കാക്കിക്കാരി [Professor Albus Dumbledoor]

Posted by

കാക്കിക്കാരി

Kakkikaari | Author : Professor Albus Dumbledoor


അവൾ വാതിൽ ഇടിച്ച് തുറന്ന് അകത്തേക്ക് വന്നു. എനിക്ക് ഉച്ചക്ക് ശേഷം അവധിയായതുകൊണ്ട് ഞാൻ ഹാളിലെ ദിവനിൽ മലർന്ന് കിടപ്പായിരുന്നു, അവളുടെ ഇടി ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി എണീറ്റത്. ഞാൻ ചാടി എഴുന്നേറ്റു.

എന്താടി…. വീട് പൊളിക്കുവോ നീ….??”

അവൾ ആകെ ഒരു ദേഷ്യത്തിലായിരുന്നു. എന്നാലും അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. ഒരു പ്രത്യേക ചിരി.

ഞാൻ അക്ഷയ്. വയസ് 32 ഡോക്ടർ ആയിരുന്നു അങ്ങ് ഗൾഫിൽ. കൊറോണ ബാധിച്ചപ്പോൾ ഇങ്ങ് പൊന്നു. സ്വസ്ഥം ഗ്രഹഭരണം. ഈ കലി തുള്ളി നില്കുന്നത് എന്റെ ഭാര്യ അനശ്വര വയസ്സ് 27. അവൾ കേരളപോലീസിന്റെ ഭാഗമാണ് ലേഡി കോൺസ്റ്റബിൾ. ഇനി ബാക്കി.

അവൾ വാതിലടച്ച് കുറ്റിയിട്ടു. എന്റെ അടുത്തേക്ക് വന്നിരുന്നു. ഞാൻ അവളെ ശേരിക്കൊന്ന് നോക്കി. പണി ഒക്കെ കഴിഞ്ഞ് വിയർത്ത് യൂണിഫോമിൽ തന്നെയാണ്, സാധരാണ അത് മാറ്റി casual ഡ്രസ്സ് ഇട്ടാണ് വരവ് ഇന്നെന്താണോ ഇങ്ങനെ. അവൾ പറഞ്ഞ് തുടങ്ങി.

“അതേ അച്ചുസേ…. ഇന്നേ സ്റ്റേഷനിൽ ഒരു സംഭവണ്ടായി…..”

കലിതുള്ളി നിന്നവൾ പെട്ടന്ന് സൗമ്യമായി. എന്താണാവോ സംഭവം എന്ന് ആലോചിച്ച് നില്കുന്ന ഞാൻ ചോദ്യഭാവനെ ഒന്ന് മൂളി , അവൾ തുടർന്നു.

” ഇന്ന് ഒരു കേസ് വന്നു. ഒരു പെണ്ണിനെ അവളുടെ കൂടെ പഠിക്കണപയ്യൻ ലത് ചെയ്തു എന്ന്…. ”

കാര്യം എനിക്ക് പിടി കിട്ടിയെങ്കിലും അവളെ ഒന്ന് ചൊടിപ്പിക്കാൻ ഞാൻ ഒന്ന് ഉരുണ്ടു.

“എന്ത് ചെയ്തെന്നാ…..??”

അവൾ ദേഷ്യം പിടിച്ചുകൊണ്ട് പറഞ്ഞു.

“ഓഹ് എന്റെ കൊരങ്ങാ…. അവൻ അവളെ കളിച്ചുവെന്ന്….”

അവളുടെ ദേഷ്യം കണ്ടപ്പോ എനിക്കൊരു ആനന്ദം. അവൾ തുടർന്നു.

“എന്റെ വായിന്ന് കേൾക്കാനാണെന്ന് എനിക്ക് അറിയാം……. (ഞാൻ ഒന്ന് ഇളിച്ചു)എന്നിട്ട് ഇവളെ ഇട്ടിട്ട് പോയി……ഇവള് വന്ന് പരാതി തന്നു…ഞാനാണ് അവളുടെ പരാതി എഴുതിയത്…. ഇവളാണെങ്കി എല്ലാം detail ആയിട്ട് പറയായിരുന്നു….”

എനിക്ക് ഏതാണ്ട് കാര്യം പിടികിട്ടി. ഞാനൊരു കള്ളച്ചിരി ചിരിച്ചു. എന്റെ ചിരി കണ്ട് അവൾക്ക് ദേഷ്യം വന്നു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *