വന്നാലും നിനക്കവളെ പിടിച്ചു പണ്ണാൻ ഒന്നും തോന്നിലായിരുന്നു…!””””… വീണ്ടും എന്റെ മനസാക്ഷി എന്നാ കോപ്പൻ എന്നോട് പറഞ്ഞു.
“”””അപ്പു….അപ്പു നീയെന്താ ആലോചിക്കുന്നെ….?””””… ഉണ്ണി എന്റെ തോളിൽ തട്ടി വിളിച്ചു.
“”””ഏയ്… ഞാനിങ്ങനെ….എടാ ഞാനിനി എന്ത് ചെയ്യും..?””””… ഞാൻ മനസ്സിൽ കുമിഞ്ഞു കൂടിയതൊന്നും അവരോട് പറയാതെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ എന്നാ ഉദ്ദേശത്തിൽ ചോദിച്ചു.
“””””ഞാൻ നോക്കിയിട്ട് ഒരു വഴിയേ കാണുന്നുള്ളൂ….ശില്പയെ നീ കല്യാണം കഴിക്കുക…”””””…. ഉണ്ണി എന്നോട് കാര്യമായി പറഞ്ഞു…. “”””എനിക്കും അതുതന്നെ പറയാനുള്ളു…. “”””…അവന്റെയൊപ്പം ബാലുവും കൂട്ടിച്ചേർത്തു.
“”””എടാ എന്നെകൊണ്ട് അതിന് പറ്റത്തില്ലടാ…””””… ഞാൻ നിസ്സഹായമായി അവരോട് പറഞ്ഞു.
“”””എന്നാപ്പിന്നെ നിന്റെ ഇഷ്ടം പോലെ ചെയ്യ്…””””…. ബാലു ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞു.
അവൻ പറഞ്ഞു നിർത്തിയതും സാധാരണ പോലെ എന്റെ മനസ്സിലേക്ക് ഒരായിരം ചോദ്യങ്ങൾ അലതല്ലിയെത്തി. ഉത്തരങ്ങൾ ലഭിക്കാത്ത ഒരായിരം ചോദ്യങ്ങൾ…!. ഞാൻ മൗനം പാലിച്ചപ്പോൾ അവരും സൈലന്റ് ആയി. കുറച്ചു അധികം നേരം ഞങ്ങൾക്കിടയിൽ നിശബ്ദത നാടകമാടി. ഒടുവിൽ ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.
“”””ബാലു….ഞാൻ….ഞാൻ ശ്രമിക്കാം….””””… അവൻ പറഞ്ഞത് കേട്ടതും അവനെ പിണക്കണ്ട എന്ന് കരുതി ഞാനൊരു വെറും വാക്ക് പറഞ്ഞു.
“””””എടാ.. എനിക്ക് വേണ്ടി നീ സമ്മതിക്കണ്ട… നിങ്ങളുടെ രണ്ട് പേരുടെയും ജീവിതം നന്നായിക്കാണാൻ വേണ്ടി പറഞ്ഞതാ ഞാൻ…””””… എന്റെ അലസമായ രീതിയിൽ ഉള്ള മറുപടി കേട്ട് ബാലു ശാന്തമായി പറഞ്ഞു.
“”””അല്ല… ഏട്ടത്തികൂടി സമ്മതിക്കണ്ടേ….?””””… പെട്ടന്ന് ഉണ്ണി ഇടയിൽ കയറി ചോദിച്ചു.
അത് കേട്ടതും ആദ്യമേന്റെ മനസ്സ് അറിയാതെ ആഗ്രഹിച്ചത് ഏട്ടത്തി സമ്മതിക്കരുതേയെന്നാണ്. അതിന് പിന്നിലെന്ത് എന്നെനിക്കുമറിയില്ല.