സിന്ദൂരരേഖ 25 [അജിത് കൃഷ്ണ]

Posted by

വിശ്വനാഥൻ :പിന്നെ !!!

അഞ്‌ജലി :എനിക്ക് എന്റെ കുട്ടൻ മതി….

വിശ്വനാഥൻ :ആഹ്ഹഹ്ഹ എനിക്കും അത് മതി എന്റെ പൊന്നെ. എടി ഞാൻ വണ്ടിയിൽ കയറാൻ പോകുക ആണ്.

അഞ്ജലി :ഉം അതെ പയ്യെ വന്നാൽ മതി ദൃതി വേണ്ട. ഇവിടെ ഒരു പെണ്ണ് കാത്തിരിക്കുവാ….

വിശ്വനാഥൻ :നീ എന്റെ വെപ്പാട്ടി അല്ലേടി…

അഞ്ജലി :എന്തായാലും ഞാൻ അത് സ്വീകരിക്കും.

വിശ്വനാഥൻ :ശെരി ശെരി ഞാൻ അങ്ങോട്ട് വരാം പിന്നെ വണ്ടി വീടിന്റെ മുറ്റത്തു കൊണ്ട് ഇട്ടാൽ കുഴപ്പം ഉണ്ടോ !!അതോ മാറ്റി ഇടണോ.

അഞ്‌ജലി :ഉം മാറ്റി ഇട്ടിരുന്ന പോരെ ചേട്ടാ !

വിശ്വനാഥൻ :ഉം ശെരി

അയാൾ ഫോൺ കട്ട്‌ ചെയ്തു. എന്നിട്ട് പെട്ടന്ന് ഡ്രസ്സ്‌ ഒക്കെ ഒന്ന് ചേഞ്ച്‌ ചെയ്തു. അയാൾക്ക് അഞ്‌ജലി ഒരു ലഹരി ആയിരുന്നു. അത്കൊണ്ട് ആകാം വളരെ വേഗത്തിൽ ഡ്രസ്സ്‌ ഒക്കെ മാറ്റി അവളെ കാണുവാൻ വേണ്ടി ഇറങ്ങിയത്.

 

അഞ്‌ജലി തന്റെ കാമുകൻ വരുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ അയാൾക്കുള്ള ആഹാരം എല്ലാം ഡൈനിങ് ടേബിളിൽ കൊണ്ട് വെച്ചു. എന്നിട്ട് നേരെ ബാത്‌റൂമിലേക്ക് പോയി ഒന്ന് ഫ്രഷ് ആയി. പെട്ടന്ന് ഫോൺ നിരന്തരമായി അടിക്കുന്നത് കണ്ടപ്പോൾ വിശ്വനാഥൻ ആണെന്ന് കരുതി അഞ്‌ജലി ഓടി വന്നു എടുത്തു. സ്‌ക്രീനിൽ ദിവ്യ ടീച്ചർ എന്ന് പേര് കണ്ടു. അഞ്‌ജലി ഫോൺ അറ്റന്റ് ചെയ്തു.

അഞ്‌ജലി :പറ ടീച്ചറെ !!!

ദിവ്യ :അല്ല ടീച്ചറെ സമയം 9:30കഴിഞ്ഞല്ലോ ആളെ കാണാത്തതു കൊണ്ട് വിളിച്ചത് ആണ്.

അഞ്‌ജലി :അത് അത് എന്തോ ചെറിയ ഒരു തല വേദന !!!

ദിവ്യ :എന്താ എന്ത് പറ്റി !!!

അഞ്ചലി :അത് അത് !!!!

ദിവ്യ :ഓഹ്ഹ്ഹ് സോറി സോറി ഞാൻ അത് മറന്നു. കുഞ്ഞാവ വേരാർ ആയതിന്റെ സൂചന ആണല്ലേ..

അഞ്ജലി :ഉം…

ദിവ്യ :അതെ ഇന്നലെ ചെക്ക് ചെയ്തപ്പോൾ വേറെ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ….

അഞ്ജലി :ഇല്ല ടീച്ചർ…

ദിവ്യ :ടീച്ചറെ ഒരു കാര്യം ചോദിച്ചോട്ടെ !!!

അഞ്‌ജലി :എന്താ ടീച്ചറെ !!!

ദിവ്യ :ഈ കാര്യം വീട്ടിൽ അറിഞ്ഞോ !!

അഞ്ജലി :എന്ത്?

ദിവ്യ :ലോഡ് ആയത് !!!

Leave a Reply

Your email address will not be published. Required fields are marked *