അപരിചിതർ 3 [Rashida]

Posted by

Aparichithar Part 3

Author : Rashida | Previous Part

 

വീടെത്തി പിന്നെ അജിത് ചേട്ടൻ അതികം ചാറ്റ് ഒന്നും ചെയ്തില്ല . അന്ന് കുറച്ചു ഓവർ ആയി പോയല്ലോന് ഓർത്തു ഞാൻപതിയെ പതിയെ ഒഴിവാക്കി … നമ്പർ മാറി . ഫേസ്ബുക് ഒക്കെ കളഞ്ഞു .. പിന്നെ കോളേജ് തുറന്നു . bsc chemistry നല്ലോണം പഠിക്കാനുണ്ട് . പിന്നെ ഇതിനൊന്നും സമയം ഇല്ലല്ലോ ..അങ്ങനെ ഇരിക്കെ ഒരു ദിവസം whatsapp ഇൽ ഒരുപരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു മെസ്സേജ….

hiii എന്ന് … ഞാൻ ഹൂ ആർ യൂ എന്നു ചോദിച്ചു ..

അയാൾ : എന്നെ മറന്നു അല്ലെ

ഞാൻ വിചാരിച്ചു ഇനി അജിത്തേട്ടൻ വല്ലോമാണോ

ഞാൻ: ആരാണ് എന്ന് പറഞ്ഞാലല്ലേ ഓര്മയുണ്ടോന് അറിയാനൊക്കു

അയാൾ: ഞാൻ ഫോട്ടോ അയക്കാം ഓര്മയുണ്ടോന് നോക്കു

ഞാൻ : ഓക്കേ

ഫോട്ടോ അയാളയച്ചു . അത് കണ്ട് ഞാൻ ഞെട്ടി . അയാളെന്റെ ഒരു നഗ്നമായ ഫോട്ടോ ആണ് അയച്ചിരിക്കുന്നത് . അതുംഎന്റെ കുളിക്കിടയിലുള്ള ഫോട്ടോ . ഞാനെന്റെ വീട്ടിൽ നിന്ന് കുളിക്കുന്ന ഫോട്ടോ . ഞാൻ അമ്പരന്നു . ഇയാളെങ്ങനെഇതെടുത്തു .

ഞാൻ: ആരാ ഇത് ? ഇതെവിടന്ന് എടുത്തു ?

അയാൾ: ഇത് നീ എനിക്ക് അയച്ചു തന്നതാ

ഞാൻ: ഞാനോ ?? ഇല്ല . ഞാൻ എപ്പോളാ അയച്ചേയ്

അയാൾ: ഞാനിത് എല്ലാര്ക്കും കാണിക്കും . നീ അയച്ചതാണെന്ന് പറഞ് .

ഞാൻ: നോ പ്ലീസ് . അങ്ങനെ ചെയ്യരുത് . നിങ്ങൾക്കെന്താ വേണ്ടത് ??

അയാൾ: പേടിക്കണ്ട ഞാനിത് ആരെയും കാണിക്കില്ല .

ഞാൻ : താങ്ക്യൂ . അത് ഡിലീറ്റ് ആക്കു .

അയാൾ: ആക്കാം . പക്ഷെ ഇപ്പൊ എന്നെ ഒന്ന് വീഡിയോ കാൾ ചെയ്യണം

ഞാൻ: വീഡിയോ കാൾ ചെയ്യാൻ എനിക്കറിയില്ല .

(അന്ന് വാട്സാപ്പിൽ വീഡിയോ കാൾ ഓപ്ഷൻ ഇല്ലായിരുന്നു )

Leave a Reply

Your email address will not be published. Required fields are marked *