“മ്മ് അതേ, ഇനി അധികനേരമിവിടെ നിന്ന് മഞ്ഞുകൊള്ളേണ്ടാ വാ വീട്ടിലേക് പോകാം “.
ആർതറിനെയും താങ്ങിയെടുത്തുകൊണ്ട് ബെഞ്ചമിൻ
വീട്ടിലേക്ക് നടന്നു.
റൂമിലേക്കെത്തിയ ബെഞ്ചമിൻ ആർതറിനെ മെത്തയിൽ കിടത്തി.
“ഗുഡ് നൈറ്റ് ആർതർ “. അവന്റെ കുഞ്ഞുകവിളിൽ ചുംബിച്ചുകൊണ്ട് ബെൻ പറഞ്ഞു
“ഗൂഡ് നൈറ്റ് പപ്പാ “. അവനും തിരിച്ചു ചുംബിച്ചുകൊണ്ട് കിടന്നു, ബെന്നും അവനുനേരെ കിടന്നു……..
കഥയിൽ ഒരുപാട് പോരായ്മകളുണ്ട് അറിയാം, അത്
തിരുത്താനൊന്നും ഞാൻ നിൽക്കുന്നില്ല, വായിച്ചിട്ട് അഭിപ്രായം പറയുക അടുത്ത പാർട്ട് വരാൻ കുറച്ചു വൈകും …..
With love,
Dexter ❤