“നിന്റെ കണ്ണാനെ കണ്ണ് നിറച്ചു കണ്ടോടി.”
“ആം അമ്മേ ”
പിന്നെ ദേവൂട്ടിയെ കൊണ്ട് വിശേഷം ഒക്കെ പറഞ്ഞു അമ്മ കൊണ്ട് പോയി. എന്നോട് ഒരു മണ്ണാകട്ട പോലും ചോദിച്ചില്ല.
ഞാൻ റൂമിൽ പോയി തുണി ഒക്കെ മാറ്റിയപ്പോൾ ദേവൂട്ടി ഓടി വന്നു സാരി അഴിച് ഇട്ടൻ പോകുവാണെന്നു പറഞ്ഞു എന്നേ മുറിക് പുറത്ത് ആക്കി.
എല്ലാം രാത്രി കാണിക്കുകയും ചെയ്യും പകൽ ആണേൽ ഒരു മൈരും കാണിക്കില്ല ഈ ദേവൂട്ടി.
അങ്ങനെ എന്നത്തെ പോലെ ദിവസം കടന്നു പോയി. രാത്രി ഞങ്ങളുടെതായ നിമിഷങ്ങൾ ആയിരുന്നു.
കോളേജിൽ പോകുന്നത് ബൈക്കിൽ തന്നെ ആയി. അവൾക് ആണേൽ എന്നേ കെട്ടിപിടിച്ചു ഇരികം. എനിക്ക് ആണേൽ ബാഗ് ഒന്നും എടുക്കണ്ട എന്റെ അടിമ കണ്ണി ദേവൂട്ടി ചുമന്നോളും എല്ലാം.
ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ പല കാര്യങ്ങൾ ഞങ്ങളൾ തീരുമാനം എടുത്തു കഴിഞ്ഞിരുന്നു. കോളേജിൽ പോകുമ്പോൾ ഏട്ടന്റെ എല്ലാം ദേവൂട്ടി ചുമന്നോളം എന്നും ദേവൂട്ടിക് പിരിഡീസ് ആകുമ്പോൾ അവളെ മുഴുവനോടെ ഏട്ടൻ ചുമകണം എന്ന് ആണ് ഒരു കരാർ.
അങ്ങനെ കോളേജിൽ ഒരു ദിവസംഫ്രീ സമയം കീട്ടിയപ്പോൾ മര തണലിൽ ഞാനും ദേവൂട്ടിയും കാവ്യായും എല്ലാവരും മിണ്ടീ പറഞ്ഞു ഇരുന്ന സമയത് ഗൗരി ഓടി വന്നു പറഞ്ഞു.
(തുടരും.)
അടുത്ത പാർട്ട്‌ൽ കഥ അവസാനിക്കും.നല്ല ഒരു ക്ലൈമാക്സ് കൂടി ഉണ്ടാക്കും. അടുത്ത പാർട്ട് സ്പീഡ് കുറച്ച് കൂടുതൽ ആയിരിക്കും. എന്തായാലും നിങ്ങളെ അത് ബോർ അടിപ്പിക്കില്ല.
അടുത്ത പാർട്ട് കുറച്ച് ലേറ്റ് ആകും പേജ് കൂട്ടി എഴുതണം ഒരു ആഴ്ച അതിന് ഉള്ളിൽ വരും .
അടുത്തത് ഏത് ടാഗ് ൽ എഴുതണം എന്ന് നിങ്ങൾക് ഒപിന്യൻ പറയാം (ചിറ്റിംഗ് എഴുതാൻ എനിക്ക് ഇഷ്ടം അല്ലാ വേറെ എന്തും അറിയാവുന്നത് നോക്കാം.)
ഹൊറർ ഞാൻ ആലോചിച്ചു എപ്പോഴെങ്കിലും ഒരു കഥ ആയി എഴുതി ഇടാം.
നിങ്ങൾ കമന്റ് എഴുതണം.
Thank you.