അവർ കടയിൽ എത്തി അകത്തു കയറി
കടക്കാരൻ -ആ വാ
എഡ്ഗർ -എല്ലാം കഴിഞ്ഞില്ലേ
കടക്കാരൻ -ഉവ്വാ ഇട്ട് നോക്കണമെങ്കിൽ ഇട്ട് നോക്കിക്കോ
കടക്കാരൻ രണ്ട് ചെക്കന്റെയും പെണ്ണിന്റെയും ഡ്രസ്സ് കൊടുത്തു. ജെസ്സി പെണ്ണിന്റെ ഡ്രസ്സ് എടുത്ത് ട്രയൽ റൂമിൽ പോയി ഇത് കണ്ട് കടക്കാരൻ ചോദിച്ചു
കടക്കാരൻ -ജെസ്സി എന്തിനാ കല്യാണപ്പെണ്ണിന്റെ ഡ്രസ്സ് എടുത്ത് കൊണ്ട് പോയെ
ആ ചോദ്യം കേട്ട് എഡ്ഗർ ഒന്ന് കിടുങ്ങി. അവൻ മനസ്സിൽ പറഞ്ഞു
“കല്യാണപ്പെണ്ണ് തന്നെയാ ആ പോയെ ”
എഡ്ഗർ പെട്ടെന്ന് ഒരു ഉത്തരം കിട്ടി അവൻ അത് പറഞ്ഞു
എഡ്ഗർ -ഇത് കല്യാണപ്പെണ്ണിന്റെ ഡ്രസ്സ് അല്ല
കടക്കാരൻ -പിന്നെ എന്തിനാ ഇത്രയും ഡ്രസ്സ്
അയാൾ സംശയത്തോടെ ചോദിച്ചു
എഡ്ഗർ -എന്റെ കല്യാണത്തിന്റെ അന്നാ പപ്പായുടെയും മമ്മിയുടെയും വെഡിങ് അന്നിവേര്സറി അപ്പോ അവരുടെ കുറച്ചു പരുപാടി ഉണ്ട്
കടക്കാരൻ -ആ എനിക്കും തോന്നി എന്നാലും ഞാൻ വെറുതെ ചോദിച്ചു എന്ന് ഒള്ളു
എഡ്ഗർ -മ്മ്
കടക്കാരൻ -പക്ഷേ ഈ രണ്ട് ഡ്രെസ്സും മാച്ചിങ് അല്ലേ അത് എങ്ങനെ ശെരി ആവും
എഡ്ഗറിന് ആകെ ദേഷ്യം ആയി അവൻ ആലോചിച്ചു
“ഇയാൾക്ക് എന്തൊക്കെ അറിയണം”
എഡ്ഗർ -ഏയ്യ് പപ്പാ വേറെ സ്ഥലത്ത് കൊടുത്തിട്ടുണ്ട് അതാ ശെരിക്കും മാച്ച് ആവുന്നേ
കടക്കാരൻ -മ്മ്. ആ ഡ്രസ്സുകൾക്ക് എല്ലാ കളറും മാച്ച് ആവും
എഡ്ഗർ -മ്മ്
കടക്കാരൻ -മോൻ പോയി ഇട്ട് നോക്കിക്കോ
എഡ്ഗർ വേഗം പോയി ഒരു മോദി സൂയിട്ട് ഇട്ട് പുറത്ത് ഇറങ്ങി. ഈ സമയം ജെസ്സി ഒരു ലഹങ്ങയും ഇട്ട് വന്നു. ആ വേഷത്തിൽ അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു. ചുവന്ന ബ്ലൗസും സെറ്റിന്റെ പാവാടയും പിന്നെ സെറ്റിന്റെ തന്നെ ഒരു ചെറിയ ഷാളും അത് ആയിരുന്നു അവളുടെ വേഷം. വയറിന്റെ ഭാഗം പൂർണമായും നഗ്നമാണ് ആ ഡ്രസ്സിൽ ജെസ്സിയുടെ വെളുത്ത വയറ് കാണാൻ ഒരു പ്രതേക ചന്തം ആയിരുന്നു
കൊണ്ട് കാണാൻ നല്ല ഭംഗി ആയിരുന്നു. അവൾ എഡ്ഗറിന്റെ അടുത്ത് വന്ന് ചോദിച്ചു
ജെസ്സി -എങ്ങനെ ഉണ്ട്