പോലെയാണ്…!”””… ഞാൻ ഏട്ടത്തിയുടെ എന്നോടുള്ള പെരുമാറ്റം അവരോട് പറഞ്ഞു.
“”””ഇനിയിപ്പോ എന്ത് ചെയ്യാനാ നിന്റെ തീരുമാനം…?””””… ബാലുവിന്റെ വക വീണ്ടും ചോദ്യം. ഈ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. ഒരു വാക്ക് പോലും മറുപടി പറയാതെ ഞാൻ നിസ്സഹായമായി അവരെ ഇരുവരെയും നോക്കി.
“”””എന്ത് തീരുമാനം… ഇവൻ തന്നെ ഏട്ടത്തിയെ കെട്ടട്ടെ…!””””… എന്റെ മൗനം എന്റെ നിസ്സഹായത ഒന്നും ശ്രദ്ധിക്കാതെ ഉണ്ണി പെട്ടന്ന് പറഞ്ഞു നിർത്തി.
“””””എന്നെക്കൊണ്ടൊന്നും പറ്റില്ല….’”””… അവൻ പറഞ്ഞത് കേട്ടതും ഇരുന്നോടുത്ത് നിന്നും ഞാൻ അറിയാതെ തന്നെ ചാടി എഴുന്നേറ്റ് ഒപ്പം അവനോട് കടുപ്പത്തിൽ തന്നെ മറുപടി പറഞ്ഞു.
“”””പിന്നെ….???… അവരുടെ ജീവിതം നശിപ്പിച്ചത് നീയാ… അപ്പോ നീയല്ലാതെ അവരെ കല്യാണം കഴിക്കേണ്ടത് വേറെയാരാ….?””””… ഉണ്ണിക്കൊപ്പം ബാലുവും എന്നോട് ചോദിച്ചു.
“”””എടാ… അതെന്റെ ഏട്ടത്തിയ..! അവരെ ഞാനെങ്ങിനെയാ എന്റെ ഭാര്യയാക്കുന്നെ…?””””… ഞാൻ ബാലുവിനെ നോക്കി പറഞ്ഞതും അവൻ ഉറുഞ്ഞുതുള്ളിക്കൊണ്ട് എന്നോട് ദേഷ്യത്തോടെ പറഞ്ഞു….””””അവരെ റേപ്പ് ചെയ്‌തപ്പോ ഓർത്തില്ലേ അത് നിന്റെ ഏട്ടത്തി ആണെന്ന്… അവരെ തല്ലിയപ്പോ ഓർത്തില്ലേ അത് നിന്റെ ഏട്ടത്തിയാണെന്ന്….എല്ലാം ചെയ്ത് വെച്ചിട്ടിപ്പോ പറയുന്നത് കേട്ടില്ലേ അതവന്റെ ഏട്ടത്തിയാണ് പോലും….””””…
ബാലുവിന്റെ കട്ട കലിപ്പുള്ള സംസാരം കേട്ടതും ഞാൻ ഒന്ന് പേടിച്ചു. ഇതുപോലെ അവനെ ഞാൻ മുൻപ് കണ്ടിട്ടില്ല.അത്രയും ദേഷ്യത്തിൽ ആണ് അവൻ.
“”””എന്നുവെച്ചു….ഞാനവരെ കെട്ടണോ….ഇതെന്താ വല്ല കമ്പികഥയാണോ സ്വന്തമേട്ടത്തിയെ കല്യാണം കഴിക്കാൻ….””””… ഞാനും അൽപ്പം ദേഷ്യത്തിൽ അവരോട് ചോദിച്ചു. ഏട്ടത്തിയെ കല്യാണം കഴിക്കുന്ന കാര്യം ഓർക്കുമ്പോൾ തന്നെ എനിക്കെന്തോ പോലെ തോന്നുന്നു.
ഞങ്ങൾ ഓരോന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഓരോരുത്തറായി കളിക്കാനായി ഗ്രൗണ്ടിലേക്ക് വരാൻ തുടങ്ങി അതുകൊണ്ട് താൽക്കാലികമായി ഞങ്ങളാ സംസാരം അവസാനിപ്പിച്ചു.
ഞങ്ങൾ മൂന്നും കളിക്കാൻ കൂടില്ലെങ്കിലും ഞങ്ങളുടെ ഒപ്പം എപ്പോഴും ആളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഉണ്ണിയും ബാലുവും എന്നെയും വലിച്ചുകൊണ്ട് കുറച്ചപ്പുറത്തുള്ള പുഴയുടെ അരികിലേക്ക് നടന്നു.