അല്ലുവിന്റെ മായികലോകം 3 [അഖിലേഷേട്ടൻ]

Posted by

 

ചേച്ചി മാമനെ സമാധാനിപ്പിക്കാൻ പറഞ്ഞു . എന്നിട്ട് ചേച്ചി മടിച്ച് മടിച്ച് മാമനോട് ചോദിച്ചു.

 

അതേയ്… പിന്നെയ്… ഞാനും കൂടി പോന്നോട്ടെ… നിങ്ങടെ കൂടെ…? ”

 

 

 

” നീയോ.. എന്തിന് .. നിനക്കും ബൈക്ക് പഠിക്കാനാണോ…? ”

 

“ഹേയ്… അല്ല.. ചുമ്മാ.. ഒരു രസത്തിന്… എനിക്കിവിടിരുന്ന് ബോറടിക്കാ… ”

 

” അത്.. പിന്നെ…”

 

മാമാനിരുന്ന് ആലോചിച്ചു. പിന്നെ ചേച്ചിയെ നോക്കി പറഞ്ഞു.

 

” മൂന്നാളും കൂടി പോവുന്നത് ചെറിയൊരു റിസ്കാണ് ചെറിയൊരു കയറ്റമൊക്കെ ഉണ്ട് ..

സാരമില്ല നിനക്കങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ നീയും പോരെ .. ഇത്ര കാലയിട്ട് നീ നമ്മുടെ നാട് നേരെ കണ്ടിട്ടില്ലാലോ…”

 

” മ്മ്.. ശരി എന്ന ഞാൻ അമ്മയോടും ചേച്ചിയോടും പറയട്ടെ… അച്ഛൻ ഇവിടെ ഇല്ലാത്തത് നന്നായി.. ഉണ്ടെങ്കിൽ സമ്മതിക്കില്ലായിരുന്നു… ഇപ്പൊ വരാവേ… ”

 

അതും പറഞ്ഞു ചേച്ചി അകത്തേക്ക് ഓടി. ഈ മാമനെന്താ ഭ്രാന്താണോ… മൂന്നാളും കൂടി ഈ കുഞ്ഞൻ ബൈക്കിൽ എങ്ങനെ പോവാന.. ഞാൻ മാത്രേ കുറച്ച് തടി കുറവുള്ളൂ.. മാമനും ഇന്ദുവേച്ചിയും അത്യാവശ്യം തടി ഉണ്ട്. ഇന്ദുവേച്ചിടെ ചന്തിയാണ് കൂടുതൽ.

ആ അവർ തീരുമാനിച്ചതല്ലേ എന്തണെന്ന് വെചാൽ ചെയ്യട്ടെ…

 

കുറച്ച് കഴിഞ്ഞ് ഇന്ദുവേച്ചി ഒരു മഞ്ഞ കളർ ടോപ്പും ചുവപ്പ് കളർ പാന്റുമുള്ള

Leave a Reply

Your email address will not be published. Required fields are marked *