ശക്തിയായി അടിച്ചു
അവൻ വേദന സഹിക്കവയ്യാതെ അലറി
അവന്റെ കയ് രണ്ടു ഭാഗമായി ഒടിഞ്ഞു തൂങ്ങിയിരുന്നു.,.
വീണ് കിടന്ന അവന്റെ രണ്ടു കാലുകളും അനിഖ ചവിട്ടി ഓടിച്ചു.,.,.
ആ…..ആ….അ…ആ. … അമ്മേ ..
വിളിക്കടാ ഇനിയും ഉറക്കെ വിളിക്ക് അമ്മേന്ന് വിളിക്കടാ….
നിന്നെ പോലത്തെ ഒരു സന്ദതിക്ക് ജന്മം നൽകിയതിൽ അവർ ഇപ്പോൾ ഖേദിക്കുന്നുണ്ടാകും ,..
അനിഖ ഹൈ ഹീൽ ഉള്ള ചെരുപ്പ് കൊണ്ട് അവന്റെ ജനനേന്ദ്രിയത്തിൽ ആഞ്ഞു ചവിട്ടി.,.
ആ…,ആ….,. അമ്മേ ,.,. അവന്റെ അലർച്ച ദിഗന്തങ്ങളിൽ മുഴങ്ങി.
അവന്റെ ജനനേന്ദ്രിയം തകർന്ന് രക്തം ഒഴുകിവരാൻ തുടങ്ങി.,.,.
പെണ്ണ് എന്നാൽ നിന്നെ പോലത്തെ തെരുവ് നായ്ക്കൾക്ക് കാമം തീർക്കാൻ ഉള്ളതാണെന്ന് കരുതിയോടാ *#@# മോനെ
എത്ര എണ്ണത്തിനെ നീയൊക്കെ കൂടി കാമം തീർത്ത് കൊന്നു തള്ളിയടാ &&#@
എന്ന് പറഞ്ഞു അവൾ അവന്റെ മുഖത്ത് ആഞ്ഞു ചവിട്ടി ,…ക്ടെ.,. അവന്റെ തലയോട് തകരുന്ന ശബ്ദം അവളുടെ കാതുകളെ കുളിരണിയിച്ചു.,.
ഇതിനിടയിൽ കാറിൽ ഇരുന്ന മൂന്നാമൻ കാറുമായി രക്ഷപ്പെട്ടു ,…,.
അനിഖ ബോധരഹിതനായി നിലത്തുവീണു
ഇതേ സമയം ആ ചുവന്ന പ്രകാശം അവളുടെ കണ്ണിൽ നിന്നും പുറത്തു വന്നു.
പർവീൺ താഴെ ഇറങ്ങി ഒരു സന്യാസിനിയുടെ രൂപം സ്വീകരിച്ചു.
അവളുടെ തോൾ സഞ്ചിയിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു
എന്നിട്ട് വെള്ളം അനിഖയുടെ മുഖത്തേക്ക് തെളിച്ചു.
“”” എഴുന്നേൽക്ക് മോളെ അവൾ അനിഖയെ വിളിച്ചു “””
അനിഖ ഉറക്കത്തിൽ നിന്നും എന്നപോലെ എഴുന്നേറ്റു
തന്റെ ചുറ്റും പകച്ചു നോക്കി””