അല്ലുവിന്റെ മായികലോകം 3 [അഖിലേഷേട്ടൻ]

Posted by

മാമന്റെ മറുപടി അതായിരുന്നു. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ചേച്ചി തന്റെ ഷാൾ നേരെ ഇട്ട് നേരത്തെ പോലെ പിന്ന് കുത്തിയിരുന്നു .

പതിയെ ആ മുഖത്തേയ്ക്ക് നോക്കിയപ്പോൾ ചേച്ചി പുരികമുയർത്തി കണ്ണ് കൊണ്ട് ഇനിയും കാണണോ എന്ന് ചോദിച്ചു.

 

ഞാൻ വേഗം തല തിരിച്ചു. പിന്നെ ഞാൻ ചേച്ചിയെ നോക്കാൻ നിന്നില്ല . ഒരഞ്ചു മിനിറ്റ് കൂടി കഴിഞ്ഞപ്പോൾ മഴയെ കാറ്റ് കൊണ്ട് പോയി വെയിൽ വീണ്ടും വന്നു.

 

” ഇന്ദു.. മഴമാറി.. നമുക്ക് വീട്ടിൽ പോയാലോ… ഇനി അടുത്ത മഴ വരുന്നതിന് മുൻപ് വീടെത്താം നോക്കാം… ”

 

” ഏയ് ഇനി മഴയൊന്നും പെയ്യില്ലേട്ടാ.. നല്ല വെയിൽ വന്നില്ലേ.. ഏട്ടൻ അല്ലുവിനെ ബൈക്ക് പഠിപ്പിച്ച് കൊടുത്തിട്ട് പോയാൽ മതി… ”

 

“അത് വേണോ…? ”

 

” ആ വേണം.. ഇനി ഏട്ടൻ നാളെ പോയാൽ പിന്നെ വരാൻ ഒരു മാസമെടുകില്ലേ… അല്ലുവിനെ ഇപ്പൊ പഠിപ്പിച്ചാൽ എനിക്കും ഇടയ്ക്കൊന്ന് എന്റെ വീട്ടിൽ പോയി വരാല്ലോ.. ”

 

ചേച്ചിയുടെ വീട്ടിലേക്ക് അവിടുന്ന് ഒരു പത്ത് കിലോമീറ്റർ ദൂരമുണ്ട്. ഞാൻ ബൈക്ക് ഒടിച്ച് ചേച്ചി ചേച്ചിയുടെ വീട്ടിൽ എത്തിയത് തന്നെ…

 

മാമൻ പിന്നെ എതിരൊന്നും പറഞ്ഞില്ല. പിന്നെ ഞങ്ങൾ അത്തിമരത്തിനടുത് നിന്ന് ബൈക്കിന്റെ അടുത്തേക്ക് നടന്നു.

 

ബൈക്ക് ഓടിക്കണ്ട

ആദ്യ പാഠങ്ങൾ മാമൻ

എനിക്ക് പറഞ്ഞു തന്നു. ക്‌ളച്ചും ഗിയറും ആക്സിലേറ്ററും അങ്ങനെ ഓരോന്നും വിശദീകരിച്ച് തന്നു.

 

ചേച്ചി ചുമ്മാ ഞങ്ങളുടെ അടുത്ത് അതൊക്കെ കേട്ട് കൊണ്ട് കൈ കെട്ടി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *