“”ചുണ്ടിൽ വേണ്ട കവിളിൽ മതി നീ ആദ്യമായി തന്ന പോലെ. “”
അവൾ അവന്റെ കവിളിൽ ചൂണ്ടമർത്തി
“”അല്ല ഇതല്ല അന്ന് ചെയ്തപോലെ ചെയ്””
അവൾ വീണ്ടും നാക്ക് കൊണ്ട് താടി വകഞ്ഞു മാറ്റി പല്ല് കൊണ്ട് ഒരു ചെറുകടി കൊടുത്തിട്ട് ചുണ്ടമർത്തി
അവളുടെ നാവിന്റെ തണുപ്പും പല്ല് കൊണ്ടുള്ള വേദനയും ചുണ്ടിന്റെ സുഖവും ഭദ്രനെ മത്തുപിടിപ്പിച്ചു, അവന്റെ ഉള്ളിൽ മിന്നിയ മിന്നൽ അവന്റെ ആത്മാവിനെ തൊട്ടുണർത്തി. ലോകത്തിൽ ഒരു വികാരവും ഇതിന് മുന്നിൽ വലുതല്ലേന്ന് അവൻ വീണ്ടും തിരിച്ചറിഞ്ഞു. അപ്പോഴേക്കും അവൾ അവന്റെ ചുണ്ടുകൾ കവർന്നിരുന്നു. മൂന്ന് വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിൽ ഭദ്രൻ ഇതുപോലെ തകർന്ന് അവൾ കണ്ടിട്ടില്ല, ഇത്ര നാളും അവന്റെ ഇങ്കിതത്തിനനുസരിച്ചു അവൾ തന്റെ ശരീരം വിട്ട് കൊടുക്കആയിരുന്നു. ആദ്യമായി ആര്യ അങ്ങോട്ട് ഒരു ചുവടെടുത്ത തായിരുന്നു ചുണ്ടോട് ചുണ്ടുള്ള ആ അധര പാനം. അത്രയും നേരം മദംപൊട്ടിയ കൊമ്പനെ അവൾ അവളുടെ ചുണ്ടുകൾക്കിടയിൽ പൂട്ടി ഇട്ടു. ഭദ്രൻ ഇതുവരെ അനുഭവിക്കാത്ത ഈ ഒരു ലഹരിയിൽ അവൻ ആറടി. പുരുഷന്റെ സർവ്വാദിപഥ്യത്തിനപ്പുറം സ്ത്രീയുടെ പ്രേമത്തിന്റെ മഹത്വം അതിൽ ഉണ്ടെന്ന് അവൻ തിരിച്ചറിഞ്ഞു. അവൻ അവൾക്ക് തന്റെ സുഖത്തിന്റെ നിയത്രണം വിട്ടുകൊടുത്തു. നീണ്ട ആ ചുണ്ടുകളുടെ കെട്ടിപിടുത്തത്തിനോടുവിൽ അവൾ അവളുടെ തല പിറകോട്ടു മാറ്റി. അപ്പോഴും അവന്റെ ചുണ്ടുകൾ അവളെ തപ്പിക്കൊണ്ടേ ഇരുന്നു. വീണ്ടും അവൾ തന്റെ മുഖം അടുപ്പിച്ചേങ്കിലും ഇപ്രാവശ്യം അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ പിടിത്തമിട്ടു ഒരു യെക്ഷി പോലെ അവൾ അവനിലേക്ക് സുഖം കുത്തി വെച്ചു പതിയെ അവൾ അവളുടെ മുത്തം ചെവിക്കു പിറകിലേക്ക് വ്യാപിപ്പിച്ചു. ആ ചുണ്ടുകളുടെ ഇഴച്ചില്‍ അവനില്‍ പുതിയ വികാരങ്ങള്‍ ഉണര്‍ത്തി. അവനു താൻ അറിഞ്ഞിട്ടില്ലാത്ത ഒരു ലോകത്തിലേക്കുള്ള ഒരു ക്ഷേണക്കത്തായിരുന്നു അത് . അവളുടെ ചുണ്ടുകൾ ചെവിക്ക് താഴേക്ക് നീങ്ങി. താടി എല്ലിനും ചെവിക്കും ഇടയിലുള്ള ആ സ്ഥലത്തു അവളുടെ ചുണ്ടുകൾ ഒന്ന് നിന്നു
അപ്പോഴേക്കും അവൻ അറിയാതെ അവളുടെ പേര് വിളിച്ചു
“”അച്ചൂ…….ആ…. “”
അവൾ അവന്റെ ചുണ്ടിൽ തന്റെ വലതു കയ്യുടെ ചൂണ്ടുവിരൽ വെച്ചു. അവൾ കൈ പതുക്കെ മാറ്റി വന്റെ ചുണ്ടിൽ ഒന്ന് കടിച്ചു.
