ആദ്യമെല്ലാം തെങ്ങിൽ കയറി തേങ്ങ പറിക്കലും മറ്റു പണികളുമായിരുന്നു പിന്നീട് തെങ്ങ് ചെത്തി തെങ്ങിൻ കള്ള് എടുക്കലായി പണി
സുപ്രിയയുടെ അമ്മയുടെ അനിയൻ ഒരു ബിസിനസ് കാരനായിരുന്നു അയാളുടെ ഒരു സുഹൃത്താണ് ആ പ്രദേശത്തുള്ള കള്ള് ഷാപ്പുകൾ നടത്തിയിരുന്നത്
അയാളുടെ ഷാപ്പിലേക്കുള്ള തെങ്ങിൻ കള്ള് ഇവരുടെ തെങ്ങിൻ തോപ്പിൽ നിന്നും ചെത്തി കൊണ്ട് പോയി കൊടുത്തുന്നത് അയ്യപ്പൻ ആയിരുന്നു ….
പത്രോസിനെ പറ്റി പറയാണെങ്കിൽ
അവർ കോട്ടയത്ത് നിന്നും ഇങ്ങോട്ട് കുടിയേറി താമസിച്ചവർ ആയിരുന്നു
പത്രോസ് ആണ് ഇവരുടെ റബർ തോട്ടത്തിലെ റബർ വെട്ടലും റബർ പാൽ ശേഖരിക്കലും
ഈ പത്രോസും അയ്യപ്പനും വലിയ കൂട്ടായിരുന്നു
കാരണം അവർ രണ്ടു പേരും തോട്ടത്തിലേക്ക് പോയാൽ നല്ല തെങ്ങിൻ കള്ള് അത്യാവശ്യത്തിന് അടിക്കാറുണ്ട്
പിന്നെ തോട്ടത്തിൽ പുല്ല് വെ ട്ടാനും മറ്റുമായി പണിക്കാരി പെണ്ണുങ്ങളെ കൊണ്ടു വരാറുണ്ട് അതിലെ ചിലതിനെ എല്ലാം ഇവർ നന്നായി അടിച്ച് മാറാറും ഉണ്ടായിരുന്നു
വിശാല മായി കിടക്കുന്ന ഇവരുടെ തോട്ടത്തിലേക്ക് അങ്ങനെ ആരും വരാറില്ല എന്നെങ്കിലും ഒരിക്കൽ കാരണവർ ഒന്നു പോവും അത്ര തന്നെ
പിന്നെ തോട്ടത്തിൽ നിന്നുള്ള വരുമാനം അയ്യപ്പനും പത്രോസും കൃത്യമായി കാരണവരെ ഏൽപ്പിക്കും
അത് കൊണ്ട് കാരണവർക്ക് അങ്ങോട്ട് പോവേണ്ട ആവശ്യവും ഇല്ല
ഇതൊക്കെ ആണ് ഇവിടത്തെ കാര്യങ്ങൾ
………….—-………………………………..
സുപ്രിയ കുറച്ചു നേരം വിശ്രമിച്ചതിന് ശേഷം ഒരു കട്ടനും കുടിച്ച് ഇറങ്ങി
അവൾ മുത്തശ്ശിയോട് പറഞ്ഞു
മുത്തശ്ശി ഞാൻ ഒന്നു തോട്ടത്തിലൂടെ കറങ്ങിട്ട് വരാം കുളത്തിൽ നിന്നും ഒന്നു കുളിക്കാനും പ്ലാൻ ഉണ്ട്
ഇരുട്ടുന്നതിന് മുമ്പ് തിരിച്ചു വരണം ട്ടോ മോളെ
ശരി മുത്തശ്ശി …..ഞാൻ വേഗം വരാം….
സുപ്രിയ വീടിന്റെ പിന്നിലോട്ട് പോകാൻ നേരം അയ്യപ്പൻ തോട്ടത്തിൽ നിന്നും വലിയ ഒരു ചാക്കിൽ പച്ചക്കറികളു മായി
അങ്ങോട്ട് വരുന്നുണ്ടായിരുന്നു
വീടിന്റെ മുന്നിലെത്തിയ അയ്യപ്പൻ പറഞ്ഞു … തമ്പ്രാനെ പച്ചക്കറി എന്തെങ്കിലും വേണോ .
സുപ്രിയയുടെ മുത്തച്ചന്റെ പേര് ഗോപിനാഥമേനോൻ എന്നും മുത്തശ്ശി ഭാരതിയും
ഇവിടെ നീ 2 ദിവസം മുമ്പ് തന്നത് തന്നേ കിടപ്പുണ്ട് ഇനി അത് കഴിയട്ടെ എന്നിട്ട് പറയാം
ഓ…. ശരി തമ്പ്രാ….