ആദി : ഒരു കൊലുസ് കൂടി ഇണ്ടർന്നെങ്കിൽ
എന്റെ മോനെ കടിച് തിന്നാര്ന്നു
അന്ന് വൈകുന്നേരം
ആതു :ഏട്ടാ ഇതുവരെ പെട്ടി പൊട്ടിച്ചില്ലല്ലോ
വാ നമുക്ക് പൊട്ടിക്കാലോ
ആദി : അതിൽ നിനക്കു ഒന്നും ഇല്ല മണ്ഡൂസെ അതൊക്കെ എന്റെ ഫ്രിൻഡ്‌സിന്റെ വീട്ടിൽ കൊടുകണ്ടതാ
എന്റെ അതുട്ടന് വേണ്ടത് ഞാൻ ഇവിടുന്ന് വാങ്ങി തരാലോ എന്റെ മോൾക് എന്താ വേണ്ടെ
ആതു : സത്യായിട്ടും വാങ്ങി തരോ
ആദി : എന്റെ ആതുട്ടനല്ലാണ്ടാരിക്കാ ഞാൻ വാങ്ങി കൊടുക്കുവാ
ആതു : എന്നാ എനിക്കൊരു ഗോൾഡ് റിങ് വാങ്ങി തരോ
ആദി : പിന്നെന്താ
ആതു : ചക്കര ഏട്ടൻ
അതും പറഞ് അവനൊരു ഉമ്മേം കൊടുത്തിട് അവൾ പോയി
അന്ന് ഉച്ചക്ക് തന്നെ അവർ റിങ് വാങ്ങാൻ പോയി ആതുന് ഇഷ്ടപ്പെട്ട ഒന്ന് വാങ്ങി. അമ്മക്ക് ഒരു മാലയും വാങ്ങി.
വൈകിട്ട് അമ്മക്ക് അത് കൊടുത്തപ്പോ അമ്മക്കും സന്തോഷായി.
അമ്മേടെ മുന്നി വച് തന്നെ ആദി ഒരു ബോക്സ് എട്തു ആതുന് കൊടുത്തു അവൾ അത് തുറന്ന് നോക്കി അവൾക്ക് ആശ്ചര്യവും സംന്തോഷവും സഹിക്കാൻ പറ്റാതെ അവൾ അവനെ കെട്ടിപിടിച്ചു കവിളിൽ കടിച്ചു .
ആദി : വിടടി പന്നി
ആതു : ഏട്ടൻ ഇത് എപ്പോ വാങ്ങി
ആദി : അതൊക്കെ വാങ്ങി
‘അമ്മ : അല്ലേലും ഇവളുടെ കാലിന് കൊലുസ് നന്നായി ചേരും
ആദി : അമ്മേടെ കാലിനും ചേരും
അമ്മക്കും ഒന്ന് മേടിക്കണം
‘അമ്മ:
ആതു :ഇത് വാങ്ങിയ ആള് തന്നെ ഇട്ട്തരുന്നത നല്ലത്
എന്നാ താ ഞാൻ തന്നെ ഇട്ട് താരം അതും പറഞ് ആദി കൊല്സ് വാങ്ങി