” നീ ആ മുദ്രപത്രം കൊണ്ടുവന്നിട്ടുണ്ടോ? ”
” ഉവ്വ് മാം..”
” ങാ അപ്പോൾ ഇവിടുത്തെ നിബന്ധനകൾ ഞാൻ പറഞ്ഞു തരാം അതുപോലെ നീ അതിൽ പകർത്തി എഴുത്തു… ”
ഞാൻ പത്രം എടുത്തു പേനയ്ക്കായി പരതി.. അവൾ പെട്ടെന്ന് ഒരു പേന എടുത്ത് തറയ്ലേക്ക് എറിഞ്ഞു…
” ദാ ഇതു എടുത്ത് എഴുത്തു… ”
ഞാൻ പേന എടുക്കാനായി കുനിഞ്ഞപ്പോൾ അടുത്ത ഓർഡർ വന്നു…
” നീ ആ തറയിൽ ഇരുന്ന് എഴുതേടാ… ഒരു സെർവെൻറ് ഒക്കെ ഈ കസേരയിൽ വന്നിരുന്നു അതിന്റെ മാന്യത കളയേണ്ട… ”
” ok മാം… ”
ഞാൻ തറയിൽ ചമ്മറം പടിഞ്ഞു ഇരുന്നു
” എഴുതി തുടങ്ങിക്കോ….
ബ്ലൂറെ ടെക്‌കോർപ്പിൽ അസിസ്റ്റന്റ് ആയി ജോലിചെയ്യുന്ന നിന്റെ പേരും അഡ്രസും എഴുതിയ ശേഷം ഞാൻ, താഴെ പറയുന്ന നിബന്ധനകൾ അക്ഷരം പ്രതി അനുസരിക്കുകയും അതിൽ വീഴ്ച വരുത്തിയെന്ന് കമ്പനി അധികാരികൾ വിലയിരുത്തുന്ന പക്ഷം കമ്പനി നൽകുന്ന ഏതു ശിക്ഷയും ഞാൻ സ്വീകരിക്കുന്നതാണ്…
നിബന്ധനകൾ
1. കമ്പനി മേധാവികൾ നിർദ്ദേശിക്കുന്ന ഏതു ജോലിയും / സേവനവും / ആജ്ഞയും അക്ഷരം പ്രതി പാലിക്കുന്നതാണ്.
2. കമ്പനിയിലെ സ്ത്രീകളായ എല്ലാ ജോലിക്കാരും മേലധികാരികളാണ് എന്ന് പരിഗണനയോടെ അവരോട് വിനയത്തോടും ഭയഭക്തി ബഹുമാനത്തോടും പെരുമാറുന്നതാണ്.
3. കമ്പനി നിർദേശിക്കുന്ന ഏതൊരു സ്ഥലത്തും സമയത്തും സേവനം ചെയ്യുവാൻ ബാധ്യസ്ഥാനാണ്.
4. കമ്പനി നിർദേശിക്കുന്ന ഏതൊരാളെയും മേലധികാരി എന്ന് പരിഗണനയോടെ പെരുമാറിയിരിക്കും.
5. കമ്പനിയ്ക്ക് നിയതമായ ഡ്രസ്സ് കോഡുകൾ ഉള്ളതിനാൽ. മേൽ അധികാരികൾ നിർദ്ദേശിക്കുന്ന വസ്ത്രം മാത്രമേ ധരിക്കുകയുള്ളു.
6. കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങൾ അപ്പപ്പോൾ നിർദ്ദേശിക്കുന്ന ഉത്തരവുകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നതാണ്.
മേൽ നിബന്ധനകൾ കൃത്യമായി പാലിക്കുന്നതാണ്. അല്ലാത്ത പക്ഷം ഏതു തരത്തിലുള്ള ശിക്ഷ നടപടികൾക്കും വിധേയനാവുന്നതാണ്. മൂന്ന് വർഷത്തെ പ്രബേഷൻ കാലാവധിക്ക് മുൻപ് ജോലിയിൽ നിന്ന് പിന്മാറുന്ന പക്ഷം രണ്ടു കോടി രൂപ നഷ്ടപരിഹാരമായി കമ്പനിയിൽ അടയ്ക്കുവാൻ തയാറാണ് എന്നും ബോധിപ്പിക്കുന്നു.
താഴെ നിന്റെ ഒപ്പും വിരലടയാളവും പതിപ്പിച്ച ശേഷം അതിങ്ങെടുക്ക്.
ഞാൻ എല്ലാം എഴുതി ഒപ്പും വിരലടയാളവും പതിപ്പിച്ചു തിരികെ നൽകി. എല്ലാം ഒരു യന്ത്രികമായ പ്രവർത്തിയായിരുന്നു.
” നീ ഒരു കാര്യം ചെയ്യൂ ഡോർ തുറന്ന് ഡോർ ഹാൻഡിൽ do not disturb boad തൂക്കിയ ശേഷം ആകത്തു വന്നു റൂം ലോക്ക് ചെയ്യൂ.. ”
ഞാൻ അവൾ പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു. അകത്തു കയറി റൂം