😘
ജെസ്സി : ബൈ ലവ്യൂ
ഭർത്താവ് : ബൈ
പിന്നെ അവര് കുട്ടികൾ തിരിച്ചു വന്നപ്പോഴേക്ക് ഞാൻ തീർക്കാനുള്ള പണിയൊക്കെ തീർത്തു
അവര് വന്നപ്പോ കുളിക്കാൻ പറഞ്ഞു വിട്ടിട്ടു tv കണ്ടു
അവര് രണ്ടുപേരും കുളിച്ചു ഡ്രെസ് ഒക്കെ മാറി വന്നു വന്നപാടെ മോൻ ചോദിച്ചു
മോൻ : അച്ഛനെ വിളിച്ചോ അമ്മേ അച്ഛൻ എന്ത് പറഞ്ഞു
ജെസ്സി : പ്രേത്യേകിച്ചു ഒന്നും പറഞ്ഞില്ല
മോൻ : അഖിലിന്റെ കാര്യം ചോദിച്ചോ അമ്മേ
ജെസ്സി : മ്മ്
മോൻ : അച്ഛൻ എന്താ പറഞ്ഞെ എന്നിട്ട്
ജെസ്സി : തത്കാലം നിന്റെ കൂടെ നിൽക്കട്ടെ എന്ന്
മോന് സന്തോഷം കൊണ്ടാണോ നന്നായി തുള്ളി കളിച്ചു
അവനും സന്തോഷമായി
ഞങ്ങൾ മൂന്നുപേരും കുറെ നേരം tv കണ്ടിരുന്നു എന്നിട്ട് പഠിക്കാൻ പറഞ്ഞു രണ്ടു പേരും പഠിക്കാൻ പോയി ഫുഡ് കഴിക്കാൻ സമയം ആയപ്പോ രണ്ടുപേരെയും വിളിച്ചു
ആഹാരം കഴിച്ചു കഴിഞ്ഞു കിടക്കാൻ ഞാൻ റൂമിലേക്ക് പോയി സാധാരണ ഞാനും മോനും ആണ് എന്നും ഒന്നിച്ചു കിടക്കാറുള്ളത് എന്നെ കെട്ടിപിടിച്ചു കിടന്നാലേ മോന് ഉറക്കം വരൂ വലുതായെങ്കിലും എനിക്ക് അവൻ എപ്പോഴും കുട്ടിയ
ഇന്നിപ്പോ അങ്ങനെ അല്ലല്ലോ ഒരാൾ കൂടി വന്നില്ലേ
ഞാൻ മോനോട് അഖിലിനോടും ആപ്പുറത്തെ റൂമിൽ കിടന്നോളാൻ പറഞ്ഞു
മോൻ : ഞാൻ അമ്മയുടെ കൂടെ കിടക്കുന്നുള്ളു
ജെസ്സി : അപ്പോ അഖിലോ
മോൻ : അവനു അപ്പുറത്ത് കിടന്നോളും
അഖിൽ : ഞാൻ അപ്പുറത്ത് കിടന്നോളാൻ ആന്റി
ജെസ്സി : ഒറ്റക് കിടക്കുമോ
മോൻ : അവൻ കിടന്നോളും