ഒരൊറ്റ നിമിഷത്തിൽ യാത്ര ചെയ്തു…….
പേരിലെ പ്രൗഢിയാണ് ഒള്ളു.വയനാട്ടിലേക്ക് കുടിയേറി പാർത്ത പൂർവികരുള്ള ഒരു സാധാരണ കുടുംബത്തിലെ മൂത്ത സന്തതി ആണ് ഞാൻ.
വീട്ടിൽ പപ്പയും അമ്മയും ഒരു അനിയനും ഉണ്ട്.
അങ്ങനെ 12ലെ ഒരു ഓണ അവധിക്കാലം. എന്റെ ആന്റിയുടെ ഒത്തുകല്യാണമാണ് (ക്രിസ്ത്യനികൾക്കു പൊതുവെ എല്ലാവരും ആന്റിമാരും അങ്കിൾമാരും ആണല്ലോ )കസിൻസ് എല്ലാവരും ഒത്തു കൂടിയിട്ടുണ്ട്. ഞങ്ങൾ എല്ലാവരും വീടിന്റെ മുറ്റത്തു കളിക്കുവായിരുന്നു.
പെട്ടന്ന് വീടിന്റെ അകത്തുനിന്ന് മനോഹരമായ ഒരു ശബ്ദം ഞാൻ കേട്ടു. ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി.മിന്നായം പോലെ ഒരു മനോഹര രൂപം എന്റെ ശ്രദ്ധയിൽപ്പെട്ടു.എന്തെന്നില്ലാത്ത ഒരു ആകാംക്ഷ എന്നിൽ ഉണ്ടായി.ഞാൻ ആ ഭാഗത്തേക്ക് പതിയെ നടന്നു അപ്പോൾ അതാ ഒരു സുന്ദരി പെണ്കുട്ടി ചിരിച്ചുകൊണ്ടു കല്യാണപെണ്ണിനോട് സംസാരിക്കുന്നു.അവളുടെ ചിരി മഴവില്ലോളം മനോഹരമായിരുന്നു.അവളുടെ പല്ലുകൾ മുല്ലമൊട്ടു പോലെ വെളുത്തതായിരുന്നു.
അന്നാണ് ഞാൻ ആദ്യമായി ചാരുവിനെ കാണുന്നത്. കണ്ടമാത്രയിൽ ജീവിതത്തിൽ ഇന്നേവരെ തോന്നാത്ത ഒരു ഭാരം എന്റെ ഹൃദയത്തിൽ അനുഭവപ്പെട്ടു.പ്രധമദൃഷ്ടിയിൽ പ്രണയം…അതായിരുന്നു സംഭവം എന്നു പിന്നീട് ഞാൻ തിരിച്ചറിഞ്ഞു.എനിക്ക് ഓടി ചെന്നു അവളെ കെട്ടിപിടിക്കാൻ തോന്നി.സാഹചര്യങ്ങളുടെ സമ്മർദ്ധം മൂലം എന്തായാലും അതുണ്ടായില്ല.
ഞാൻ പെട്ടന്ന് തന്നെ കല്യാണ പെണ്ണിന്റെ അനിയനായ അലന്റെ അടുത്തേക്ക് ഓടി.അലനും ഞാനും സമപ്രയാക്കാരാണ്.ഞാൻ അലനെ മാറ്റി നിർത്തി ചോദിച്ചു ‘അകത്തു ചേച്ചിയോട് സംസാരിക്കുന്ന കുട്ടി ഏതാട!’
എന്റെ ആകാംഷ നിറഞ്ഞ ചോദ്യം കേട്ട അലൻ പതിയെ വീട്ടിലേക്കു പോയി ഒന്നു നോക്കിയശേഷം തിരികെ വന്നിട്ടു പറഞ്ഞു.
‘ഓ അതോ ,അതു നമ്മുടെ ചാരു’
അലൻ മൊത്തം ജീവചരിത്രവും നിന്ന നിൽപ്പിൽ പറഞ്ഞു,അത്രയേറെ സുഹൃത്തുക്കളായിരുന്നു ഞങ്ങൾ.
ചാരു എന്റെ സെക്കന്റ് കസിൻ ആണ്.ആദ്യം ഒന്നു ഞെട്ടിയെങ്കിലും കുറച്ചു അകന്ന ബന്ധമാണ് എന്നു അറിഞ്ഞപ്പോൾ എനിക്കു ആശ്വാസമായി.10ആം ക്ലാസ്സിൽ പഠിക്കുന്നു. അമ്മ ചെറുപ്പത്തിലേ മരിച്ചുപോയതാണ്, കാൻസർ ആയിരുന്നു.അനിയത്തി ചഞ്ചൽ 8ൽ പഠിക്കുന്നു.
അലൻ വഴി എങ്ങനെയെങ്കിലും ചാരുവിനോടടുക്കാൻ ഞാൻ തീരുമാനിച്ചു.അന്ന് വൈകിട്ട് പലപ്രാവശ്യം ശ്രമിച്ചെങ്കിലും കപ്പബിരിയാണി വിളമ്പാനും മറ്റുമായ് തിരക്കിട്ടു നടന്നതിനാൽ എനിക്ക് അവസരം ഒത്തു വന്നില്ല.രാത്രിയിലെ മധുരംവയ്പ്പും ഗാനമേളയും എല്ലാം എനിക്ക് പ്രതീക്ഷ നൽകിയ അവസരങ്ങൾ ആയിരുന്നെങ്കിലും പെണ്കുട്ടികളുടെ സെറ്റ് എല്ല സമയവും ഒരുമിച്ചു ആയിരുന്നതിനാൽ നിരാശ ആയിരുന്നു ഫലം.
അങ്ങനെ രാത്രിയിലെ പരിപാടികൾ അവസാനിപ്പിച്ചു എല്ലാവരും കിടക്ക പറ്റാൻ ധൃതി കാട്ടി തുടങ്ങി….കല്യാണ വീട്ടിൽ ആവശ്യത്തിനു സ്ഥലം ഇല്ലാത്തതുകൊണ്ട് ഞാൻ എന്റെ അങ്കിളിന്റെ(അമ്മയുടെ മൂത്ത ആങ്ങള,അതായത് അമ്മാവൻ) വീട്ടിൽ കിടക്കാം എന്നു തീരുമാനിച്ചു.
ഞാൻ അങ്കിളിന്റെ കാറിൽ കയറി.
അങ്കിളിന്റെ വീടിന്റെ അടുത്തുള്ള കുടുംബത്തിലെ ഒരു കാർണവർ ആദ്യമേ മുൻപിൽ സ്ഥലം പിടിച്ചു.പുറകിൽ നാലു പേരുണ്ടായിരുന്നു.
തിങ്ങി ഞെരുങ്ങിയ ഇരിക്കണ്ടത് എങ്കിലും എന്റെ ഉള്ളിൽ പെട്ടന്ന് ഒരു ബൾബ് കത്തി കാരണം എന്നോട് ചേർന്നിരിക്കുന്നു അങ്കിളിന്റെ ചരക്കു ഭാര്യ ഞാൻ ചിറ്റ എന്നു വിളിക്കുന്ന ആനി ആയിരുന്നു.ചിറ്റയെ പറ്റി പറഞ്ഞാൽ ഒരു അഞ്ചടി