കിട്ടാത്തെ ആ… ഹാ ഹാ….. എന്റെയും എന്റെച്ഛന്റെയും നേരെ കയ്യൊങ്ങിയവനൊന്നും പിന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ലടീ…. ഇനി ഇനി നിന്നേ ആരാ ആരാ രക്ഷിക്കാൻ പോണത്?.””
പക്ഷേ അതിനു ആ കട്ടിലിൽ തളർന്നു കിടന്ന അരുണിമയിൽ നിന്ന് അവൻ ഒട്ടും പ്രതീക്ഷിക്കാത്തഅലർച്ച ആയിരുന്നു കേട്ടത്.
“” വാ…. വാടാ…….ആരെന്നെ സംരക്ഷിക്കുമെന്നു നിനക്ക് കാണണോ? വാടാ ഈ അരുണിമയുടെ ശരീരതോന്നൂ തൊട്ടു നോക്ക്, വാടാ എന്താ നിനക്കിപ്പോഴും പേടിയാ അതെന്താന്നറിയോ!.., അവനിപ്പഴും മരിച്ചിട്ടില്ല. എന്റെ വിഷ്ണു മരിക്കണനിമിഷം ഞാൻ ഈ ശരീരം നിനക്ക് തരും. അതേടാ പട്ടീ…. ജീവൻ ഇല്ലാത്ത എന്റെ ആ ശരീരം നീ പച്ചക്കു തിന്നണം കേട്ടോ ടാ നായേ…. നിന്നെക്കൊണ്ട് ഞാനത് തീറ്റിക്കും, അമ്മയെന്നും പെങ്ങളെന്നും അറിയാമ്പാടില്ലാതെ ഞങ്ങൾ ഉറങ്ങി കിടക്കുമ്പോൾ വന്നു ഒരുപാട് തൊട്ട് തലോടി നോക്കിയിട്ടുള്ളതല്ലേ. ചത്തു കിടക്കുംമ്പോഴും അതുപോലെ തന്നെ അരിക്കില്ലേ നിനക്ക് “”
ആരോടൊക്കെയോ തോന്നിയ ദേഷ്യം ആണാപൊട്ടിയാതായിരുന്നു. അവളുടെ ആ ഭാവമാറ്റം കണ്ടവൻ നന്നേ ഞെട്ടി.
“”ടീ…. ഭ്രാന്തി …! നിനക്ക് ഭ്രാന്താ, ഞാൻ ഞാൻ….””
അവൻ മറുപടി പറയാൻ വാക്കുകൾ പരതി. മാന്യതയുടെ മുഖം അവള്‍ വലിച്ചു കീറിയപ്പോള്‍ സകല ബോധവും ഇല്ലാത്തവനെ പോലെ ആവുകയായിരുന്നു അവന്‍
“”അതേടാ എനിക്ക് ഭ്രാന്താ, നിന്നേപോലുള്ള ചെന്നയിക്കളെ കൊല്ലാനുള്ള ഭ്രാന്ത്.””
“”ഏടീ….””
തന്‍റെ തനി നിറം അവള്‍ മനസിലാക്കി എന്ന ചിന്തയിൽ അവളെ അവൻ തെള്ളി കട്ടിലിൽ ഇട്ടു, അവളുടെ ഉടുപ്പിനു മുകളിൽ അവൻ പിടുത്തമിട്ടു. അവൻ അതു വലിച്ചു താഴേക്കു കീറി. അരുണ്‍ അവന്റെ ഉള്ളിലെ പുഴുത്ത ചെന്നയെ ശെരിക്കും തുറന്നുവിട്ടു. അരുണിമ അപ്പോഴത് ഒട്ടും പ്രതീക്ഷിചിരുന്നില്ല. ആ ഷോക്കിൽ ഒന്നനങ്ങാൻ പോലും അവൾക്കു പറ്റുന്നുണ്ടായിരുന്നില്ല. അവളു