“”ഇഷ്ടം ആയോ “” അവള്‍ അവനോടു രഹസ്യമായി ചോദിച്ചു.
“”ഹ്മ്മ്, എന്നെ ഇങ്ങനെ കൊല്ലാതെ എന്റെ അച്ചൂ…”” അപ്പൊഴേക്കും ഭദ്രന്‍ ഏറെക്കുറെ ശാന്തന്‍ ആയിരുന്നു.
ആ സോഫയില്‍ അവന്റെ മടിയിൽ അവനു അഭിമുഖമായി രണ്ടു കാലും അപ്പുറവും ഇപ്പുറവും ഇട്ടു മുട്ട് കുത്തി അവന്‍റെ മടിയില്‍ ഇരുന്നു.
“”ഏട്ടാ….ഇത് നോക്കിക്കേ, “”
“”എന്താടി?””
“”ഞാൻ ഒരു കാര്യം ചെയ്ച്ച വഴക്ക് പറയരുത് പറയോ?””
“”നീ കാര്യം പറ “”
“”ഞാൻ ഈ കൊമ്പ് താക്കട്ടെ? താടി ഒന്ന് വെട്ടി ഒതുക്കി വെച്ച സ്റ്റയിൽ ആകും ഇത് ചുമ്മാ കടന്മാരെ പോലെ.”” തടിയിലും മീശയിലും തഴുകി അവള്‍ ചോദിച്ചു.
“”എന്റെ മീശയിൽ തൊട്ടുള്ള കളി വേണ്ട കേട്ടല്ലോ”” അവന്‍ ചൂടായി
“”കാടൻ, തനി കാടൻ. എനിക്ക് വേണ്ടി ഒരുവട്ടം ഒന്ന് ചെയ്യോ? “”
“”ഇല്ല ഇല്ലന്ന് നിനക്ക് അറിഞ്ഞൂടെ പിന്നെ എന്തിനാ ഇങ്ങനെ ചോദിക്കുന്നെ?””
“”ഓക്കേ എന്നെ അതുവേണ്ട നാളെ എന്റെ കൂടെ അമ്പലത്തിൽ വരുമൊ? അന്ന് ഞാൻ വാങ്ങി തന്ന ആ ഷർട്ട് ഇട്ടോണ്ട്? “”
“”പറ്റില്ല, എനിക്ക് അമ്പലവും പള്ളിയും ഒന്നും ഇല്ലാന്ന് നിനക്കറിയില്ലേ? പിന്നെ ഷർട്ട് അത് അന്നേ തിരിച്ചു കൊടുക്കാൻ ഞാൻ പറഞ്ഞതല്ലേ? “”
“”എന്ത് മനുഷ്യനാ എന്റെ ചെറിയ ഒരാഗ്രഹം പോലും സാധിച്ചു തെരില്ലേ? പിന്നെ ഞാൻ….. “” വിഷമം വക്കോളമെത്തി
“”Ok അമ്പലത്തിൽ വേണേൽ കൊണ്ടാക്കാം, ബാക്കി നീ മറന്നേരെ.””
“”അതെന്താ പറ്റാത്തെ? “” അവൾ അമര്‍ഷം പൂണ്ടു മുഖം ചുളിച്ചു.
“”നീ എന്താ എന്നെകുറച്ചു കരുതിയിരിക്കുന്നത് എന്നെ മോഹിപ്പിച്ചു കാര്യം സാധിക്കാമെന്നോ? അതോ നിന്റെ സാരി തുമ്പിൽ എന്നെ കെട്ടി ഇടമെന്നോ?”” അനന് പുച്ഛത്തോടെ ചോദിച്ചു.
അത് കേട്ട പാടെ അവയ്ക്ക് വിഷമം സഹിക്കാന ആവുന്നുണ്ടയിരുന്നില്ല. അവൾ