എത്ര ഒളിപ്പിച്ചാലും കാവ്യാ എന്റെ ചങ്കത്തി അല്ലെ സകല സ്വഭാവം അവളുടെ എനിക്ക് അറിയാല്ലോ. പണ്ട് എന്റെ മൊബൈൽ നിന്ന് തുണ്ട് കിടന്നത് വരെ ഞാൻ അറിയില്ല എന്ന് കരുതി അവളുടെ ഫോണിൽ കയറ്റി കൊണ്ട് പോയ ആൾ ആണ് അവൾ.
അതേപോലെ അവൾ ടോയ്‌ലെറ്റിൽ പോയപ്പോൾ ഫോൺ എനിക്ക് തന്നിട്ട് പോയപ്പോൾ മനു ഏട്ടന്റെ വാട്സ്ആപ്പ് മെസ്സേജ് വരുകയും എടുത്തു നോക്കിയപ്പോൾ ശെരിക്കും പറഞ്ഞാൽ എന്റെ കണ്ണ് അടിച്ചു പോയേനെ. അന്നാണ് അവൾ എന്നോട് മനു ചേട്ടന്റെ കാര്യം പറഞ്ഞത് തന്നെ. പിന്നെ ആരോടും പറയല്ലേ എന്നും. അന്ന് എനിക്ക് മനസിൽ ആയതാ പെണ്ണുങ്ങൾ നമ്മൾ ഉദ്ദേശിക്കുന്ന പോലെ ഒന്നും അല്ലെന്ന്.
അങ്ങനെ കാറിൽ കയറി ഫുഡ് അടിക്കാൻ റെസ്റ്റോറന്റിൽ പോയി ഫുഡ് കഴിച്ചു. പാവം വലിയ റെസ്റ്റോറന്റ് അവളെ ഞാൻ കൊണ്ട് പോയിട്ട് ഇല്ലായിരുന്നു. അതിന്റെ താപ്പൽ കാരണം അവൾ എന്റെ ഒപ്പം ഒരുമിച്ച് ആയിരുന്നു എല്ലാം ചെയ്തേ. പേടിച്ചു പതുങ്ങുന്ന ഒരു പെങ്കിടവനെ പോലെ എന്റെ പുറകിൽ പതുങ്ങി ആണ് നടത്തം.
അവൾ അവിടെ വന്നേക്കുന്ന പല പെണ്ണുങ്ങളെയും നോക്കുന്നുണ്ട് വസ്ത്രത്തിന്റെ ഇറക്കാ കുറവും ജിൻസ് ഒക്കെ കിറി വെച്ചേക്കുന്നത് കണ്ടു അവൾ എന്നോട് പറയുന്നുണ്ട്.
“ഏട്ടാ ദേ പെണ്ണ് എന്തിനാ ഏട്ടാ ഡ്രസ്സ് ഇട്ടേക്കുന്നത്. എല്ലാം കാണാല്ലോ.”
ഞാൻ ചിരിച്ചിട്ട് പറഞ്ഞു.
“ഏതോ പാവങ്ങൾ ആണ് ഡ്രസ്സ് വാങ്ങാൻ കാശ് ഇല്ലായിരിക്കും.”
വേറെ ഒരു പെണ്ണ് പോയപ്പോൾ.
ദേവൂട്ടി പറഞ്ഞു.
“കണ്ടോ ഏട്ടാ.
ഞാൻ രാത്രി ഏട്ടന്റെ കൂടെ കിടകുമ്പോൾ ഇടുന്ന ഡ്രസ്സ് ഇട്ടോണ്ട് അല്ലാ ആ പെണ്ണ് പോകുന്നെ. ആയെ..
ഇവൾക് ഒന്നും നാണം ഇല്ലേ.”
എന്റെ പൊന്നേ ഇവളെ കൊണ്ട് വല്ല ലോക്കൽ ഹോട്ടലിൽ വല്ലതും കയറിയാൽ മതിയായിരുന്നു.
“എന്റെ ദേവൂട്ടി.
അതൊക്കെ ഇപ്പോഴത്തെ ഫാഷൻ അല്ലെ.”