ഇരു മുഖന്‍ 7 [Antu Paappan]

Posted by

ആ ഓർമ്മയിൽ മുറിവ് കണ്ടേടുത്തു  ഞാനൊന്നു തടവി നോക്കി . അതേ എന്‍റെ തന്നെ മുറിവാണത്, അവിടോക്കെ ഇപ്പോള്‍ തഴമ്പുകള്‍ അനുഭവ പ്പെടുന്നുണ്ട്.

 

അങ്ങനെ പരസ്പരബന്ധമില്ലാത്ത ഒരുപാട് ചിത്രങ്ങൾ.

 

“”അരുണിമ….”’’ ]

 

പക്ഷേ ഭദ്രൻ അപ്പൊ അവളെ എന്തിനാ വെറുതെ വിട്ടത് ?!

 

“”പവർ, പവർ പവർ……. അവനെപ്പോൾ വേണമെങ്കിലും അവളെ കൊല്ലാം. തന്റെ ശക്തി എന്താണന്ന് എല്ലാരേം കാണിക്കാന അവൻ അവിടെ വന്നത്, അവന്റെ അച്ഛനെ മരണമാ അവനവിടെ കാണുന്നത്. ഭദ്രനെ ഇതിനകത്തു തളക്കാന്‍ പറ്റിയില്ലെങ്കിൽ പിന്നെ എല്ലാരും ചാവാതെ ചാവും .””

 

“”അങ്ങനെയെങ്കി‍ൽ ഇനി അവൾ ഇവിടെ വരുമൊ ഈ നരകത്തിൽ, അങ്ങനെ ആർക്കെങ്കിലും അതിനു പറ്റുമോ? “”

 

“”ഒരടിപിടി ഉണ്ടായാൽ ആരാദ്യം തല്ലി എന്നാരും ശ്രെദ്ധിക്കില്ല. അടികൊണ്ടാരാണവിടെ ആദ്യം വീണതെന്നെ എല്ലാരും ശ്രെദ്ധിക്കൂ, ആരെ കൊല്ലാനാണോ എന്നേ വിളിപ്പിച്ചത് അവനെ കൊല്ലാതെ ഞാൻ തിരിച്ചു പോകില്ല. ആ സ്ഥലം ഏതാണെങ്കിലും എവിടെയാണെങ്കിലും അവിടെ പോയി ഞാൻ അവനെ കൊല്ലും.””

 

“അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്

സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്

ഇടിയും മിന്നലും മലകൾക്കു പിന്നിൽ പോയ്‌ മറഞ്ഞു.”

 

“”അന്റു പാപ്പാ കഥ കുറെ മുന്നോട്ട് പോയല്ലോ””

 

“”എത്ര മുന്നോട്ട്””

 

“”ഒരുപാട് മുന്നോട്ട്, ഇതിപ്പോ എവിടെയോ എത്തി!…., അരുണിമയുടെ കഥ പറയാമെന്നു പറഞ്ഞിട്ട്, ഇതെന്താ പെട്ടെന്നു ചോരയും മരക്കുറ്റിയും?  ഇടയ്ക്കുള്ളതൊക്കെ വിട്ടോ? KGF ഞങ്ങളെല്ലാം കണ്ടിട്ടുണ്ട് അത് കളഞ്ഞിട്ട് ഇയാളിനി അരുണിമയുടെ കഥ പറ.””

Leave a Reply

Your email address will not be published. Required fields are marked *