Koottukaari Shalu Oru Moonnar Yaathra Part 3 | Author : Axd
[ Previous Part ]
അമ്മയും മിനിയേച്ചിയും റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അണിഞ്ഞൊരുങ്ങുന്ന തിരക്കിലാണ്. ലാവെൻഡർ പൌഡറിന്റ ഗന്ധം….
പതിയെ കണ്ണ് തുറക്കാൻ നോക്കുന്നുണ്ട്, തുറയുന്നില്ല..
ഒട്ടിപിടിക്കുന്ന പോലെ… എന്തോ ഉറക്കം ശെരിയായിട്ടില്ല.
പെട്ടെന്നാണ് ശാലുവിന്റെയും സോനയേച്ചിയുടെയും ഓർമ്മകൾ വന്നത്.
ഒരു ഞെട്ടലോടെ എന്റെ എരുവശത്തും കിടന്ന അവരെ നോക്കി.
അമ്മയും മിനിയേച്ചിയും തിടുകത്തിൽ റെഡിയാവുകയാണ്.
അതെ മുറി, അതേ ബെഡ്ഡ്, അതെ പുതപ്പ്.. എല്ലാ തന്നെ പക്ഷെ ശാലുവും സോനയും!
ഞാൻ ഇന്നലെ ഇട്ട അതെ ഡ്രസ്സ്.
പാന്റിന്റെ ഇറുക്കിയ ബെൽറ്റ് , അര ആകെ മുറുകി കിടക്കുന്നു. വേദനയെടുക്കുന്നു.
ബക്കിൾ അഴിച് ഒന്നു ലൂസാക്കി
ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ ഇനി സ്വപ്നത്തിലാരുന്നോ?
തല പൊന്തുന്നില്ല, ദൈവമേ പ്രാന്ത് പിടിക്കുന്നു.