തുടങ്ങിയിട്ട് കുറെ കാലമായി. എനിക്ക് നിന്നെ ഇഷ്ടമാ. നിനക്കിഷ്ടമാണെങ്കിൽ നിന്നെ പ്രേമിച്ചു നിന്നെ കല്യാണം കഴിച്ചു കൂടെ ജീവിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ട്”. ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.
അവൾ ഒന്ന് ചിരിച്ചു “എത്ര കാലം കൊണ്ട് ഞാൻ എക്സ്പെക്ട് ചെയ്യുവന്നറിയാമോ ഈ ചോദ്യത്തിന്? എനിക്കിയാളെ ഇഷ്ടമാ. എന്റെ അച്ഛനേം അമ്മയേം അല്ലാതെ ഞാൻ ഇഷ്ടപെടുന്ന ആദ്യത്തെ ആളാണ് യു.” അവളുടെ മുഖം ചുവന്നു നാണം കൊണ്ട് തുടുത്തു. ഞാൻ ഏഴാം സ്വർഗ്ഗത്തിലാണെന്നു എനിക്ക് തോന്നിപോയി. ആദ്യമായി ഒരു പെണ്ണ്, അതും ഇഷ്‌പാടെടുന്ന പെണ്ണ്, തിരികെ ഇഷ്ടമാണെന്നു കേൾക്കുമ്പോൾ ഉള്ള ഒരു അവസ്ഥ.. ഗോഡ്…
ഞാൻ അവളുടെ കൈ പിടിച്ചു ഇരുത്തി. “ഐ ലവ് യു സൊ മാച്ച്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാ ഇന്ന്. കേൾക്കാൻ ഏറ്റവും ആഗ്രഹിച്ചിരുന്ന കാര്യമാ നീ ഇപ്പൊ പറഞ്ഞത്. എനിക്ക് വർത്തമാനം പറയണം. നീ ഇരിക്കെടീ കുറച്ചു കൂടെ”
“അതെ ചേട്ടാ എനിക്കെ ക്ലാസ് ഉണ്ട്. ചേട്ടന് ബുദ്ധി ഉള്ളത് കൊണ്ട് ക്ലാസ് അറ്റൻഡ് ചെയ്യണ്ട, എനിക്കങ്ങനെയല്ല. എട്ടു നിലയിൽ പൊട്ടും ഞാൻ. ഞാൻ ക്‌ളാസിൽ കയറട്ടെ. ഉച്ചക്ക് കാണാം പ്ളീസ്. ഞാൻ ഫുഡ് വാങ്ങിത്തരാം.ഒരുമിച്ചു കഴിക്കാം”. എന്നും പറഞ്ഞു അവൾ എണീറ്റു, മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു “ഐ ലവ് യു”. അവൾ പതിയെ നടന്നു പോയി. ഞാൻ ഒരു സ്വപ്നത്തിൽ എന്നപോലെ അവിടെ കുറെ നേരം കൂടെ ഇരുന്നു. ഞാൻ എന്ത് ചെയ്യണം എന്ന് തന്നെ എനിക്കറിയില്ലായിരുന്നു. ക്യാന്റീനിനടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിലേക്ക് ഞാൻ പോയിരുന്നു.
ഉച്ചവരെ അവിടെ ഞാൻ സ്വപ്നം കണ്ടു കൊണ്ടിരുന്നു. ലഞ്ച് ബ്രേക്ക് ആയപ്പോൾ ഫ്രണ്ട്സിനെ കണ്ടു അവരോടു സംസാരിക്കുമ്പോൾ എന്റെ പ്രിയപ്പെട്ടവൾ എന്റെ അടുക്കലേക്കു വന്നു. “ചേട്ടാ, ഫുഡ് കഴിക്കാമോ?”. അവന്മാരോട് പെട്ടെന്ന് ബൈ പറഞ്ഞിട്ട് ഞാൻ അഞ്ജുവിന്റെ അടുക്കലേക്കു ഓടിയെത്തി. “ചേട്ടനെന്താ വേണ്ടേ കഴിക്കാൻ? ഫ്രൈഡ് റൈസും ജൂസും പറയാമോ?”.
“ഓക്കേ, അത് മതി”. അങ്ങനെ ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ഫുഡ് വന്നു. ഞങ്ങൾ പല പല കാര്യങ്ങളും സംസാരിച്ചു. പക്ഷെ രാവിലെ സംസാരിച്ചത് പോലെയേ അല്ല, പകരം ഞങ്ങൾ ശരിക്കും കമിതാക്കൾ ആയി കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഞങ്ങൾക്ക് രണ്ടു പേർക്കും ആദ്യ പ്രണയം ആയതു കൊണ്ട് വളരെ ആവേശപൂർവമായിരുന്നു ഞങ്ങൾ രണ്ടു പേരും സംസാരിച്ചത്.
ആഹാരം കഴിഞ്ഞിട്ട് ഞങ്ങൾ ഒരുമിച്ചായിരുന്നു ക്ലാസ്സിലേക്ക് നടന്നു പോയത്. അങ്ങനെ വൈകുന്നേരം ക്ലാസ് കഴിഞ്ഞു എല്ലാവരും പുത്രത്തിറങ്ങിയ സമയം ഞാൻ അവളെ വിളിച്ചു.
“എടീ ഇന്ന് നടന്നു പോയാലോ വീട്ടിലേക്കു?”
“ഓക്കേ, ശരി ചേട്ടാ, നടന്നു പോകാം”. അങ്ങനെ ഞങ്ങൾ നടന്നു. പരസ്പരം ഞങ്ങളുടെ കൈകൾ പലപ്പോഴും തട്ടുന്നുണ്ടായിരുന്നു. കുറച്ചു ദൂരം ഉണ്ടായിരുന്ന് വീട്ടിലേക്കു. പതിയെ പതിയെ ഞങ്ങളുടെ കൈകൾ ചേർന്നു ഞാൻ അവളുടെ കൈയിൽ പിടിച്ചു. അവളുടെ കൈകളിൽ രോമാഞ്ചം ഞാൻ കണ്ടു. എനിക്ക് ഷഡിക്കുള്ളിൽ ഒരു അനക്കവും കൂടെ തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ പിടി വിട്ടു, എങ്കിലും ഞങ്ങളുടെ ദേഹം പരസ്പരം മുട്ടുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ വീടെത്തി. അവൾ പോയി കഴിഞ്ഞിട്ടും എനിക്ക് അവിടെ നിന്നും പോകാൻ തോന്നുന്നില്ലായിരുന്നു. ഞാൻ മനസില്ലാമനസോടെ തിരികെ