സൗമ്യരാഗം
saumyaraagam | Author : Saumya Sam
ജോലിത്തിരക്കുകളിൽ മുങ്ങി നിൽക്കുകയായിരുന്നു. ആകെയുള്ള പ്രതീക്ഷ വരാൻ പോകുന്ന ഒരു ലോങ്ങ് വീക്കെൻഡാണ്. വെള്ളമടിച്ച് കിറുങ്ങി ഇരിക്കണം, കുറേ കോമഡി സീരീസുകൾ കാണണം.. പിന്നെ..
അപ്പോളാണ് ഭാര്യ രാവിലെ കുളി കഴിഞ്ഞ് ഓഫീസിൽ പോകാൻ ഡ്രെസ്സ് ചെയ്യാൻ മുറിയിലേയ്ക്ക് വന്നത്. തലയിൽ ഒരു തോർത്ത് മാത്രം കെട്ടി വേറെ ഡ്രെസ്സ് ഒന്നും ഇല്ലാതെ മുറീയിലേയ്ക്ക് വരിക, അലമാരയിൽ നിന്ന് ഡ്രെസ്സ് എടുക്കുക, താഴത്തെ തട്ടിൽ നിന്ന് കുനിഞ്ഞ് എടുക്കാൻ അല്പം സമയം കൂടുതൽ എടുക്കുക ഒക്കെ സ്ഥിരം പരിപാടികൾ ആണ്. ഇന്നും പതിവുപോലെ തന്നെ. പക്ഷേ കാലും പ്യൂബ്സും ഒക്കെ ഷേവ് ചെയ്തിട്ടുണ്ട്.
തലേന്ന് ഞാൻ കിടക്കാൻ താമസിച്ചാണ് ചെന്നത്. അവൾ ഉറങ്ങിപ്പോയിരുന്നു. രാവിലെ എണീക്കുകയും ചെയ്യണ്ടത് കൊണ്ട് ഞാനും ഉറങ്ങി. രാത്രി എപ്പോളോ അവൾ എന്നെ കെട്ടിപ്പിടിച്ചതും ലുങ്കിയിൽ കയ്യിട്ടതും ഒക്കെ ഞാൻ അറിഞ്ഞതായിരുന്നു. പക്ഷേ പാതിയുറക്കത്തിൽ ആയതുകൊണ്ട് അത് ആ വഴി പോയി.
ഞാൻ നോക്കിയിരിക്കുന്നത് കണ്ടാവണം, അവൾ എന്തേ എന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ച് ചോദിച്ചു.
“ഒന്നുമില്ല”
“എന്താ നോക്കുന്നേ?”
“നിന്നെ”
“ഓ, എന്നെയൊക്കെ നോക്കുമോ?”
“എൻ്റെ പെണ്ണേ, ഞാൻ ഈ തിരക്കിലും ടെൻഷനിലും..”
“ഉം, ആയിക്കോട്ടേ..”
ഞാൻ അവളുടെ കൈ പിടിച്ച് വലിച്ച് എൻ്റെ മുന്നിൽ നിർത്തി. അവൾ എൻ്റെ മുഖത്തേയ്ക്ക് നോക്കി നിന്നതേ ഉള്ളു. അവളുടെ ശരീരത്തിലൂടെ കയ്യോടിച്ചപ്പോളും മുലയിൽ എൻ്റെ പല്ല് അമർത്തിയപ്പോളും അവൾ അനങ്ങാതെ നിന്നതേ ഉള്ളു.
“എനിക്ക് ഓഫീസിൽ പോകാൻ സമയമായി”
“അങ്ങനെയിപ്പോ പോകണ്ട”
“ഞാൻ പോകാതിരുന്നിട്ട് എന്തിനാ.. വെറൈറ്റി ഇല്ല, പുതുമയില്ല.. ഒരുമാതിരി..”
“പെണ്ണേ, ചുമ്മാ പറയരുത്, ഞാൻ ഓരോന്നുമായി വന്നെന്നുള്ളത് ശരിയാണ്. നിനക്ക് വേണ്ടെന്ന് പറഞ്ഞ ഒന്നും ഞാൻ ചെയ്തിട്ടില്ല, ഇഷ്ടമില്ലെന്ന് പറഞ്ഞ ഒന്നും പറഞ്ഞിട്ടും ഇല്ല” “അതതേ”
“കഥ കേട്ടോണ്ട് കിടന്ന് ചെയ്യുമ്പോ നല്ല രസമാണെന്ന് നീയും സമ്മതിച്ചതല്ലേ?”