എന്റെ സ്വപ്ന സുന്ദരിയും തനിച്ച്. എന്റെ ശരീരത്തിൽ കുളിരു കോരി. ഉള്ളിലുള്ള സന്തോഷം പുറത്തു കാട്ടാതെ ഞാൻ ചോദിച്ചു.
“അമ്മ എന്തു പറഞ്ഞു?”
“നിന്നെ വിടാമെന്ന്”
അമ്മ പറഞ്ഞു.
“അയ്യോ”
ഞാൻ താല്പര്യമില്ലായ്മ കാണിച്ചു.
“എന്താടാ”
അമ്മ ചോദിച്ചു.
“അവിടെ കിടക്കാൻ കട്ടിലൊന്നും ഇല്ല. കറണ്ടും ഇല്ല. എനിക്ക് പറ്റില്ല”
ഞാൻ പറഞ്ഞു.
“ഇതിനു മുൻപും അവിടെ കട്ടിലും കറന്റും ഒന്നും ഇല്ലാഞ്ഞല്ലോ അന്ന് നീ പോയി കൂട്ടുകിടന്നിട്ടില്ലേ?”
അമ്മ അല്പം ദേഷ്യത്തോടെ ചോദിച്ചു
“എന്നാലും…..”
ഞാൻ വീണ്ടും ജാട കാണിക്കാൻ തുടങ്ങി. എന്നാൽ മനസ്സിൽ സന്തോഷവും, അത് പുറത്തു കാണിക്കാൻ പറ്റുമോ?
“ഒരു എന്നാലും ഇല്ല ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളു. അവൾ എപ്പോഴും നമ്മളെ സഹായിക്കുന്നതല്ലേ. പറ്റുകേല എന്ന് എങ്ങനാ പറയുന്നത്”
അമ്മ പറഞ്ഞു. ഞാൻ മനസ്സില്ലാ മനസ്സോടെ സമ്മതിക്കുന്നതു പോലെ അഭിനയിച്ചു. കാപ്പി കുടിച്ചു കഴിഞ്ഞ് ഞാൻ മുറ്റത്തു പോയി തുള്ളിച്ചാടി. എങ്ങനെ എങ്കിലും രാത്രിയായാൽ മതി എന്നായി.
അങ്ങനെ വൈകുനേരം ആയി. ഞാൻ പതിവുപോലെ കാടി എടുക്കാൻ ചെന്നു. ഗോമതിച്ചേച്ചി അലക്കുന്നുണ്ടായിരുന്നു. ഞാൻ ചേച്ചിയെ ചിരിച്ചു കാണിച്ചിട്ട് പോയി കാടി എടുത്തു തിരിച്ചു വന്നു. ചേച്ചി തോർത്തും ബ്രായും ധരിച്ചു അലക്കുന്നു. എന്നെ കണ്ടു ചേച്ചി ചോദിച്ചു.
“എന്താ ഒരു ഗമ?”
ഞാൻ പറഞ്ഞു.
“എനിക്കെന്തു ഗമ ചേച്ചി”
“ഞാൻ ഇന്ന് രാവിലെ വീട്ടിൽ വന്നിരുന്നു”
ചേച്ചി പറഞ്ഞു.
“അമ്മ പറഞ്ഞു”
ഞാൻ മറുപടി കൊടുത്തു.
“എന്നിട്ടു കുട്ടൻ കൂട്ട് കിടക്കാൻ വരുമോ?”
ചേച്ചി ചോദിച്ചു.