“ഇത് ശരിക്കും ഓഫീസിൽ നടന്നതാണോ?”
“അല്ല”, അവൾ ചിരിച്ചു. ഓഫീസിൽ അങ്ങനെ പച്ചയ്ക്ക് ആര് ചെയ്യാൻ !
ഞാനവളുടെ മുഖത്തേയ്ക്ക് നോക്കി. “നീയും പഠിച്ചോ അപ്പോ പറയാൻ! ഞാൻ ചോദിക്കുമ്പോ ഒക്കെ എന്തൊരു ഡിമാൻ്റായിരുന്നു !”
“എല്ലാം നിനക്ക് വേണ്ടിയല്ലേ സാം.. എനിക്ക് വേറെ ആരാ കഥ പറഞ്ഞ് കൊടുക്കാനുള്ളത്!”
“ആരേലും ഉണ്ടായാലും എനിക്ക് കുഴപ്പമൊന്നും ഇല്ല കേട്ടോ..”
അവൾ ചിരിച്ചുകൊണ്ട് മുറിയിൽ നിന്ന് പോയി. ഞാനും പിന്നാലെ ചെന്ന് അവൾക്കൊപ്പം ഷവറിൽ കയറി. രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് അവൾ പെട്ടന്ന് അക്കാര്യം പറഞ്ഞത്,
“അതേ, ഈ വീക്കെൻഡ് ഫ്രീയാവണം”
“ഫ്രീയാണല്ലോ”
“അല്ല, മായ വരുന്നുണ്ട്”
“കോൻ മായാ?”
“എൻ്റെ ഫ്രണ്ടില്ലേ, അവൾ..”
“എപ്പോ ഫ്രണ്ട്?”
“ഞാൻ ഹോസ്റ്റലിൽ ആയിരുന്നപ്പോ റൂമിലുണ്ടായിരുന്ന മായ. അവൾ അന്ന് പഠിക്കുവായിരുന്നു. കല്യാണത്തിനൊക്കെ വന്നതാ”
“ഓ, മായ. അതൊരു പിഞ്ചു കുഞ്ഞല്ലേ! മായയ്ക്കെന്താ ഈ വീട്ടിൽ കാര്യം?”
“അവൾക്കിവിടെ ഒരു എക്സാം ഉണ്ട്. എന്നോട് ചോദിച്ചു വന്നാൽ കൊണ്ടോയി എക്സാം എഴുതിക്കാമോന്ന്..”
“എന്തിന്?”
“അവൾക്കിവിടെ സ്ഥലമൊന്നും അറിയില്ലല്ലോ ! ഭാഷയും..”
“ഓ, എവിടെയാ എക്സാം?”
“അവസാനം നമ്മൾ പോയ ഒരു പാർക്കില്ലേ, അതിൻ്റെ അടുത്താ”
“അയ്യോ അതെത്ര ദൂരമാ! എത്ര സമയം കാണും എക്സാം?”
“3 മണിക്കൂർ”
“എന്നെ കൊല്ല്”
“ഇല്ല”
“അത്രേം സമയം?”
“നമ്മൾ വാഹനത്തിൽ ഇരിക്കും”
“പാർക്കിൽ പോയാലോ?”
“ആവാം”
“പാർക്കിന്ന് മൊല പിടിക്കാൻ തരുമോ?”
“അതിനിനിയും ചോദിക്കണോ?”
“സത്യം, കല്യാണത്തിനു മുന്നേ ഉള്ള ചുറ്റിക്കളി ഒക്കെ മിസ്സ് ചെയ്യുന്നു”, അത് പറഞ്ഞ് തീർന്നപ്പോൾ എന്തോ ഒരു വിഷമം മനസ്സിലാകെ പടർന്നു. അതൊക്കെ ഒരു കാലം.. “അവൾ എപ്പോ വരും?”
“എന്തുപറ്റി പെട്ടന്ന്?”
“എന്ത്?”
“സൗണ്ടൊക്കെ മാറിയത്?”
“ഓ, ഒന്നുമില്ല.. ഞാൻ..”
“എന്തേലും പ്രോഗ്രാം ഉണ്ടായിരുന്നോ?”
“എനിക്കെന്ത് പ്രോഗ്രാം, ഒന്നുമില്ല, അവൾ എപ്പളാ എത്തുന്നത്? പിക്ക് ചെയ്യാൻ പോണോ?”
“ഉം. വെള്ളിയാഴ്ച വെളുപ്പിന്. എക്സാം ശനിയാഴ്ച രാവിലെ ആണ്. ഞായർ രാവിലെ തിരിച്ച് പോകണം”
“ഓകെ.”