സർ എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. നിർത്തു… പ്ലീസ്..
അയാൾ ചിരിച്ചു..
എന്നാൽ ഓട്ടോ വരുന്ന വരെ നീ എന്റെ കൂടെ കിടക്കു
അയാൾ അവളെ നെഞ്ചോടു ചേർത്ത് കിടന്നു.. പിന്നെ മുടിയിഴകളിൽ തലോടി
അയാളെ പുണർന്നു കിടക്കുമ്പോൾ ജീവിതത്തിൽ ഇന്ന് വരെ കിട്ടാത്ത ഒരു അനുഭൂതി, സുരക്ഷിതത്വം അവൾക്കു ഫീൽ ചെയ്തു.. ഓട്ടോക്കാരൻ വന്നു വിളിക്കും വരെ അവൾ കണ്ണുകൾ അടച്ചു ഉമേഷിന്റെ നെഞ്ചിൽ കിടന്നു സായൂജ്യം അടഞ്ഞു
ഉമേഷിനെ വിളിച്ചിട്ടു മൊബൈൽ സ്വിച്ച് ഓഫ്.. രഞ്ജിനിക്കു വല്ലാത്ത വിഷമം തോന്നി
രഞ്ജിനി നീ കഴിച്ചോ
ആ
കൂട്ടുകാരി വിളിച്ചു ചോദിച്ചു. കല്യാണഡ്രെസ്സിൽ ഫോട്ടോ പോസിങ് നടക്കുകയാണ്. കൂട്ടുകാരി സീതയുടെ കല്യാണവീട്ടിൽ ആയിരുന്നു അപ്പോൾ രഞ്ജിനിയും മോനും
രഞ്ജിനിക്ക് അവിടെ നിക്കാൻ തോന്നിയില്ല.
എടീ ഞാൻ പൊക്കോട്ടെ
ഞാൻ പോയിട്ടു പോരെ
ഇല്ലടീ.. വീട്ടിൽ കുറെ പണി ഉണ്ട്
എന്താ നിന്റെ മുഖം വല്ലാതെ
ഏയ് ഒന്നുമില്ലഡി
സീതേ.. ചെറുക്കൻ ചുള്ളനാ കേട്ടോ
വേറെ രണ്ടു കൂട്ടുകാരികൾ അങ്ങോട്ടു വന്നു
ഇന്ന് തന്നെ കേറും എന്ന് തോന്നുന്നു
അവർ ചിരിച്ചു
പോടീ
നിന്റെ ഭാഗ്യം.. ഞങ്ങൾ ഇനിയും കാത്തിരിക്കണം
രഞ്ജിനി എന്താ മൂട് ഔട്ട്