മുഖവും കണ്ണും മാറിയിരുന്നു. അവൾ കൈമുട്ടു കൊണ്ട് കണ്ണു തുടച്ചു.
“”നീ എന്തിനാ ഇപ്പൊ കരയുന്നെ? ഇതൊന്നു തൊട്ട് നാക്കിൽ വെച്ചു നോക്ക്…… നോക്കാൻ “”
അവൾ പേടിച്ചു വിറച്ചു അൽപ്പം എടുത്തു കഴിച്ചു നോക്കി
“”ഉപ്പുണ്ടോ?…. ഉണ്ടോന്ന് “”
“”മ്മ് “” അവൾ മൂളി
“”എന്താ? കേട്ടില്ല.. വാ തുറന്നു പറയാൻ””
“”ഉണ്ട് “” അല്‍പംപകപ്പോടെ അവള്‍ പറഞ്ഞു
“”നീ പറഞ്ഞാല്‍ മതിയോ, എനിക്ക് വിളമ്പിയതിൽ കൂടെ നോക്കടി.””
അവൾ വീണ്ടും കുനിഞ്ഞു അൽപ്പം എടുത്തുക്കാൻ തുടങ്ങിയതും ഭദ്രൻ അവളുടെ മുഖം പിടിച്ചു അവനു നേരേ തിരിച്ചു. എന്നിട്ട് മുഖത്തേക്ക് ഊതി
“”മണം ഉണ്ടോ?””
അവൾ ഒന്നും മിണ്ടിയില്ല. ഭദ്രൻ ചാടി എഴുന്നേറ്റു അവൾക്കു നേരേ നിന്നു, അവൾ ഒരു സ്റ്റെപ്പ് പുറകോട്ടു വെച്ചു. ഭദ്രൻ അവളുടെ മുഖത്തേക്ക് നോക്കി. അവൾ മുഖം വെട്ടിതിരിച്ചു. അവൻ അവളുടെ മുഖം ബലമായി തിരിച്ചു എന്നിട്ട് ഒന്നുടെ ഊതി.
“”പറയടി മണം ഉണ്ടോന്ന് ?….. ടി വലിച്ചതിന്റെ മണം ഉണ്ടോന്ന് ? “”
“”മുച്ച് “”
“”ഹ്മം…. പിന്നെ നീ എന്തിനാ പിണങ്ങി നിക്കുന്നെ ?ഹേ…!””
എന്നിട്ടവൻ അവളുടെ ചുണ്ടുകൾ ലക്ഷ്യമാക്കി നീങ്ങി. അവൾ വീണ്ടും മുഖം വെട്ടിച്ചു.
“”എനിക്ക് വേണ്ട എന്നെ വിട് “”അവൾ ദയനീയമായി പറഞ്ഞൊപ്പിച്ചു.
“”എന്ത് വേണ്ടന്ന്?””
“”എന്നെ ഇഷ്ടം ഇല്ലാത്തൊരു എനിക്ക് ഉമ്മ തരണ്ട “”അവള്‍ വിങ്ങി അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
“”വേണ്ടേല്‍ വേണ്ട “”
അവൻ നിസാരം മട്ടിൽ പറഞ്ഞു.
അവൻ അവളെ പതിയെ വിട്ടു. അവള്‍ ഒന്ന് സമാധാനപ്പെട്ടു.പക്ഷേ അടുത്ത നിമിഷം അവൻ വീണ്ടും അവളുടെ തല തന്റെ മുഖത്തിന് നേരേ പിടിച്ചു അവളുടെ ചുണ്ടുകൾ അവൻ വായിലാക്കി. അവൾ ഒന്ന് കൂതറാൻ ശ്രെമിച്ചിങ്കിലും പതിയെ അവളുടെ അധരങ്ങൾ അവനു വിട്ടുകൊടുത്തു. അവളുടെ എതിർപ്പ് തീരെ ഇല്ലാതെയായി എന്ന് മനസിലായപ്പോൾ ഭദ്രന്‍ തന്റെ ഇടത്തെ കൈ അവളുടെ തലയിൽ നിന്നെടുത്തു . അരക്കെട്ടിൽ ചുറ്റി വരിഞ്ഞു അവളെ തന്നിലേക്കടിപ്പിച്ചു. മഴ കാത്തിരുന്നവേഴാമ്പൽ പോലെ അവളും അത് ഒരുപാട് ആഗ്രഹിച്ചിരുന്നു. അവൻ അവളുടെ കണ്ണു തുടച്ചു. അവര്‍ ആ നിപ്പു കൊറച്ചു നേരം തുടര്‍ന്നു. അച്ചു വിന്റെ മുഖത്തു ഒരു ചെറു ചിരി മോട്ടിട്ടു.