വേഗം തന്നെ അഖിലിനും കൊണ്ടുപോകാൻ ഉള്ളത് റെഡി ആക്കി കൊടുത്തു അവർ ഇറങ്ങിയപ്പോ താമസിച്ചു എത്തും എന്ന് കരുതി അവർക്കു ഓട്ടോയിൽ പോകാൻ പൈസ കൊടുത്തു വിട്ടു
അവർ പോയ ശേഷം ഞാൻ എന്റെ ജോലിയും ചെയ്യാൻ പോയി ഉച്ചക്കൊക്കെ ടീവിയും കണ്ടിരുന്നു
ഇടയ്ക്കു ഉണ്ടായ കാര്യം ഭർത്താവിന്നിട് മെസ്സേജ് അയച്ചു പറഞ്ഞു
വൈകിട്ട് ആയപ്പോ ഭർത്താവ് അതേതായാലും നന്നായി എന്ന് പറഞ്ഞു മെസ്സേജ് അയച്ചു
മോൻ വരറാവുന്നു വേഗം തന്നെ കഴിക്കാൻ ഉള്ളതും ചായയും ഉണ്ടാക്കാൻ തുടങ്ങി എല്ലാം എടുത്തു വച്ചപ്പോ തന്നെ മോനും കൊട്ടുകാരനും വന്നു ബെൽ അടിച്ചു
ഞാൻ പോയി ഡോർ തുറന്നു
ജെസ്സി: ആഹാ എത്തിയോ രണ്ടും രാവിലെ നേരത്തെ ചെന്നോ സ്കൂളിൽ
മോൻ : കവലയിൽ നിന്നു ഓട്ടോ പിടിച്ചാണ് പോയത് അതുകൊണ്ട് പെട്ടെന്ന് എത്തി സ്കൂളിൽ, കഴിക്കാൻ എന്താ ഉള്ളത്
ജെസ്സി : കേറിവാ, മോനും കേറിവാ അവനെയും വിളിച്ചു ഞാൻ
അവർ ഡ്രെസ് ഒക്കെ മാറ്റി വന്നു അവന്റെ ബാഗ് രാവിലെ ഇവിടെ വച്ചിട്ടാണ് പോയത്
അവരു ഡ്രസ്സ് മാറ്റി വന്നു
ജെസ്സി : വാ രണ്ടാളും ചായ കുടിക്ക്
മോനും അഖിലും കൂടി ചായ കുടിക്കാൻ ഇരുന്നു
ജെസ്സി :എന്നിട്ട് പറ വിശേഷങ്ങൾ
മോൻ : ഇന്ന് പ്രേത്യേകിച്ചു ഒന്നും ഉണ്ടായില്ല
ജെസ്സി അഖിലിനോട്
മോന് ഉച്ചക്ക് ഫുഡ് ഇഷ്ടായോ
അങ്ങനെ വിളിച്ചപ്പോ എന്തോ അവന്റെ കണ്ണ് നിറയുന്നപോലെ തോന്നി എനിക്ക്
അഖിൽ : നന്നായിരുന്നു ആന്റി
മോൻ : അത്രയ്കും ടേസ്റ്റ് ഒന്നുല്ലായിരുന്നു
ജെസ്സി : ആണോടാ
അഖിൽ : അവൻ ചുമ്മാ പറയുന്നതാ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
അങ്ങനെ ഞങ്ങൾ ചായ കുടിച്ചു എന്നിട്ട്
ജെസ്സി : ഇനി എന്താ രണ്ടുപേരുടേം പ്ലാൻ,അഖിൽ നീ എന്ത് തീരുമാനിച്ചു വീട്ടിൽ പോണില്ലേ
അഖിൽ : എനിക്ക് അവിടം മടുത്തു ആന്റി ഇനിയും സഹിക്കാൻ വയ്യവിടെ
മോൻ : പാവം അമ്മേ